ഓം ശരണ്യായ നമഃ ।
ഓം ശർവതനയായ നമഃ ।
ഓം ശർവാണീപ്രിയനന്ദനായ നമഃ ।
ഓം ശരകാനനസംഭൂതായ നമഃ ।
ഓം ശർവരീശമുഖായ നമഃ ।
ഓം ശമായ നമഃ ।
ഓം ശങ്കരായ നമഃ ।
ഓം ശരണത്രാത്രേ നമഃ ।
ഓം ശശാങ്കമുകുടോജ്ജ്വലായ നമഃ ।
ഓം ശർമദായ നമഃ । 10
ഓം ശങ്ഖകണ്ഠായ നമഃ ।
ഓം ശരകാര്മുകഹേതിഭൃതേ നമഃ ।
ഓം ശക്തിധാരിണേ നമഃ ।
ഓം ശക്തികരായ നമഃ ।
ഓം ശതകോട്യർകപാടലായ നമഃ ।
ഓം ശമദായ നമഃ ।
ഓം ശതരുദ്രസ്ഥായ നമഃ ।
ഓം ശതമന്മഥവിഗ്രഹായ നമഃ ।
ഓം രണാഗ്രണ്യേ നമഃ ।
ഓം രക്ഷണകൃതേ നമഃ । 20
ഓം രക്ഷോബലവിമർദനായ നമഃ ।
ഓം രഹസ്യജ്ഞായ നമഃ ।
ഓം രതികരായ നമഃ ।
ഓം രക്തചന്ദനലേപനായ നമഃ ।
ഓം രത്നധാരിണേ നമഃ ।
ഓം രത്നഭൂഷായ നമഃ ।
ഓം രത്നകുണ്ഡലമണ്ഡിതായ നമഃ ।
ഓം രക്താംബരായ നമഃ ।
ഓം രമ്യമുഖായ നമഃ ।
ഓം രവിചന്ദ്രാഗ്നിലോചനായ നമഃ । 30
ഓം രമാകലത്രജാമാത്രേ നമഃ ।
ഓം രഹസ്യായ നമഃ ।
ഓം രഘുപൂജിതായ നമഃ ।
ഓം രസകോണാന്തരാലസ്ഥായ നമഃ ।
ഓം രജോമൂർതയേ നമഃ ।
ഓം രതിപ്രദായ നമഃ ।
ഓം വസുദായ നമഃ ।
ഓം വടുരൂപായ നമഃ ।
ഓം വസന്തഋതുപൂജിതായ നമഃ ।
ഓം വലവൈരിസുതാനാഥായ നമഃ । 40
ഓം വനജാക്ഷായ നമഃ ।
ഓം വരാകൃതയേ നമഃ ।
ഓം വക്രതുണ്ഡാനുജായ നമഃ ।
ഓം വത്സായ നമഃ ।
ഓം വരദാഭയഹസ്തകായ നമഃ ।
ഓം വത്സലായ നമഃ ।
ഓം വർഷകാരായ നമഃ ।
ഓം വസിഷ്ഠാദിപ്രപൂജിതായ നമഃ ।
ഓം വണിഗ്രൂപായ നമഃ ।
ഓം വരേണ്യായ നമഃ । 50
ഓം വർണാശ്രമവിധായകായ നമഃ ।
ഓം വരദായ നമഃ ।
ഓം വജ്രഭൃദ്വന്ദ്യായ നമഃ ।
ഓം വന്ദാരുജനവത്സലായ നമഃ ।
ഓം നകാരരൂപായ നമഃ ।
ഓം നലിനായ നമഃ ।
ഓം നകാരയുതമന്ത്രകായ നമഃ ।
ഓം നകാരവർണനിലയായ നമഃ ।
ഓം നന്ദനായ നമഃ ।
ഓം നന്ദിവന്ദിതായ നമഃ । 60
ഓം നടേശപുത്രായ നമഃ ।
ഓം നമ്രഭ്രുവേ നമഃ ।
ഓം നക്ഷത്രഗ്രഹനായകായ നമഃ ।
ഓം നഗാഗ്രനിലയായ നമഃ ।
ഓം നമ്യായ നമഃ ।
ഓം നമദ്ഭക്തഫലപ്രദായ നമഃ ।
ഓം നവനാഗായ നമഃ ।
ഓം നഗഹരായ നമഃ ।
ഓം നവഗ്രഹസുവന്ദിതായ നമഃ ।
ഓം നവവീരാഗ്രജായ നമഃ । 70
ഓം നവ്യായ നമഃ ।
ഓം നമസ്കാരസ്തുതിപ്രിയായ നമഃ ।
ഓം ഭദ്രപ്രദായ നമഃ ।
ഓം ഭഗവതേ നമഃ ।
ഓം ഭവാരണ്യദവാനലായ നമഃ ।
ഓം ഭവോദ്ഭവായ നമഃ ।
ഓം ഭദ്രമൂർതയേ നമഃ ।
ഓം ഭർത്സിതാസുരമണ്ഡലായ നമഃ ।
ഓം ഭയാപഹായ നമഃ ।
ഓം ഭർഗരൂപായ നമഃ । 80
ഓം ഭക്താഭീഷ്ടഫലപ്രദായ നമഃ ।
ഓം ഭക്തിഗമ്യായ നമഃ ।
ഓം ഭക്തനിധയേ നമഃ ।
ഓം ഭയക്ലേശവിമോചനായ നമഃ ।
ഓം ഭരതാഗമസുപ്രീതായ നമഃ ।
ഓം ഭക്തായ നമഃ ।
ഓം ഭക്താർതിഭഞ്ജനായ നമഃ ।
ഓം ഭയകൃതേ നമഃ ।
ഓം ഭരതാരാധ്യായ നമഃ ।
ഓം ഭരദ്വാജഋഷിസ്തുതായ നമഃ । 90
ഓം വരുണായ നമഃ ।
ഓം വരുണാരാധ്യായ നമഃ ।
ഓം വലാരാതിമുഖസ്തുതായ നമഃ ।
ഓം വജ്രശക്ത്യായുധോപേതായ നമഃ ।
ഓം വരായ നമഃ ।
ഓം വക്ഷഃസ്ഥലോജ്ജ്വലായ നമഃ ।
ഓം വസ്തുരൂപായ നമഃ ।
ഓം വശിധ്യേയായ നമഃ ।
ഓം വലിത്രയവിരാജിതായ നമഃ ।
ഓം വക്രാലകായ നമഃ । 100
ഓം വലയധൃതേ നമഃ ।
ഓം വലത്പീതാംബരോജ്ജ്വലായ നമഃ ।
ഓം വചോരൂപായ നമഃ ।
ഓം വചനദായ നമഃ ।
ഓം വചോഽതീതചരിത്രകായ നമഃ ।
ഓം വരദായ നമഃ ।
ഓം വശ്യഫലദായ നമഃ ।
ഓം വല്ലീദേവീമനോഹരായ നമഃ । 108
ഇതി ശ്രീസുബ്രഹ്മണ്യ ഷഡക്ഷരാഷ്ടോത്തരശതനാമാവലി ।