Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ശനി ഗ്രഹ പഞ്ചരത്ന സ്തോത്രം

നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം ।
ഛായാ മാർതാണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം ॥ 1 ॥
ശനൈശ്ചരായ ശാന്തായ സർവാഭീഷ്ട പ്രദായിനേ ।
ശരണ്യായ വരേണ്യായ സർവേശായ നമോനമഃ ॥ 2 ॥
സ്തുത്യായ സ്തോത്ര ഗമ്യായ ഭക്തി വശ്യായ ഭാനവേ ।
ഭാനുപുത്രായ ഭവ്യായ പാവനായ നമോനമഃ ॥ 3 ॥
ധനുർമണ്ഡല സംസ്ഥായ ധനദായ ധനുഷ്മതേ ।
തനു പ്രകാശദേഹായ താമസായ നമോനമഃ ॥ 4 ॥
ജ്വാലോർധമകുടാഭാസം നീലഗൃധ്ര രഥാവഹം ।
ചതുർഭുജം ദേവം തം ശനിം പ്രണമാമ്യഹം ॥ 5 ॥
ഓം കാലരൂപായ വിദ്മഹേ വാരാധിപായ ।
ധീമഹി തന്ന ശ്ശനിഃ പ്രചോദയാത് ॥

Recite with devotion and pure heart

Regular practice brings spiritual benefits