Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

ലിംഗാഷ്ടകമ്

ബ്രഹ്മമുരാരി സുരാര്ചിത ലിംഗം നിര്മലഭാസിത ശോഭിത ലിംഗമ് ജന്മജ ദുഃഖ വിനാശക ലിംഗം തത്പ്രണമാമി സദാശിവ ലിംഗമ് 1 ദേവമുനി പ്രവരാര്ചിത ലിംഗം കാമദഹന കരുണാകര ലിംഗമ് രാവണ ദര്പ വിനാശന ലിംഗം തത്പ്രണമാമി സദാശിവ ലിംഗമ് 2 സർവ സുഗംധ സുലേപിത ലിംഗം ബുദ്ധി വിവര്ധന കാരണ ലിംഗമ് സിദ്ധ സുരാസുര വംദിത ലിംഗം തത്പ്രണമാമി സദാശിവ ലിംഗമ് 3 കനക മഹാമണി ഭൂഷിത ലിംഗം ഫണിപതി വേഷ്ടിത ശോഭിത ലിംഗമ് ദക്ഷസുയജ്ഞ വിനാശന ലിംഗം തത്പ്രണമാമി സദാശിവ ലിംഗമ് 4 കുംകുമ ചംദന ലേപിത ലിംഗം പംകജ ഹാര സുശോഭിത ലിംഗമ് സംചിത പാപ വിനാശന ലിംഗം തത്പ്രണമാമി സദാശിവ ലിംഗമ് 5 ദേവഗണാര്ചിത സേവിത ലിംഗം ഭാവൈ-ര്ഭക്തിഭിരേവ ലിംഗമ് ദിനകര കോടി പ്രഭാകര ലിംഗം തത്പ്രണമാമി സദാശിവ ലിംഗമ് 6 അഷ്ടദളോപരിവേഷ്ടിത ലിംഗം സർവസമുദ്ഭവ കാരണ ലിംഗമ് അഷ്ടദരിദ്ര വിനാശന ലിംഗം തത്പ്രണമാമി സദാശിവ ലിംഗമ് 7 സുരഗുരു സുരവര പൂജിത ലിംഗം സുരവന പുഷ്പ സദാര്ചിത ലിംഗമ് പരാത്പരം (പരമപദം) പരമാത്മക ലിംഗം തത്പ്രണമാമി സദാശിവ ലിംഗമ് 8 ലിംഗാഷ്ടകമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൌ ശിവലോകമവാപ്നോതി ശിവേന സഹ മോദതേ

Recite with devotion and pure heart

Regular practice brings spiritual benefits