Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ശ്രീ ഷോഡശീ അഷ്ടോത്തര ശത നാമാവലിഃ

ഓം ത്രിപുരായൈ നമഃ । ഓം ഷോഡശ്യൈ നമഃ । ഓം മാത്രേ നമഃ । ഓം ത്ര്യക്ഷരായൈ നമഃ । ഓം ത്രിതയായൈ നമഃ । ഓം ത്രയ്യൈ നമഃ । ഓം സുന്ദര്യൈ നമഃ । ഓം സുമുഖ്യൈ നമഃ । ഓം സേവ്യായൈ നമഃ । ഓം സാമവേദപരായണായൈ നമഃ । 10 ഓം ശാരദായൈ നമഃ । ഓം ശബ്ദനിലയായൈ നമഃ । ഓം സാഗരായൈ നമഃ । ഓം സരിദംബരായൈ നമഃ । ഓം ശുദ്ധായൈ നമഃ । ഓം ശുദ്ധതനവേ നമഃ । ഓം സാധ്വ്യൈ നമഃ । ഓം ശിവധ്യാനപരായണായൈ നമഃ । ഓം സ്വാമിന്യൈ നമഃ । ഓം ശംഭുവനിതായൈ നമഃ । 20 ഓം ശാംഭവ്യൈ നമഃ । ഓം സരസ്വത്യൈ നമഃ । ഓം സമുദ്രമഥിന്യൈ നമഃ । ഓം ശീഘ്രഗാമിന്യൈ നമഃ । ഓം ശീഘ്രസിദ്ധിദായൈ നമഃ । ഓം സാധുസേവ്യായൈ നമഃ । ഓം സാധുഗമ്യായൈ നമഃ । ഓം സാധുസന്തുഷ്ടമാനസായൈ നമഃ । ഓം ഖട്വാംഗധാരിണ്യൈ നമഃ । ഓം ഖർവായൈ നമഃ । 30 ഓം ഖഡ്ഗഖർപരധാരിണ്യൈ നമഃ । ഓം ഷഡ്വർഗഭാവരഹിതായൈ നമഃ । ഓം ഷഡ്വർഗപരിചാരികായൈ നമഃ । ഓം ഷഡ്വർഗായൈ നമഃ । ഓം ഷഡംഗായൈ നമഃ । ഓം ഷോഢായൈ നമഃ । ഓം ഷോഡശവാർഷിക്യൈ നമഃ । ഓം ക്രതുരൂപായൈ നമഃ । ഓം ക്രതുമത്യൈ നമഃ । ഓം ഋഭുക്ഷക്രതുമണ്ഡിതായൈ നമഃ । 40 ഓം കവർഗാദിപവർഗാന്തായൈ നമഃ । ഓം അന്തഃസ്ഥായൈ നമഃ । ഓം അനന്തരൂപിണ്യൈ നമഃ । ഓം അകാരാകാരരഹിതായൈ നമഃ । ഓം കാലമൃത്യുജരാപഹായൈ നമഃ । ഓം തന്വ്യൈ നമഃ । ഓം തത്ത്വേശ്വര്യൈ നമഃ । ഓം താരായൈ നമഃ । ഓം ത്രിവർഷായൈ നമഃ । ഓം ജ്ഞാനരൂപിണ്യൈ നമഃ । 50 ഓം കാല്യൈ നമഃ । ഓം കരാല്യൈ നമഃ । ഓം കാമേശ്യൈ നമഃ । ഓം ഛായായൈ നമഃ । ഓം സഞ്ജ്ഞായൈ നമഃ । ഓം അരുന്ധത്യൈ നമഃ । ഓം നിർവികല്പായൈ നമഃ । ഓം മഹാവേഗായൈ നമഃ । ഓം മഹോത്സാഹായൈ നമഃ । ഓം മഹോദര്യൈ നമഃ । 60 ഓം മേഘായൈ നമഃ । ഓം ബലാകായൈ നമഃ । ഓം വിമലായൈ നമഃ । ഓം വിമലജ്ഞാനദായിന്യൈ നമഃ । ഓം ഗൗര്യൈ നമഃ । ഓം വസുന്ധരായൈ നമഃ । ഓം ഗോപ്ത്ര്യൈ നമഃ । ഓം ഗവാം പതിനിഷേവിതായൈ നമഃ । ഓം ഭഗാംഗായൈ നമഃ । ഓം ഭഗരൂപായൈ നമഃ । 70 ഓം ഭക്തിപരായണായൈ നമഃ । ഓം ഭാവപരായണായൈ നമഃ । ഓം ഛിന്നമസ്തായൈ നമഃ । ഓം മഹാധൂമായൈ നമഃ । ഓം ധൂമ്രവിഭൂഷണായൈ നമഃ । ഓം ധർമകർമാദിരഹിതായൈ നമഃ । ഓം ധർമകർമപരായണായൈ നമഃ । ഓം സീതായൈ നമഃ । ഓം മാതംഗിന്യൈ നമഃ । ഓം മേധായൈ നമഃ । 80 ഓം മധുദൈത്യവിനാശിന്യൈ നമഃ । ഓം ഭൈരവ്യൈ നമഃ । ഓം ഭുവനായൈ നമഃ । ഓം മാത്രേ നമഃ । ഓം അഭയദായൈ നമഃ । ഓം ഭവസുന്ദര്യൈ നമഃ । ഓം ഭാവുകായൈ നമഃ । ഓം ബഗലായൈ നമഃ । ഓം കൃത്യായൈ നമഃ । ഓം ബാലായൈ നമഃ । 90 ഓം ത്രിപുരസുന്ദര്യൈ നമഃ । ഓം രോഹിണ്യൈ നമഃ । ഓം രേവത്യൈ നമഃ । ഓം രമ്യായൈ നമഃ । ഓം രംഭായൈ നമഃ । ഓം രാവണവന്ദിതായൈ നമഃ । ഓം ശതയജ്ഞമയ്യൈ നമഃ । ഓം സത്ത്വായൈ നമഃ । ഓം ശതക്രതുവരപ്രദായൈ നമഃ । ഓം ശതചന്ദ്രാനനായൈ നമഃ । 100 ഓം ദേവ്യൈ നമഃ । ഓം സഹസ്രാദിത്യസന്നിഭായൈ നമഃ । ഓം സോമസൂര്യാഗ്നിനയനായൈ നമഃ । ഓം വ്യാഘ്രചർമാംബരാവൃതായൈ നമഃ । ഓം അർധേന്ദുധാരിണ്യൈ നമഃ । ഓം മത്തായൈ നമഃ । ഓം മദിരായൈ നമഃ । ഓം മദിരേക്ഷണായൈ നമഃ । 108

Recite with devotion and pure heart

Regular practice brings spiritual benefits