Haindavam
हैं
హై
Haindavam
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
ശ്രീ രാമാഷ്ടോത്തര ശത നാമാവലിഃ
ഓം ശ്രീരാമായ നമഃ ।
ഓം രാമഭദ്രായ നമഃ ।
ഓം രാമചന്ദ്രായ നമഃ ।
ഓം ശാശ്വതായ നമഃ ।
ഓം രാജീവലോചനായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം രാജേന്ദ്രായ നമഃ ।
ഓം രഘുപുംഗവായ നമഃ ।
ഓം ജാനകീവല്ലഭായ നമഃ ।
ഓം ജൈത്രായ നമഃ । 10
ഓം ജിതാമിത്രായ നമഃ ।
ഓം ജനാർദനായ നമഃ ।
ഓം വിശ്വാമിത്രപ്രിയായ നമഃ ।
ഓം ദാന്തായ നമഃ ।
ഓം ശരണത്രാണതത്പരായ നമഃ ।
ഓം വാലിപ്രമഥനായ നമഃ ।
ഓം വാങ്മിനേ നമഃ ।
ഓം സത്യവാചേ നമഃ ।
ഓം സത്യവിക്രമായ നമഃ ।
ഓം സത്യവ്രതായ നമഃ । 20
ഓം വ്രതധരായ നമഃ ।
ഓം സദാ ഹനുമദാശ്രിതായ നമഃ ।
ഓം കോസലേയായ നമഃ ।
ഓം ഖരധ്വംസിനേ നമഃ ।
ഓം വിരാധവധപണ്ഡിതായ നമഃ ।
ഓം വിഭീഷണപരിത്രാത്രേ നമഃ ।
ഓം ഹരകോദണ്ഡ ഖണ്ഡനായ നമഃ ।
ഓം സപ്തസാല പ്രഭേത്ത്രേ നമഃ ।
ഓം ദശഗ്രീവശിരോഹരായ നമഃ ।
ഓം ജാമദഗ്ന്യമഹാദർപദലനായ നമഃ । 30
ഓം താടകാന്തകായ നമഃ ।
ഓം വേദാന്ത സാരായ നമഃ ।
ഓം വേദാത്മനേ നമഃ ।
ഓം ഭവരോഗസ്യ ഭേഷജായ നമഃ ।
ഓം ദൂഷണത്രിശിരോഹന്ത്രേ നമഃ ।
ഓം ത്രിമൂർതയേ നമഃ ।
ഓം ത്രിഗുണാത്മകായ നമഃ ।
ഓം ത്രിവിക്രമായ നമഃ ।
ഓം ത്രിലോകാത്മനേ നമഃ ।
ഓം പുണ്യചാരിത്രകീർതനായ നമഃ । 40
ഓം ത്രിലോകരക്ഷകായ നമഃ ।
ഓം ധന്വിനേ നമഃ ।
ഓം ദണ്ഡകാരണ്യകർതനായ നമഃ ।
ഓം അഹല്യാശാപശമനായ നമഃ ।
ഓം പിതൃഭക്തായ നമഃ ।
ഓം വരപ്രദായ നമഃ ।
ഓം ജിതക്രോധായ നമഃ ।
ഓം ജിതാമിത്രായ നമഃ ।
ഓം ജഗദ്ഗുരവേ നമഃ ।
ഓം ഋക്ഷവാനരസംഘാതിനേ നമഃ । 50
ഓം ചിത്രകൂടസമാശ്രയായ നമഃ ।
ഓം ജയന്തത്രാണ വരദായ നമഃ ।
ഓം സുമിത്രാപുത്ര സേവിതായ നമഃ ।
ഓം സർവദേവാദിദേവായ നമഃ ।
ഓം മൃതവാനരജീവനായ നമഃ ।
ഓം മായാമാരീചഹന്ത്രേ നമഃ ।
ഓം മഹാദേവായ നമഃ ।
ഓം മഹാഭുജായ നമഃ ।
ഓം സർവദേവസ്തുതായ നമഃ ।
ഓം സൗമ്യായ നമഃ । 60
ഓം ബ്രഹ്മണ്യായ നമഃ ।
ഓം മുനിസംസ്തുതായ നമഃ ।
ഓം മഹായോഗിനേ നമഃ ।
ഓം മഹോദാരായ നമഃ ।
ഓം സുഗ്രീവേപ്സിത രാജ്യദായ നമഃ ।
ഓം സർവപുണ്യാധിക ഫലായ നമഃ ।
ഓം സ്മൃതസർവാഘനാശനായ നമഃ ।
ഓം ആദിപുരുഷായ നമഃ ।
ഓം പരമപുരുഷായ നമഃ ।
ഓം മഹാപുരുഷായ നമഃ । 70
ഓം പുണ്യോദയായ നമഃ ।
ഓം ദയാസാരായ നമഃ ।
ഓം പുരാണായ നമഃ ।
ഓം പുരുഷോത്തമായ നമഃ ।
ഓം സ്മിതവക്ത്രായ നമഃ ।
ഓം മിതഭാഷിണേ നമഃ ।
ഓം പൂർവഭാഷിണേ നമഃ ।
ഓം രാഘവായ നമഃ ।
ഓം അനന്തഗുണഗംഭീരായ നമഃ ।
ഓം ധീരോദാത്ത ഗുണോത്തമായ നമഃ । 80
ഓം മായാമാനുഷചാരിത്രായ നമഃ ।
ഓം മഹാദേവാദി പൂജിതായ നമഃ ।
ഓം സേതുകൃതേ നമഃ ।
ഓം ജിതവാരാശയേ നമഃ ।
ഓം സർവതീർഥമയായ നമഃ ।
ഓം ഹരയേ നമഃ ।
ഓം ശ്യാമാംഗായ നമഃ ।
ഓം സുന്ദരായ നമഃ ।
ഓം ശൂരായ നമഃ ।
ഓം പീതവാസസേ നമഃ । 90
ഓം ധനുർധരായ നമഃ ।
ഓം സർവയജ്ഞാധിപായ നമഃ ।
ഓം യജ്വനേ നമഃ ।
ഓം ജരാമരണവർജിതായ നമഃ ।
ഓം ശിവലിംഗപ്രതിഷ്ഠാത്രേ നമഃ ।
ഓം സർവാവഗുണവർജിതായ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം പരസ്മൈ ബ്രഹ്മണേ നമഃ ।
ഓം സച്ചിദാനന്ദ വിഗ്രഹായ നമഃ ।
ഓം പരസ്മൈജ്യോതിഷേ നമഃ । 100
ഓം പരസ്മൈ ധാമ്നേ നമഃ ।
ഓം പരാകാശായ നമഃ ।
ഓം പരാത്പരായ നമഃ ।
ഓം പരേശായ നമഃ ।
ഓം പാരഗായ നമഃ ।
ഓം പാരായ നമഃ ।
ഓം സർവദേവാത്മകായ നമഃ ।
ഓം പരായ നമഃ । 108
ഇതി ശ്രീ രാമാഷ്ടോത്തര ശത നാമാവലീസ്സമാപ്താ
Recite with devotion and pure heart
Regular practice brings spiritual benefits
More stotras of Sri Rama:
ശ്രീ രാമ ഭുജംഗപ്രയാത സ്തോത്രം
ശ്രീ രാമ അഷ്ടോത്തരനാമ സ്തോത്രം
ശ്രീ രാമ കവചം
സങ്ക്ഷേപ രാമായണം
ശ്രീ രാമചന്ദ്രാഷ്ടകം
ശ്രീ സീതാരാമ സ്തോത്രം
ശ്രീ രാമ സഹസ്രനാമ സ്തോത്രം
ശ്രീ രാമ സ്തവരാജ സ്തോത്രം