Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ദ്വാദശ ജ്യോതിർലിംഗ സ്തോത്രം

ലഘു സ്തോത്രം
സൗരാഷ്ട്രേ സോമനാധഞ്ച ശ്രീശൈലേ മല്ലികാർജുനം ।
ഉജ്ജയിന്യാം മഹാകാലം ഓങ്കാരേത്വമാമലേശ്വരം ॥
പർല്യാം വൈദ്യനാധഞ്ച ഢാകിന്യാം ഭീമ ശങ്കരം ।
സേതുബന്ധേതു രാമേശം നാഗേശം ദാരുകാവനേ ॥
വാരണാശ്യാന്തു വിശ്വേശം ത്രയംബകം ഗൗതമീതടേ ।
ഹിമാലയേതു കേദാരം ഘൃഷ്ണേശന്തു വിശാലകേ ॥
ഏതാനി ജ്യോതിർലിംഗാനി സായം പ്രാതഃ പഠേന്നരഃ ।
സപ്ത ജന്മ കൃതം പാപം സ്മരണേന വിനശ്യതി ॥
സമ്പൂർണ സ്തോത്രം
സൗരാഷ്ട്രദേശേ വിശദേഽതിരമ്യേ ജ്യോതിർമയം ചന്ദ്രകലാവതംസം ।
ഭക്തപ്രദാനായ കൃപാവതീർണം തം സോമനാഥം ശരണം പ്രപദ്യേ ॥ 1 ॥
ശ്രീശൈലശൃംഗേ വിവിധപ്രസംഗേ ശേഷാദ്രിശൃംഗേഽപി സദാ വസന്തം ।
തമർജുനം മല്ലികപൂർവമേനം നമാമി സംസാരസമുദ്രസേതും ॥ 2 ॥
അവന്തികായാം വിഹിതാവതാരം മുക്തിപ്രദാനായ ച സജ്ജനാനാം ।
അകാലമൃത്യോഃ പരിരക്ഷണാർഥം വന്ദേ മഹാകാലമഹാസുരേശം ॥ 3 ॥
കാവേരികാനർമദയോഃ പവിത്രേ സമാഗമേ സജ്ജനതാരണായ ।
സദൈവ മാന്ധാതൃപുരേ വസന്തം ഓങ്കാരമീശം ശിവമേകമീഡേ ॥ 4 ॥
പൂർവോത്തരേ പ്രജ്വലികാനിധാനേ സദാ വസം തം ഗിരിജാസമേതം ।
സുരാസുരാരാധിതപാദപദ്മം ശ്രീവൈദ്യനാഥം തമഹം നമാമി ॥ 5 ॥
യം ഡാകിനിശാകിനികാസമാജേ നിഷേവ്യമാണം പിശിതാശനൈശ്ച ।
സദൈവ ഭീമാദിപദപ്രസിദ്ധം തം ശങ്കരം ഭക്തഹിതം നമാമി ॥ 6 ॥
ശ്രീതാമ്രപർണീജലരാശിയോഗേ നിബധ്യ സേതും വിശിഖൈരസംഖ്യൈഃ ।
ശ്രീരാമചന്ദ്രേണ സമർപിതം തം രാമേശ്വരാഖ്യം നിയതം നമാമി ॥ 7 ॥
യാമ്യേ സദംഗേ നഗരേഽതിരമ്യേ വിഭൂഷിതാംഗം വിവിധൈശ്ച ഭോഗൈഃ ।
സദ്ഭക്തിമുക്തിപ്രദമീശമേകം ശ്രീനാഗനാഥം ശരണം പ്രപദ്യേ ॥ 8 ॥
സാനന്ദമാനന്ദവനേ വസന്തം ആനന്ദകന്ദം ഹതപാപബൃന്ദം ।
വാരാണസീനാഥമനാഥനാഥം ശ്രീവിശ്വനാഥം ശരണം പ്രപദ്യേ ॥ 9 ॥
സഹ്യാദ്രിശീർഷേ വിമലേ വസന്തം ഗോദാവരിതീരപവിത്രദേശേ ।
യദ്ദർശനാത് പാതകം പാശു നാശം പ്രയാതി തം ത്ര്യംബകമീശമീഡേ ॥ 10 ॥
മഹാദ്രിപാർശ്വേ ച തടേ രമന്തം സമ്പൂജ്യമാനം സതതം മുനീന്ദ്രൈഃ ।
സുരാസുരൈര്യക്ഷ മഹോരഗാഢ്യൈഃ കേദാരമീശം ശിവമേകമീഡേ ॥ 11 ॥
ഇലാപുരേ രമ്യവിശാലകേഽസ്മിൻ സമുല്ലസന്തം ച ജഗദ്വരേണ്യം ।
വന്ദേ മഹോദാരതരസ്വഭാവം ഘൃഷ്ണേശ്വരാഖ്യം ശരണം പ്രപദ്യേ ॥ 12 ॥
ജ്യോതിർമയദ്വാദശലിംഗകാനാം ശിവാത്മനാം പ്രോക്തമിദം ക്രമേണ ।
സ്തോത്രം പഠിത്വാ മനുജോഽതിഭക്ത്യാ ഫലം തദാലോക്യ നിജം ഭജേച്ച ॥

Recite with devotion and pure heart

Regular practice brings spiritual benefits