Haindavam Logo - Lord Ganesha
Haindavam
📍
Font Size:

മഹാശാസ്താ അഷ്ടോത്തര ശതനാമാവലിഃ

ധ്യാനം – വിപ്രാരോപിതധേനുഘാതകലുഷച്ഛേദായ പൂർവം മഹാൻ സോമാരണ്യജയന്തിമധ്യമഗതോ ഗ്രാമേ മുനിർഗൗതമഃ । ചക്രേ യജ്ഞവരം കൃപാജലനിധിസ്തത്രാവിരാസീത് പ്രഭുഃ തസ്മൈ ശ്രീഗുരുമൂർതയേ നമ ഇദം യോ വിഷ്ണുശംഭ്വോസുതഃ ॥ നാമാവലീ – രൈവതാചലശൃംഗാഗ്രമധ്യസ്ഥായ നമോ നമഃ । രത്നാദിസോമസമ്യുക്തശേഖരായ നമോ നമഃ । ചന്ദ്രസൂര്യശിഖാവാഹത്രിണേത്രായ നമോ നമഃ । പാശാങ്കുശഗദാശൂലാഭരണായ നമോ നമഃ । മദഘൂർണിതപൂർണാംബാമാനസായ നമോ നമഃ । പുഷ്കലാഹൃദയാംഭോജനിവാസായ നമോ നമഃ । ശ്വേതമാതംഗനീലാശ്വവാഹനായ നമോ നമഃ । രക്തമാലാധരസ്കന്ധപ്രദേശായ നമോ നമഃ । വൈകുണ്ഠനാഥശംഭ്വോശ്ച സുസുതായ നമോ നമഃ । ത്രികാലം വർതമാനാനാം ഭാഷണായ നമോ നമഃ । 10 മഹാസുരദശകരച്ഛേദനായ നമോ നമഃ । ദേവരാജസുവാക് തുഷ്ടമാനസായ നമോ നമഃ । അഭയങ്കരമന്ത്രാർഥസ്വരൂപായ നമോ നമഃ । ജയശബ്ദമുനിസ്തോത്രശ്രോത്രിയായ നമോ നമഃ । സൂര്യകോടിപ്രതീകാശസുദേഹായ നമോ നമഃ । ദണ്ഡനാരാചവിലസത്കരാബ്ജായ നമോ നമഃ । മന്ദാകിനീനദീതീരനിവാസായ നമോ നമഃ । മതംഗോദ്യാനസഞ്ചാരവൈഭവായ നമോ നമഃ । സദാ സദ്ഭക്തിസന്ധാതൃചരണായ നമോ നമഃ । കൃശാനുകോണമധ്യസ്ഥകൃപാംഗായ നമോ നമഃ । 20 പാർവതീഹൃദയാനന്ദഭരിതായ നമോ നമഃ । ശാണ്ഡില്യമുനിസംസ്തുത്യശ്യാമലായ നമോ നമഃ । വിശ്വാവസുസദാസേവ്യവിഭവായ നമോ നമഃ । പഞ്ചാക്ഷരീമഹാമന്ത്രപാരഗായ നമോ നമഃ । പ്രഭാ സത്യാഭിസമ്പൂജ്യപദാബ്ജായ നമോ നമഃ । ഖഡ്ഗഖേടോരഗാംഭോജസുഭുജായ നമോ നമഃ । മദത്രയദ്രവഗജാരോഹണായ നമോ നമഃ । ചിന്താമണിമഹാപീഠമധ്യഗായ നമോ നമഃ । ശിഖിപിഞ്ഛജടാബദ്ധജഘനായ നമോ നമഃ । പീതാംബരാബദ്ധകടിപ്രദേശായ നമോ നമഃ । 30 വിപ്രാരാധനസന്തുഷ്ടവിശ്രാന്തായ നമോ നമഃ । വ്യോമാഗ്നിമായാമൂർധേന്ദുസുബീജായ നമോ നമഃ । പുരാ കുംഭോദ്ഭവമുനിഘോഷിതായ നമോ നമഃ । വർഗാരിഷട്കുലാമൂലവിനാശായ നമോ നമഃ । ധർമാർഥകാമമോക്ഷശ്രീഫലദായ നമോ നമഃ । ഭക്തിപ്രദാനന്ദഗുരുപാദുകായ നമോ നമഃ । മുക്തിപ്രദാതൃപരമദേശികായ നമോ നമഃ । പരമേഷ്ഠിസ്വരൂപേണ പാലകായ നമോ നമഃ । പരാപരേണ പദ്മാദിദായകായ നമോ നമഃ । മനുലോകൈഃ സദാവന്ദ്യ മംഗലായ നമോ നമഃ । 40 കൃതേ പ്രത്യക്ഷരം ലക്ഷാത്കീർതിദായ നമോ നമഃ । ത്രേതായാം ദ്വ്യഷ്ടലക്ഷേണ സിദ്ധിദായ നമോ നമഃ । ദ്വാപരേ ചാഷ്ടലക്ഷേണ വരദായ നമോ നമഃ । കലൗ ലക്ഷചതുഷ്കേന പ്രസന്നായ നമോ നമഃ । സഹസ്രസംഖ്യാജാപേന സന്തുഷ്ടായ നമോ നമഃ । യദുദ്ദിശ്യ ജപഃ സദ്യസ്തത്പ്രദാത്രേ നമോ നമഃ । ശൗനകസ്തോത്രസമ്പ്രീതസുഗുണായ നമോ നമഃ । ശരണാഗതഭക്താനാം സുമിത്രായ നമോ നമഃ । പാണ്യോർഗജധ്വജം ഘണ്ടാം ബിഭ്രതേ തേ നമോ നമഃ । ആജാനുദ്വയസന്ദീർഘബാഹുകായ നമോ നമഃ । 50 രക്തചന്ദനലിപ്താംഗശോഭനായ നമോ നമഃ । കമലാസുരജീവാപഹരണായ നമോ നമഃ । ശുദ്ധചിത്തസുഭക്താനാം രക്ഷകായ നമോ നമഃ । മാര്യാദിദുഷ്ടരോഗാണാം നാശകായ നമോ നമഃ । ദുഷ്ടമാനുഷഗർവാപഹരണായ നമോ നമഃ । നീലമേഘനിഭാകാരസുദേഹായ നമോ നമഃ । പിപീലികാദിബ്രഹ്മാണ്ഡവശ്യദായ നമോ നമഃ । ഭൂതനാഥസദാസേവ്യപദാബ്ജായ നമോ നമഃ । മഹാകാലാദിസമ്പൂജ്യവരിഷ്ഠായ നമോ നമഃ । വ്യാഘ്രശാർദൂല പഞ്ചാസ്യ വശ്യദായ നമോ നമഃ । 60 മധുരാനൃപസമ്മോഹസുവേഷായ നമോ നമഃ । പാണ്ഡ്യഭൂപസഭാരത്നപങ്കജായ നമോ നമഃ । രാഘവപ്രീതശബരീസ്വാശ്രമായ നമോ നമഃ । പമ്പാനദീസമീപസ്ഥസദനായ നമോ നമഃ । പന്തലാധിപവന്ദ്യശ്രീപദാബ്ജായ നമോ നമഃ । ഭൂതഭേതാലകൂഷ്മാണ്ഡോച്ചാടനായ നമോ നമഃ । ഭൂപാഗ്രേ വനശാർദൂലാകർഷണായ നമോ നമഃ । പാണ്ഡ്യേശവംശതിലകസ്വരൂപായ നമോ നമഃ । പത്രവാണീജരാരോഗധ്വംസനായ നമോ നമഃ । വാണ്യൈ ചോദിതശാർദൂല ശിശുദായ നമോ നമഃ । 70 കേരലേഷു സദാ കേലിവിഗ്രഹായ നമോ നമഃ । ആശ്രിതാഖിലവംശാഭിവൃദ്ധിദായ നമോ നമഃ । ഛാഗാസ്യരാക്ഷസീപാണിഖണ്ഡനായ നമോ നമഃ । സദാജ്വലദ്ഘൃണീന്യസ്തശരണായ നമോ നമഃ । ദീപ്ത്യാദിശക്തിനവകൈഃ സേവിതായ നമോ നമഃ । പ്രഭൂതനാമപഞ്ചാസ്യപീഠസ്ഥായ നമോ നമഃ । പ്രമഥാകർഷസാമർഥ്യദായകായ നമോ നമഃ । ഷട്പഞ്ചാശദ്ദേശപതിവശ്യദായ നമോ നമഃ । ദുർമുഖീനാമദൈത്യശിരശ്ഛേദായ നമോ നമഃ । ടാദിഭാന്തദലൈഃ ക്ലുപ്തപദ്മസ്ഥായ നമോ നമഃ । 80 ശരച്ചന്ദ്രപ്രതീകാശവക്ത്രാബ്ജായ നമോ നമഃ । വശ്യാദ്യഷ്ടക്രിയാകർമഫലദായ നമോ നമഃ । വനവാസാദിസുപ്രീതവരിഷ്ഠായ നമോ നമഃ । പുരാ ശചീഭയഭ്രാന്തിപ്രണാശായ നമോ നമഃ । സുരേന്ദ്രപ്രാർഥിതാഭീഷ്ടഫലദായ നമോ നമഃ । ശംഭോർജടാസമുത്പന്നസേവിതായ നമോ നമഃ । വിപ്രപൂജ്യസഭാമധ്യനർതകായ നമോ നമഃ । ജപാപുഷ്പപ്രഭാവോർധ്വാധരോഷ്ഠായ നമോ നമഃ । സാധുസജ്ജനസന്മാർഗരക്ഷകായ നമോ നമഃ । മധ്വാജ്യകുലവത്സ്വാദുവചനായ നമോ നമഃ । 90 രക്തസൈകതശൈലാഘക്ഷേത്രസ്ഥായ നമോ നമഃ । കേതകീവനമധ്യസ്ഥകുമാരായ നമോ നമഃ । ഗോഹത്തിപാപശമനചതുരായ നമോ നമഃ । സ്വപൂജനാത് പാപമുക്തഗൗതമായ നമോ നമഃ । ഉദീച്യാചലവാരീശഗ്രാമരക്ഷായ തേ നമഃ । ഗൗതമീസലിലസ്നാനസന്തുഷ്ടായ നമോ നമഃ । സോമാരണ്യജയന്താഖ്യക്ഷേത്രമധ്യായ തേ നമഃ । ഗൗതമാഖ്യമുനിശ്രേഷ്ഠയാഗപ്രാർച്യായ തേ നമഃ । കൃത്തികർക്ഷോദ്ഭവഗ്രാമപ്രവേശായ നമോ നമഃ । കൃത്തികർക്ഷോദ്ഭവഗ്രാമക്ലേശനാശായ തേ നമഃ । 100 കൃത്തികർക്ഷോദ്ഭവഗ്രാമപാലനായ നമോ നമഃ । സദാധ്യായിഭരദ്വാജപൂജിതായ നമോ നമഃ । കശ്യപാദിമുനീന്ദ്രാണാം തപോദേശായ തേ നമഃ । ജന്മമൃത്യുജരാതപ്തജനശാന്തികൃതേ നമഃ । ഭക്തജനമനഃ ക്ലേശമർദനായ നമോ നമഃ । ആയുര്യശഃ ശ്രിയം പ്രജ്ഞാം പുത്രാൻ ദേഹി നമോ നമഃ । രേവന്തജൃംഭിൻ ഏഹ്യേഹി പ്രസാദം കുരു മേ നമഃ । ബ്രഹ്മവിഷ്ണുശിവാത്മൈക്യസ്വരൂപായ നമോ നമഃ । 108 ഇതി ശ്രീമഹാശാസ്തൃ അഷ്ടോത്തരശതനാമാവലീ ॥

Recite with devotion and pure heart

Regular practice brings spiritual benefits