Haindavam
हैं
హై
Haindavam
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
സ്വർണാകർഷണ ഭൈരവ സ്തോത്രം
ഓം അസ്യ ശ്രീ സ്വർണാകർഷണ ഭൈരവ സ്തോത്ര മഹാമന്ത്രസ്യ ബ്രഹ്മ ഋഷിഃ അനുഷ്ടുപ് ഛന്ദഃ ശ്രീ സ്വർണാകർഷണ ഭൈരവോ ദേവതാ ഹ്രീം ബീജം ക്ലീം ശക്തിഃ സഃ കീലകം മമ ദാരിദ്ര്യ നാശാർഥേ പാഠേ വിനിയോഗഃ ॥
ഋഷ്യാദി ന്യാസഃ –
ബ്രഹ്മർഷയേ നമഃ ശിരസി ।
അനുഷ്ടുപ് ഛന്ദസേ നമഃ മുഖേ ।
സ്വർണാകർഷണ ഭൈരവായ നമഃ ഹൃദി ।
ഹ്രീം ബീജായ നമഃ ഗുഹ്യേ ।
ക്ലീം ശക്തയേ നമഃ പാദയോഃ ।
സഃ കീലകായ നമഃ നാഭൗ ।
വിനിയോഗായ നമഃ സർവാംഗേ ।
ഹ്രാം ഹ്രീം ഹ്രൂം ഇതി കര ഷഡംഗന്യാസഃ ॥
ധ്യാനം –
പാരിജാതദ്രുമ കാന്താരേ സ്ഥിതേ മാണിക്യമണ്ഡപേ ।
സിംഹാസനഗതം വന്ദേ ഭൈരവം സ്വർണദായകം ॥
ഗാംഗേയ പാത്രം ഡമരൂം ത്രിശൂലം
വരം കരഃ സന്ദധതം ത്രിനേത്രം ।
ദേവ്യായുതം തപ്ത സുവർണവർണ
സ്വർണാകർഷണഭൈരവമാശ്രയാമി ॥
മന്ത്രഃ –
ഓം ഐം ഹ്രീം ശ്രീം ഐം ശ്രീം ആപദുദ്ധാരണായ ഹ്രാം ഹ്രീം ഹ്രൂം അജാമലവധ്യായ ലോകേശ്വരായ സ്വർണാകർഷണഭൈരവായ മമ ദാരിദ്ര്യ വിദ്വേഷണായ മഹാഭൈരവായ നമഃ ശ്രീം ഹ്രീം ഐം ।
സ്തോത്രം –
നമസ്തേഽസ്തു ഭൈരവായ ബ്രഹ്മവിഷ്ണുശിവാത്മനേ ।
നമസ്ത്രൈലോക്യവന്ദ്യായ വരദായ പരാത്മനേ ॥ 1 ॥
രത്നസിംഹാസനസ്ഥായ ദിവ്യാഭരണശോഭിനേ ।
ദിവ്യമാല്യവിഭൂഷായ നമസ്തേ ദിവ്യമൂർതയേ ॥ 2 ॥
നമസ്തേഽനേകഹസ്തായ ഹ്യനേകശിരസേ നമഃ ।
നമസ്തേഽനേകനേത്രായ ഹ്യനേകവിഭവേ നമഃ ॥ 3 ॥
നമസ്തേഽനേകകണ്ഠായ ഹ്യനേകാംശായ തേ നമഃ ।
നമോസ്ത്വനേകൈശ്വര്യായ ഹ്യനേകദിവ്യതേജസേ ॥ 4 ॥
അനേകായുധയുക്തായ ഹ്യനേകസുരസേവിനേ ।
അനേകഗുണയുക്തായ മഹാദേവായ തേ നമഃ ॥ 5 ॥
നമോ ദാരിദ്ര്യകാലായ മഹാസമ്പത്പ്രദായിനേ ।
ശ്രീഭൈരവീപ്രയുക്തായ ത്രിലോകേശായ തേ നമഃ ॥ 6 ॥
ദിഗംബര നമസ്തുഭ്യം ദിഗീശായ നമോ നമഃ ।
നമോഽസ്തു ദൈത്യകാലായ പാപകാലായ തേ നമഃ ॥ 7 ॥
സർവജ്ഞായ നമസ്തുഭ്യം നമസ്തേ ദിവ്യചക്ഷുഷേ ।
അജിതായ നമസ്തുഭ്യം ജിതാമിത്രായ തേ നമഃ ॥ 8 ॥
നമസ്തേ രുദ്രപുത്രായ ഗണനാഥായ തേ നമഃ ।
നമസ്തേ വീരവീരായ മഹാവീരായ തേ നമഃ ॥ 9 ॥
നമോഽസ്ത്വനന്തവീര്യായ മഹാഘോരായ തേ നമഃ ।
നമസ്തേ ഘോരഘോരായ വിശ്വഘോരായ തേ നമഃ ॥ 10 ॥
നമഃ ഉഗ്രായ ശാന്തായ ഭക്തേഭ്യഃ ശാന്തിദായിനേ ।
ഗുരവേ സർവലോകാനാം നമഃ പ്രണവ രൂപിണേ ॥ 11 ॥
നമസ്തേ വാഗ്ഭവാഖ്യായ ദീർഘകാമായ തേ നമഃ ।
നമസ്തേ കാമരാജായ യോഷിത്കാമായ തേ നമഃ ॥ 12 ॥
ദീർഘമായാസ്വരൂപായ മഹാമായാപതേ നമഃ ।
സൃഷ്ടിമായാസ്വരൂപായ വിസർഗായ സമ്യായിനേ ॥ 13 ॥
രുദ്രലോകേശപൂജ്യായ ഹ്യാപദുദ്ധാരണായ ച ।
നമോഽജാമലബദ്ധായ സുവർണാകർഷണായ തേ ॥ 14 ॥
നമോ നമോ ഭൈരവായ മഹാദാരിദ്ര്യനാശിനേ ।
ഉന്മൂലനകർമഠായ ഹ്യലക്ഷ്മ്യാ സർവദാ നമഃ ॥ 15 ॥
നമോ ലോകത്രയേശായ സ്വാനന്ദനിഹിതായ തേ ।
നമഃ ശ്രീബീജരൂപായ സർവകാമപ്രദായിനേ ॥ 16 ॥
നമോ മഹാഭൈരവായ ശ്രീരൂപായ നമോ നമഃ ।
ധനാധ്യക്ഷ നമസ്തുഭ്യം ശരണ്യായ നമോ നമഃ ॥ 17 ॥
നമഃ പ്രസന്നരൂപായ ഹ്യാദിദേവായ തേ നമഃ ।
നമസ്തേ മന്ത്രരൂപായ നമസ്തേ രത്നരൂപിണേ ॥ 18 ॥
നമസ്തേ സ്വർണരൂപായ സുവർണായ നമോ നമഃ ।
നമഃ സുവർണവർണായ മഹാപുണ്യായ തേ നമഃ ॥ 19 ॥
നമഃ ശുദ്ധായ ബുദ്ധായ നമഃ സംസാരതാരിണേ ।
നമോ ദേവായ ഗുഹ്യായ പ്രബലായ നമോ നമഃ ॥ 20 ॥
നമസ്തേ ബലരൂപായ പരേഷാം ബലനാശിനേ ।
നമസ്തേ സ്വർഗസംസ്ഥായ നമോ ഭൂർലോകവാസിനേ ॥ 21 ॥
നമഃ പാതാലവാസായ നിരാധാരായ തേ നമഃ ।
നമോ നമഃ സ്വതന്ത്രായ ഹ്യനന്തായ നമോ നമഃ ॥ 22 ॥
ദ്വിഭുജായ നമസ്തുഭ്യം ഭുജത്രയസുശോഭിനേ ।
നമോഽണിമാദിസിദ്ധായ സ്വർണഹസ്തായ തേ നമഃ ॥ 23 ॥
പൂർണചന്ദ്രപ്രതീകാശവദനാംഭോജശോഭിനേ ।
നമസ്തേ സ്വർണരൂപായ സ്വർണാലങ്കാരശോഭിനേ ॥ 24 ॥
നമഃ സ്വർണാകർഷണായ സ്വർണാഭായ ച തേ നമഃ ।
നമസ്തേ സ്വർണകണ്ഠായ സ്വർണാലങ്കാരധാരിണേ ॥ 25 ॥
സ്വർണസിംഹാസനസ്ഥായ സ്വർണപാദായ തേ നമഃ ।
നമഃ സ്വർണാഭപാരായ സ്വർണകാഞ്ചീസുശോഭിനേ ॥ 26 ॥
നമസ്തേ സ്വർണജംഘായ ഭക്തകാമദുഘാത്മനേ ।
നമസ്തേ സ്വർണഭക്താനാം കല്പവൃക്ഷസ്വരൂപിണേ ॥ 27 ॥
ചിന്താമണിസ്വരൂപായ നമോ ബ്രഹ്മാദിസേവിനേ ।
കല്പദ്രുമാധഃസംസ്ഥായ ബഹുസ്വർണപ്രദായിനേ ॥ 28 ॥
നമോ ഹേമാദികർഷായ ഭൈരവായ നമോ നമഃ ।
സ്തവേനാനേന സന്തുഷ്ടോ ഭവ ലോകേശഭൈരവ ॥ 29 ॥
പശ്യ മാം കരുണാവിഷ്ട ശരണാഗതവത്സല ।
ശ്രീഭൈരവ ധനാധ്യക്ഷ ശരണം ത്വാം ഭജാമ്യഹം ।
പ്രസീദ സകലാൻ കാമാൻ പ്രയച്ഛ മമ സർവദാ ॥ 30 ॥
ഫലശ്രുതിഃ –
ശ്രീമഹാഭൈരവസ്യേദം സ്തോത്രസൂക്തം സുദുർലഭം ।
മന്ത്രാത്മകം മഹാപുണ്യം സർവൈശ്വര്യപ്രദായകം ॥ 31 ॥
യഃ പഠേന്നിത്യമേകാഗ്രം പാതകൈഃ സ വിമുച്യതേ ।
ലഭതേ ചാമലാലക്ഷ്മീമഷ്ടൈശ്വര്യമവാപ്നുയാത് ॥ 32 ॥
ചിന്താമണിമവാപ്നോതി ധേനു കല്പതരും ധൃവം ।
സ്വർണരാശിമവാപ്നോതി സിദ്ധിമേവ സ മാനവഃ ॥ 33 ॥
സന്ധ്യായാം യഃ പഠേത് സ്തോത്രം ദശാവൃത്യാ നരോത്തമൈഃ ।
സ്വപ്നേ ശ്രീഭൈരവസ്തസ്യ സാക്ഷാദ്ഭൂത്വാ ജഗദ്ഗുരുഃ ॥ 34 ॥
സ്വർണരാശി ദദാത്യേവ തത്ക്ഷണാന്നാസ്തി സംശയഃ ।
സർവദാ യഃ പഠേത് സ്തോത്രം ഭൈരവസ്യ മഹാത്മനഃ ॥ 35 ॥
ലോകത്രയം വശീകുര്യാദചലാം ശ്രിയമവാപ്നുയാത് ।
ന ഭയം ലഭതേ ക്വാപി വിഘ്നഭൂതാദിസംഭവ ॥ 36 ॥
മ്രിയന്തേ ശത്രവോഽവശ്യമലക്ഷ്മീനാശമാപ്നുയാത് ।
അക്ഷയം ലഭതേ സൗഖ്യം സർവദാ മാനവോത്തമഃ ॥ 37 ॥
അഷ്ടപഞ്ചാശതാണഢ്യോ മന്ത്രരാജഃ പ്രകീർതിതഃ ।
ദാരിദ്ര്യദുഃഖശമനം സ്വർണാകർഷണകാരകഃ ॥ 38 ॥
യ യേന സഞ്ജപേത് ധീമാൻ സ്തോത്രം വാ പ്രപഠേത് സദാ ।
മഹാഭൈരവസായുജ്യം സ്വാന്തകാലേ ഭവേദ്ധ്രുവം ॥ 39 ॥
ഇതി ശ്രീ രുദ്രയാമല തന്ത്രേ സ്വർണാകർഷണ ഭൈരവ സ്തോത്രം ॥
Recite with devotion and pure heart
Regular practice brings spiritual benefits
More stotras of Bhairava:
തീക്ഷ്ണദംഷ്ട്ര കാലഭൈരവാഷ്ടകം
ബടുക ഭൈരവ അഷ്ടോത്തരശതനാമാവലിഃ
കാലഭൈരവ കകാര അഷ്ടോത്തരശതനാമ സ്തോത്രം
സ്വർണാകർഷണ ഭൈരവ അഷ്ടോത്തര ശത നാമാവലിഃ
കാലഭൈരവ കകാര അഷ്ടോത്തരശതനാമാവലിഃ
കാലഭൈരവ പഞ്ചരത്ന സ്തുതിഃ
ബടുക ഭൈരവ സഹസ്രനാമാവലിഃ
ബടുക ഭൈരവ സ്തവരാജഃ