Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ആദിത്യ കവചമ്

അസ്യ ശ്രീ ആദിത്യകവചസ്തോത്രമഹാമംത്രസ്യ അഗസ്ത്യോ ഭഗവാനൃഷിഃ അനുഷ്ടുപ്ഛംദഃ ആദിത്യോ ദേവതാ ശ്രീം ബീജം ണീം ശക്തിഃ സൂം കീലകം മമ ആദിത്യപ്രസാദസിദ്ധ്യര്ഥേ ജപേ വിനിയോഗഃ ।
ധ്യാനം
ജപാകുസുമസംകാശം ദ്വിഭുജം പദ്മഹസ്തകമ്
സിംദൂരാംബരമാല്യം ച രക്തഗംധാനുലേപനമ്
മാണിക്യരത്നഖചിത-സർവാഭരണഭൂഷിതമ്
സപ്താശ്വരഥവാഹം തു മേരും ചൈവ പ്രദക്ഷിണമ് ॥ 1 ॥
ദേവാസുരവരൈർവംദ്യം ഘൃണിഭിഃ പരിസേവിതമ് ।
ധ്യായേത്പഠേത്സുവര്ണാഭം സൂര്യസ്യ കവചം മുദാ ॥ 2 ॥
കവചം
ഘൃണിഃ പാതു ശിരോദേശേ സൂര്യഃ പാതു ലലാടകമ് ।
ആദിത്യോ ലോചനേ പാതു ശ്രുതീ പാതു ദിവാകരഃ ॥ 3 ॥
ഘ്രാണം പാതു സദാ ഭാനുഃ മുഖം പാതു സദാരവിഃ ।
ജിഹ്വാം പാതു ജഗന്നേത്രഃ കംഠം പാതു വിഭാവസുഃ ॥ 4 ॥
സ്കംധൌ ഗ്രഹപതിഃ പാതു ഭുജൌ പാതു പ്രഭാകരഃ ।
കരാവബ്ജകരഃ പാതു ഹൃദയം പാതു നഭോമണിഃ ॥ 5 ॥
ദ്വാദശാത്മാ കടിം പാതു സവിതാ പാതു സക്ഥിനീ ।
ഊരൂ പാതു സുരശ്രേഷ്ടോ ജാനുനീ പാതു ഭാസ്കരഃ ॥ 6 ॥
ജംഘേ മേ പാതു മാര്താംഡോ ഗുല്ഫൌ പാതു ത്വിഷാംപതിഃ ।
പാദൌ ദിനമണിഃ പാതു പാതു മിത്രോഽഖിലം വപുഃ ॥ 7 ॥
ആദിത്യകവചം പുണ്യമഭേദ്യം വജ്രസന്നിഭമ് ।
സർവരോഗഭയാദിഭ്യോ മുച്യതേ നാത്ര സംശയഃ ॥ 8 ॥
സംവത്സരമുപാസിത്വാ സാമ്രാജ്യപദവീം ലഭേത് ।
അശേഷരോഗശാംത്യര്ഥം ധ്യായേദാദിത്യമംഡലമ് ॥ 9 ॥
ആദിത്യ മംഡല സ്തുതിഃ –
അനേകരത്നസംയുക്തം സ്വര്ണമാണിക്യഭൂഷണമ് ।
കല്പവൃക്ഷസമാകീര്ണം കദംബകുസുമപ്രിയമ് ॥ 10 ॥
സിംദൂരവര്ണായ സുമംഡലായ
സുവര്ണരത്നാഭരണായ തുഭ്യമ് ।
പദ്മാദിനേത്രേ ച സുപംകജായ
ബ്രഹ്മേംദ്ര-നാരായണ-ശംകരായ ॥ 11 ॥
സംരക്തചൂര്ണം സസുവര്ണതോയം
സകുംകുമാഭം സകുശം സപുഷ്പമ് ।
പ്രദത്തമാദായ ച ഹേമപാത്രേ
പ്രശസ്തനാദം ഭഗവന് പ്രസീദ ॥ 12 ॥
ഇതി ആദിത്യകവചമ് ।

Recite with devotion and pure heart

Regular practice brings spiritual benefits