Haindavam Logo - Lord Ganesha
Haindavam
📍
Font Size:

നന്ദികേശ്വര അഷ്ടോത്തര ശത നാമാവലിഃ

ഓം നന്ദികേശായ നമഃ ।
ഓം ബ്രഹ്മരൂപിണേ നമഃ ।
ഓം ശിവധ്യാനപരായണായ നമഃ ।
ഓം തീക്ഷ്ണശഋംഗായ നമഃ ।
ഓം വേദപാദായ നമഃ
ഓം വിരൂപായ നമഃ ।
ഓം വൃഷഭായ നമഃ ।
ഓം തുംഗശൈലായ നമഃ ।
ഓം ദേവദേവായ നമഃ ।
ഓം ശിവപ്രിയായ നമഃ । 10
ഓം വിരാജമാനായ നമഃ ।
ഓം നടനായ നമഃ ।
ഓം അഗ്നിരൂപായ നമഃ ।
ഓം ധനപ്രിയായ നമഃ ।
ഓം സിതചാമരധാരിണേ നമഃ
ഓം വേദാംഗായ നമഃ ।
ഓം കനകപ്രിയായ നമഃ ।
ഓം കൈലാസവാസിനേ നമഃ ।
ഓം ദേവായ നമഃ ।
ഓം സ്ഥിതപാദായ നമഃ । 20
ഓം ശ്രുതിപ്രിയായ നമഃ ।
ഓം ശ്വേതോപവീതിനേ നമഃ ।
ഓം നാട്യനന്ദകായ നമഃ ।
ഓം കിങ്കിണീധരായ നമഃ ।
ഓം മത്തശഋംഗിണേ നമഃ
ഓം ഹാടകേശായ നമഃ ।
ഓം ഹേമഭൂഷണായ നമഃ ।
ഓം വിഷ്ണുരൂപിണേ നമഃ ।
ഓം പൃഥ്വീരൂപിണേ നമഃ ।
ഓം നിധീശായ നമഃ । 30
ഓം ശിവവാഹനായ നമഃ ।
ഓം ഗുലപ്രിയായ നമഃ ।
ഓം ചാരുഹാസായ നമഃ ।
ഓം ശഋംഗിണേ നമഃ ।
ഓം നവതൃണപ്രിയായ നമഃ
ഓം വേദസാരായ നമഃ ।
ഓം മന്ത്രസാരായ നമഃ ।
ഓം പ്രത്യക്ഷായ നമഃ ।
ഓം കരുണാകരായ നമഃ ।
ഓം ശീഘ്രായ നമഃ । 40
ഓം ലലാമകലികായ നമഃ ।
ഓം ശിവയോഗിനേ നമഃ ।
ഓം ജലാധിപായ നമഃ ।
ഓം ചാരുരൂപായ നമഃ ।
ഓം വൃഷേശായ നമഃ
ഓം സോമസൂര്യാഗ്നിലോചനായ നമഃ ।
ഓം സുന്ദരായ നമഃ ।
ഓം സോമഭൂഷായ നമഃ ।
ഓം സുവക്ത്രായ നമഃ ।
ഓം കലിനാശാനായ നമഃ । 50
ഓം സുപ്രകാശായ നമഃ ।
ഓം മഹാവീര്യായ നമഃ ।
ഓം ഹംസായ നമഃ ।
ഓം അഗ്നിമയായ നമഃ ।
ഓം പ്രഭവേ നമഃ
ഓം വരദായ നമഃ ।
ഓം രുദ്രരൂപായ നമഃ ।
ഓം മധുരായ നമഃ ।
ഓം കാമികപ്രിയായ നമഃ ।
ഓം വിശിഷ്ടായ നമഃ । 60
ഓം ദിവ്യരൂപായ നമഃ ।
ഓം ഉജ്വലിനേ നമഃ ।
ഓം ജ്വാലനേത്രായ നമഃ ।
ഓം സംവർതായ നമഃ ।
ഓം കാലായ നമഃ
ഓം കേശവായ നമഃ ।
ഓം സർവദേവതായ നമഃ ।
ഓം ശ്വേതവർണായ നമഃ ।
ഓം ശിവാസീനായ നമഃ ।
ഓം ചിന്മയായ നമഃ । 70
ഓം ശഋംഗപട്ടായ നമഃ ।
ഓം ശ്വേതചാമരഭൂഷായ നമഃ ।
ഓം ദേവരാജായ നമഃ ।
ഓം പ്രഭാനന്ദിനേ നമഃ ।
ഓം പണ്ഡിതായ നമഃ
ഓം പരമേശ്വരായ നമഃ ।
ഓം വിരൂപായ നമഃ ।
ഓം നിരാകാരായ നമഃ ।
ഓം ഛിന്നദൈത്യായ നമഃ ।
ഓം നാസാസൂത്രിണേ നമഃ । 80
ഓം അനന്തേശായ നമഃ ।
ഓം തിലതണ്ഡുലഭക്ഷണായ നമഃ ।
ഓം വാരനന്ദിനേ നമഃ ।
ഓം സരസായ നമഃ ।
ഓം വിമലായ നമഃ
ഓം പട്ടസൂത്രായ നമഃ ।
ഓം കാലകണ്ഠായ നമഃ ।
ഓം ശൈലാദിനേ നമഃ ।
ഓം ശിലാദനസുനന്ദനായ നമഃ ।
ഓം കാരണായ നമഃ । 90
ഓം ശ്രുതിഭക്തായ നമഃ ।
ഓം വീരഘണ്ടാധരായ നമഃ ।
ഓം ധന്യായ നമഃ ।
ഓം വിഷ്ണുനന്ദിനേ നമഃ ।
ഓം ശിവജ്വാലാഗ്രാഹിണേ നമഃ
ഓം ഭദ്രായ നമഃ ।
ഓം അനഘായ നമഃ ।
ഓം വീരായ നമഃ ।
ഓം ധ്രുവായ നമഃ ।
ഓം ധാത്രേ നമഃ । 100
ഓം ശാശ്വതായ നമഃ ।
ഓം പ്രദോഷപ്രിയരൂപിണേ നമഃ ।
ഓം വൃഷായ നമഃ ।
ഓം കുണ്ഡലധൃതേ നമഃ ।
ഓം ഭീമായ നമഃ
ഓം സിതവർണസ്വരൂപിണേ നമഃ ।
ഓം സർവാത്മനേ നമഃ ।
ഓം സർവവിഖ്യാതായ നമഃ । 108

Recite with devotion and pure heart

Regular practice brings spiritual benefits