Haindavam Logo - Lord Ganesha
Haindavam
📍
Font Size:

മഹാ കാലഭൈരവ കവചം

ശ്രീദേവ്യുവാച –
ദേവദേവ മഹാബാഹോ ഭക്താനാം സുഖവർധന ।
കേന സിദ്ധിം ദദാത്യാശു കാലീ ത്രൈലോക്യമോഹന ॥ 1 ॥
തന്മേ വദ ദയാഽഽധാര സാധകാഭീഷ്ടസിദ്ധയേ ।
കൃപാം കുരു ജഗന്നാഥ വദ വേദവിദാം വര ॥ 2 ॥
ശ്രീഭൈരവ ഉവാച –
ഗോപനീയം പ്രയത്നേന തത്ത്വാത് തത്ത്വം പരാത്പരം ।
ഏഷ സിദ്ധികരഃ സമ്യക് കിമഥോ കഥയാമ്യഹം ॥ 3 ॥
മഹാകാലമഹം വന്ദേ സർവസിദ്ധിപ്രദായകം ।
ദേവദാനവഗന്ധർവകിന്നരപരിസേവിതം ॥ 4 ॥
കവചം തത്ത്വദേവസ്യ പഠനാദ് ഘോരദർശനേ ।
സത്യം ഭവതി സാന്നിധ്യം കവചസ്തവനാന്തരാത് ॥ 5 ॥
സിദ്ധിം ദദാതി സാ തുഷ്ടാ കൃത്വാ കവചമുത്തമം ।
സാമ്രാജ്യത്വം പ്രിയം ദത്വാ പുത്രവത് പരിപാലയേത് ॥ 6 ॥
കവചസ്യ ഋഷിർദേവീ കാലികാ ദക്ഷിണാ തഥാ
വിരാട്ഛന്ദഃ സുവിജ്ഞേയം മഹാകാലസ്തു ദേവതാ ।
കാലികാ സാധനേ ചൈവ വിനിയോഗഃ പ്രകീർത്തിതഃ ॥ 7 ॥
ഓം ശ്മശാനസ്ഥോ മഹാരുദ്രോ മഹാകാലോ ദിഗംബരഃ ।
കപാലകർതൃകാ വാമേ ശൂലം ഖട്വാംഗം ദക്ഷിണേ ॥ 8 ॥
ഭുജംഗഭൂഷിതേ ദേവി ഭസ്മാസ്ഥിമണിമണ്ഡിതഃ ।
ജ്വലത്പാവകമധ്യസ്ഥോ ഭസ്മശയ്യാവ്യവസ്ഥിതഃ ॥ 9 ॥
വിപരീതരതാം തത്ര കാലികാം ഹൃദയോപരി ।
പേയം ഖാദ്യം ച ചോഷ്യം ച തൗ കൃത്വാ തു പരസ്പരം ।
ഏവം ഭക്ത്യാ യജേദ് ദേവം സർവസിദ്ധിഃ പ്രജായതേ ॥ 10 ॥
പ്രണവം പൂർവമുച്ചാര്യ മഹാകാലായ തത്പദം ।
നമഃ പാതു മഹാമന്ത്രഃ സർവശാസ്ത്രാർഥപാരഗഃ ॥ 11 ॥
അഷ്ടക്ഷരോ മഹാ മന്ത്രഃ സർവാശാപരിപൂരകഃ ।
സർവപാപക്ഷയം യാതി ഗ്രഹണേ ഭക്തവത്സലേ ॥ 12 ॥
കൂർചദ്വന്ദ്വം മഹാകാല പ്രസീദേതി പദദ്വയം ।
ലജ്ജായുഗ്മം വഹ്നിജായാ സ തു രാജേശ്വരോ മഹാൻ ॥ 13 ॥
മന്ത്രഗ്രഹണമാത്രേണ ഭവേത സത്യം മഹാകവിഃ ।
ഗദ്യപദ്യമയീ വാണീ ഗംഗാനിർഝരിതാ തഥാ ॥ 14 ॥
തസ്യ നാമ തു ദേവേശി ദേവാ ഗായന്തി ഭാവുകാഃ ।
ശക്തിബീജദ്വയം ദത്വാ കൂർചം സ്യാത് തദനന്തരം ॥ 15 ॥
മഹാകാലപദം ദത്വാ മായാബീജയുഗം തഥാ ।
കൂർചമേകം സമുദ്ധൃത്യ മഹാമന്ത്രോ ദശാക്ഷരഃ ॥ 16 ॥
രാജസ്ഥാനേ ദുർഗമേ ച പാതു മാം സർവതോ മുദാ ।
വേദാദിബീജമാദായ ഭഗമാൻ തദനന്തരം ॥ 17 ॥
മഹാകാലായ സമ്പ്രോച്യ കൂർചം ദത്വാ ച ഠദ്വയം ।
ഹ്രീങ്കാരപൂർവമുദ്ധൃത്യ വേദാദിസ്തദനന്തരം ॥ 18 ॥
മഹാകാലസ്യാന്തഭാഗേ സ്വാഹാന്തമനുമുത്തമം ।
ധനം പുത്രം സദാ പാതു ബന്ധുദാരാനികേതനം ॥ 19 ॥
പിംഗലാക്ഷോ മഞ്ജുയുദ്ധേ യുദ്ധേ നിത്യം ജയപ്രദഃ ।
സംഭാവ്യഃ സർവദുഷ്ടഘ്നഃ പാതു സ്വസ്ഥാനവല്ലഭഃ ॥ 20 ॥
ഇതി തേ കഥിതം തുഭ്യം ദേവാനാമപി ദുർലഭം ।
അനേന പഠനാദ് ദേവി വിഘ്നനാശോ യഥാ ഭവേത് ॥ 21 ॥
സമ്പൂജകഃ ശുചിസ്നാതഃ ഭക്തിയുക്തഃ സമാഹിതഃ ।
സർവവ്യാധിവിനിർമുക്തഃ വൈരിമധ്യേ വിശേഷതഃ ॥ 22 ॥
മഹാഭീമഃ സദാ പാതു സർവസ്ഥാന വല്ലഭം ।
കാലീപാർശ്വസ്ഥിതോ ദേവഃ സർവദാ പാതു മേ മുഖേ ॥ 23 ॥
ഫല ശ്രുതി –
പഠനാത് കാലികാദേവീ പഠേത് കവചമുത്തമം ।
ശ്രുണുയാദ് വാ പ്രയത്നേന സദാഽഽനന്ദമയോ ഭവേത് ॥ 1 ॥
ശ്രദ്ധയാഽശ്രദ്ധയാ വാപി പഠനാത് കവചസ്യ യത് ।
സർവസിദ്ധിമവാപ്നോതി യദ്യന്മനസി വർതതേ ॥ 2 ॥
ബില്വമൂലേ പഠേദ് യസ്തു പഠനാദ് കവചസ്യ യത് ।
ത്രിസന്ധ്യം പഠനാദ് ദേവി ഭവേന്നിത്യം മഹാകവിഃ ॥ 3 ॥
കുമാരീം പൂജയിത്വാ തു യഃ പഠേദ് ഭാവതത്പരഃ ।
ന കിഞ്ചിദ് ദുർലഭം തസ്യ ദിവി വാ ഭുവി മോദതേ ॥ 4 ॥
ദുർഭിക്ഷേ രാജപീഡായാം ഗ്രാമേ വാ വൈരിമധ്യകേ ।
യത്ര യത്ര ഭയം പ്രാപ്തഃ സർവത്ര പ്രപഠേന്നരഃ ॥ 5 ॥
തത്ര തത്രാഭയം തസ്യ ഭവത്യേവ ന സംശയഃ ।
വാമപാർശ്വേ സമാനീയ ശോഭിതാം വരകാമിനീം ॥ 6 ॥
ശ്രദ്ധയാഽശ്രദ്ധയാ വാപി പഠനാത് കവചസ്യ തു ।
പ്രയത്നതഃ പഠേദ് യസ്തു തസ്യ സിദ്ധിഃ കരേ സ്ഥിതാ ॥ 7 ॥
ഇദം കവചമജ്ഞാത്വാ കാലം യോ ഭജതേ നരഃ ।
നൈവ സിദ്ധിർഭവേത് തസ്യ വിഘ്നസ്തസ്യ പദേ പദേ ।
ആദൗ വർമ പഠിത്വാ തു തസ്യ സിദ്ധിർഭവിഷ്യതി ॥ 8 ॥
॥ ഇതി മഹാകാലഭൈരവകവചം സമ്പൂർണം ॥

Recite with devotion and pure heart

Regular practice brings spiritual benefits