Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

സുബ്രഹ്മണ്യ മംഗളാഷ്ടകമ്

ശിവയോസ്തനുജായാസ്തു ശ്രിതമംദാരശാഖിനേ ശിഖിവര്യതുരംഗായ സുബ്രഹ്മണ്യായ മംഗളമ് 1 ഭക്താഭീഷ്ടപ്രദായാസ്തു ഭവരോഗവിനാശിനേ രാജരാജാദിവംദ്യായ രണധീരായ മംഗളമ് 2 ശൂരപദ്മാദിദൈതേയതമിസ്രകുലഭാനവേ താരകാസുരകാലായ ബാലകായാസ്തു മംഗളമ് 3 വല്ലീവദനരാജീവ മധുപായ മഹാത്മനേ ഉല്ലസന്മണികോടീരഭാസുരായാസ്തു മംഗളമ് 4 കംദര്പകോടിലാവണ്യനിധയേ കാമദായിനേ കുലിശായുധഹസ്തായ കുമാരായാസ്തു മംഗളമ് 5 മുക്താഹാരലസത്കംഠരാജയേ മുക്തിദായിനേ ദേവസേനാസമേതായ ദൈവതായാസ്തു മംഗളമ് 6 കനകാംബരസംശോഭികടയേ കലിഹാരിണേ കമലാപതിവംദ്യായ കാര്തികേയായ മംഗളമ് 7 ശരകാനനജാതായ ശൂരായ ശുഭദായിനേ ശീതഭാനുസമാസ്യായ ശരണ്യായാസ്തു മംഗളമ് 8 മംഗളാഷ്ടകമേതദ്യേ മഹാസേനസ്യ മാനവാഃ പഠംതീ പ്രത്യഹം ഭക്ത്യാ പ്രാപ്നുയുസ്തേ പരാം ശ്രിയമ് 9 ഇതി ശ്രീ സുബ്രഹ്മണ്യ മംഗളാഷ്ടകമ്

Recite with devotion and pure heart

Regular practice brings spiritual benefits