Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ശ്രീ വിഷ്ണു കവച സ്തോത്രം

ധ്യാനം –
ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാകാരം ഗഗനസദൃശം മേഘവർണം ശുഭാംഗം ।
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം ॥
കവചം –
ഓം । പൂർവതോ മാം ഹരിഃ പാതു പശ്ചാച്ചക്രീ ച ദക്ഷിണേ ।
കൃഷ്ണ ഉത്തരതഃ പാതു ശ്രീശോ വിഷ്ണുശ്ച സർവതഃ ॥ 1 ॥
ഊർധ്വമാനന്ദകൃത് പാതു അധസ്താച്ഛാർങ്ഗഭൃത് സദാ ।
പാദൗ പാതു സരോജാംഘ്രിഃ ജംഘേ പാതു ജനാർദനഃ ॥ 2 ॥
ജാനുനീ മേ ജഗന്നാഥഃ ഊരൂ പാതു ത്രിവിക്രമഃ ।
ഗുഹ്യം പാതു ഹൃഷീകേശഃ പൃഷ്ഠം പാതു മമാവ്യയഃ ॥ 3 ॥
പാതു നാഭിം മമാനന്തഃ കുക്ഷിം രാക്ഷസമർദനഃ ।
ദാമോദരോ മേ ഹൃദയം വക്ഷഃ പാതു നൃകേസരീ ॥ 4 ॥
കരൗ മേ കാലിയാരാതിഃ ഭുജൗ ഭക്താർതിഭഞ്ജനഃ ।
കണ്ഠം കാലാംബുദശ്യാമഃ സ്കന്ധൗ മേ കംസമർദനഃ ॥ 5 ॥
നാരായണോഽവ്യാന്നാസാം മേ കർണൗ കേശിപ്രഭഞ്ജനഃ ।
കപോലേ പാതു വൈകുണ്ഠോ ജിഹ്വാം പാതു ദയാനിധിഃ ॥ 6 ॥
ആസ്യം ദശാസ്യഹന്താഽവ്യാന്നേത്രേ മേ ഹരിലോചനഃ ।
ഭ്രുവൗ മേ പാതു ഭൂമീശോ ലലാടം മേ സദാഽച്യുതഃ ॥ 7 ॥
മുഖം മേ പാതു ഗോവിന്ദഃ ശിരോ ഗരുഡവാഹനഃ ।
മാം ശേഷശായീ സർവേഭ്യോ വ്യാധിഭ്യോ ഭക്തവത്സലഃ ॥ 8 ॥
പിശാചാഗ്നി ജലേഭ്യോ മാമാപദ്ഭ്യോ പാതു വാമനഃ ।
സർവേഭ്യോ ദുരിതേഭ്യശ്ച പാതു മാം പുരുഷോത്തമഃ ॥ 9 ॥
ഇദം ശ്രീവിഷ്ണുകവചം സർവമംഗലദായകം ।
സർവരോഗപ്രശമനം സർവശത്രുവിനാശനം ॥ 10 ॥
ഇതി ശ്രീ വിഷ്ണു കവചം ।

Recite with devotion and pure heart

Regular practice brings spiritual benefits