॥ ഹ്രീം ക്രീം ഹൂം ഹ്രീം ॥
ഓം കാലഭൈരവദേവായ നമഃ ।
ഓം കാലകാലായ നമഃ ।
ഓം കാലദണ്ഡധൃജേ നമഃ ।
ഓം കാലാത്മനേ നമഃ ।
ഓം കാമമന്ത്രാത്മനേ നമഃ ।
ഓം കാശികാപുരനായകായ നമഃ ।
ഓം കരുണാവാരിധയേ നമഃ ।
ഓം കാന്താമിലിതായ നമഃ ।
ഓം കാലികാതനവേ നമഃ ।
ഓം കാലജായ നമഃ । 10
ഓം കുക്കുരാരൂഢായ നമഃ ।
ഓം കപാലിനേ നമഃ ।
ഓം കാലനേമിഘ്നേ നമഃ ।
ഓം കാലകണ്ഠായ നമഃ ।
ഓം കടാക്ഷാനുഗൃഹീതാഖിലസേവകായ നമഃ ।
ഓം കപാലഖർപരോത്കൃഷ്ടഭിക്ഷാപാത്രധരായ നമഃ ।
ഓം കവയേ നമഃ ।
ഓം കല്പാന്തദഹനാകാരായ നമഃ ।
ഓം കലാനിധികലാധരായ നമഃ । 20
ഓം കപാലമാലികാഭൂഷായ നമഃ ।
ഓം കാലീകുലവരപ്രദായ നമഃ ।
ഓം കാലീകലാവതീദീക്ഷാസംസ്കാരോപാസനപ്രിയായ നമഃ ।
ഓം കാലികാദക്ഷപാർശ്വസ്ഥായ നമഃ ।
ഓം കാലീവിദ്യാസ്വരൂപവതേ നമഃ ।
ഓം കാലീകൂർചസമായുക്തഭുവനാകൂടഭാസുരായ നമഃ ।
ഓം കാലീധ്യാനജപാസക്തഹൃദഗാരനിവാസകായ നമഃ ।
ഓം കാലികാവരിവസ്യാദിപ്രദാനകല്പപാദപായ നമഃ ।
ഓം കാല്യുഗ്രാവാസവബ്രാഹ്മീപ്രമുഖാചാര്യനായകായ നമഃ । 30
ഓം കങ്കാലമാലികാധാരിണേ നമഃ ।
ഓം കമനീയജടാധരായ നമഃ ।
ഓം കോണരേഖാഷ്ടപത്രസ്ഥപ്രദേശബിന്ദുപീഠഗായ നമഃ ।
ഓം കദലീകരവീരാർകകഞ്ജഹോമാർചനപ്രിയായ നമഃ ।
ഓം കൂർമപീഠാദിശക്തീശായ നമഃ ।
ഓം കലാകാഷ്ഠാദിപാലകായ നമഃ ।
ഓം കടപ്രുവേ നമഃ ।
ഓം കാമസഞ്ചാരിണേ നമഃ ।
ഓം കാമാരയേ നമഃ । 40
ഓം കാമരൂപവതേ നമഃ ।
ഓം കണ്ഠാദിസർവചക്രസ്ഥായ നമഃ ।
ഓം ക്രിയാദികോടിദീപകായ നമഃ ।
ഓം കർണഹീനോപവീതാഭായ നമഃ ।
ഓം കനകാചലദേഹവതേ നമഃ ।
ഓം കന്ദരാകാരദഹരാകാശഭാസുരമൂർതിമതേ നമഃ ।
ഓം കപാലമോചനാനന്ദായ നമഃ ।
ഓം കാലരാജായ നമഃ ।
ഓം ക്രിയാപ്രദായ നമഃ । 50
ഓം കരണാധിപതയേ നമഃ ।
ഓം കർമകാരകായ നമഃ ।
ഓം കർതൃനായകായ നമഃ ।
ഓം കണ്ഠാദ്യഖിലദേശാഹിഭൂഷണാഢ്യായ നമഃ ।
ഓം കലാത്മകായ നമഃ ।
ഓം കർമകാണ്ഡാധിപായ നമഃ ।
ഓം കിൽബിഷമോചിനേ നമഃ ।
ഓം കാമകോഷ്ഠകായ നമഃ ।
ഓം കലകണ്ഠാരവാനന്ദിനേ നമഃ । 60
ഓം കർമശ്രദ്ധവരപ്രദായ നമഃ ।
ഓം കുണപാകീർണകാന്താരസഞ്ചാരിണേ നമഃ ।
ഓം കൗമുദീസ്മിതായ നമഃ ।
ഓം കിങ്കിണീമഞ്ജുനിക്വാണകടീസൂത്രവിരാജിതായ നമഃ ।
ഓം കല്യാണകൃത്കലിധ്വംസിനേ നമഃ ।
ഓം കർമസാക്ഷിണേ നമഃ ।
ഓം കൃതജ്ഞപായ നമഃ ।
ഓം കരാലദംഷ്ട്രായ നമഃ ।
ഓം കന്ദർപദർപഘ്നായ നമഃ । 70
ഓം കാമഭേദനായ നമഃ ।
ഓം കാലാഗുരുവിലിപ്താംഗായ നമഃ ।
ഓം കാതരാർതാഭയപ്രദായ നമഃ ।
ഓം കലന്ദികാപ്രദായ നമഃ ।
ഓം കാലീഭക്തലോകവരപ്രദായ നമഃ ।
ഓം കാമിനീകാഞ്ചനാബദ്ധമോചകായ നമഃ ।
ഓം കമലേക്ഷണായ നമഃ ।
ഓം കാദംബരീരസാസ്വാദലോലുപായ നമഃ ।
ഓം കാങ്ക്ഷിതാർഥദായ നമഃ । 80
ഓം കബന്ധനാവായ നമഃ ।
ഓം കാമാഖ്യാകാഞ്ച്യാദിക്ഷേത്രപാലകായ നമഃ ।
ഓം കൈവല്യപ്രദമന്ദാരായ നമഃ ।
ഓം കോടിസൂര്യസമപ്രഭായ നമഃ ।
ഓം ക്രിയേച്ഛാജ്ഞാനശക്തിപ്രദീപകാനലലോചനായ നമഃ ।
ഓം കാമ്യാദികർമസർവസ്വഫലദായ നമഃ ।
ഓം കർമപോഷകായ നമഃ ।
ഓം കാര്യകാരണനിർമാത്രേ നമഃ ।
ഓം കാരാഗൃഹവിമോചകായ നമഃ । 90
ഓം കാലപര്യായമൂലസ്ഥായ നമഃ ।
ഓം കാര്യസിദ്ധിപ്രദായകായ നമഃ ।
ഓം കാലാനുരൂപകർമാംഗമോഷണഭ്രാന്തിനാശനായ നമഃ ।
ഓം കാലചക്രപ്രഭേദിനേ നമഃ ।
ഓം കാലിമ്മന്യയോഗിനീപ്രിയായ നമഃ ।
ഓം കാഹലാദിമഹാവാദ്യതാലതാണ്ഡവലാലസായ നമഃ ।
ഓം കുലകുണ്ഡലിനീശാക്തയോഗസിദ്ധിപ്രദായകായ നമഃ ।
ഓം കാലരാത്രിമഹാരാത്രിശിവാരാത്ര്യാദികാരകായ നമഃ ।
ഓം കോലാഹലധ്വനയേ നമഃ । 100
ഓം കോപിനേ നമഃ ।
ഓം കൗലമാർഗപ്രവർതകായ നമഃ ।
ഓം കർമകൗശല്യസന്തോഷിണേ നമഃ ।
ഓം കേലിഭാഷണലാലസായ നമഃ ।
ഓം കൃത്സ്നപ്രവൃത്തിവിശ്വാണ്ഡപഞ്ചകൃത്യവിധായകായ നമഃ ।
ഓം കാലനാഥപരായ നമഃ ।
ഓം കാരായ നമഃ ।
ഓം കാലധർമപ്രവർതകായ നമഃ ।
ഓം കുലാചാര്യായ നമഃ । 108
ഇതി ശ്രീ കാലഭൈരവ കകാര അഷ്ടോത്തരശതനാമാവലീ ॥