ഹൈന്ദവം
हैं
హై
ഹൈന്ദവം
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
ഷണ്മുഖ പംചരത്ന സ്തുതി
സ്ഫുരദ്വിദ്യുദ്വല്ലീവലയിതമഗോത്സംഗവസതിം
ഭവാപ്പിത്തപ്ലുഷ്ടാനമിതകരുണാജീവനവശാത്
।
അവംതം
ഭക്താനാമുദയകരമംഭോധര
ഇതി
പ്രമോദാദാവാസം
വ്യതനുത
മയൂരോഽസ്യ
സവിധേ
॥
1
॥
സുബ്രഹ്മണ്യോ
യോ
ഭവേജ്ജ്ഞാനശക്ത്യാ
സിദ്ധം
തസ്മിംദേവസേനാപതിത്വമ്
।
ഇത്ഥം
ശക്തിം
ദേവസേനാപതിത്വം
സുബ്രഹ്മണ്യോ
ബിഭ്രദേഷ
വ്യനക്തി
॥
2
॥
പക്ഷോഽനിർവചനീയോ
ദക്ഷിണ
ഇതി
ധിയമശേഷജനതായാഃ
।
ജനയതി
ബര്ഹീ
ദക്ഷിണനിർവചനായോഗ്യപക്ഷയുക്തോഽയമ്
॥
3
॥
യഃ
പക്ഷമനിർവചനം
യാതി
സമവലംബ്യ
ദൃശ്യതേ
തേന
।
ബ്രഹ്മ
പരാത്പരമമലം
സുബ്രഹ്മണ്യാഭിധം
പരം
ജ്യോതിഃ
॥
4
॥
ഷണ്മുഖം
ഹസന്മുഖം
സുഖാംബുരാശിഖേലനം
സന്മുനീംദ്രസേവ്യമാനപാദപംകജം
സദാ
।
മന്മഥാദിശത്രുവര്ഗനാശകം
കൃപാംബുധിം
മന്മഹേ
മുദാ
ഹൃദി
പ്രപന്നകല്പഭൂരുഹമ്
॥
5
॥
ഇതി
ജഗദ്ഗുരു
ശൃംഗേരീപീഠാധിപ
ശ്രീചംദ്രശേഖരഭാരതീ
ശ്രീപാദൈഃ
വിരചിതാ
ശ്രീഷണ്മുഖപംചരത്നസ്തുതിഃ
।
Recite with devotion and pure heart
Regular practice brings spiritual benefits