Haindavam Logo - Lord Ganesha
Haindavam
📍
Font Size:

രാഘവേന്ദ്ര അഷ്ടകം

ജയ തുംഗാതടവസതേ വര മന്ത്രാലയമൂർതേ ।
കുരു കരുണാം മയി ഭീതേ പരിമലതതകീർതേ ॥
തവ പാദാർചനസക്തേ തവ നാമാമൃതമത്തേ
ദിശദിവ്യാം ദൃശമൂർതേ തവ സന്തത ഭക്തേ ॥
കൃതഗീതാസുവിവൃത്തേ കവിജനസംസ്തുതവൃത്തേ ।
കുരു വസതിം മമ ചിത്തേ പരിവൃത ഭക്താർതേ ॥
യോഗീന്ദ്രാർചിതപാദേ യോഗിജനാർപിതമോദേ ।
തിമ്മണ്ണാന്വയചന്ദ്രേ രമതാം മമ ഹൃദയം ॥
തപ്തസുകാഞ്ചനസദൃശേ ദണ്ഡകമണ്ഡലഹസ്തേ ।
ജപമാലാവരഭൂഷേ രമതാം മമ ഹൃദയം ॥
ശ്രീരാമാർപിതചിത്തേ കാഷായാംബരയുക്തേ ।
ശ്രീതുലസീമണിമാലേ രമതാം മമ ഹൃദയം ॥
മധ്വമുനീഡിതതത്ത്വം വ്യാഖ്യാന്തം പരിവാരേ ।
ഈഡേഹം സതതം മേ സങ്കടപരിഹാരം ॥
വൈണികവംശോത്തംസം വരവിദ്വന്മണിമാന്യം ।
വരദാനേ കല്പതരും വന്ദേ ഗുരുരാജം ॥
സുശമീന്ദ്രാര്യകുമാരൈ-ര്വിദ്യേന്ദ്രൈർഗുരുഭക്ത്യാ ।
രചിതാ ശ്രീഗുരുഗാഥാ സജ്ജനമോദകരീ ॥
ഇതി ശ്രീ സുവിദ്യേന്ദ്രതീർഥ വിരചിത ശ്രീ രാഘവേന്ദ്ര അഷ്ടകം ॥

Recite with devotion and pure heart

Regular practice brings spiritual benefits