Haindavam
हैं
హై
Haindavam
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
ശനി അഷ്ടോത്തര ശത നാമാവലിഃ
ഓം ശനൈശ്ചരായ നമഃ ।
ഓം ശാന്തായ നമഃ ।
ഓം സർവാഭീഷ്ടപ്രദായിനേ നമഃ ।
ഓം ശരണ്യായ നമഃ ।
ഓം വരേണ്യായ നമഃ ।
ഓം സർവേശായ നമഃ ।
ഓം സൗമ്യായ നമഃ ।
ഓം സുരവന്ദ്യായ നമഃ ।
ഓം സുരലോകവിഹാരിണേ നമഃ ।
ഓം സുഖാസനോപവിഷ്ടായ നമഃ । 10
ഓം സുന്ദരായ നമഃ ।
ഓം ഘനായ നമഃ ।
ഓം ഘനരൂപായ നമഃ ।
ഓം ഘനാഭരണധാരിണേ നമഃ ।
ഓം ഘനസാരവിലേപായ നമഃ ।
ഓം ഖദ്യോതായ നമഃ ।
ഓം മന്ദായ നമഃ ।
ഓം മന്ദചേഷ്ടായ നമഃ ।
ഓം മഹനീയഗുണാത്മനേ നമഃ ।
ഓം മർത്യപാവനപദായ നമഃ । 20
ഓം മഹേശായ നമഃ ।
ഓം ഛായാപുത്രായ നമഃ ।
ഓം ശർവായ നമഃ ।
ഓം ശരതൂണീരധാരിണേ നമഃ ।
ഓം ചരസ്ഥിരസ്വഭാവായ നമഃ ।
ഓം ചഞ്ചലായ നമഃ ।
ഓം നീലവർണായ നമഃ ।
ഓം നിത്യായ നമഃ ।
ഓം നീലാഞ്ജനനിഭായ നമഃ ।
ഓം നീലാംബരവിഭൂഷായ നമഃ । 30
ഓം നിശ്ചലായ നമഃ ।
ഓം വേദ്യായ നമഃ ।
ഓം വിധിരൂപായ നമഃ ।
ഓം വിരോധാധാരഭൂമയേ നമഃ ।
ഓം ഭേദാസ്പദസ്വഭാവായ നമഃ ।
ഓം വജ്രദേഹായ നമഃ ।
ഓം വൈരാഗ്യദായ നമഃ ।
ഓം വീരായ നമഃ ।
ഓം വീതരോഗഭയായ നമഃ ।
ഓം വിപത്പരമ്പരേശായ നമഃ । 40
ഓം വിശ്വവന്ദ്യായ നമഃ ।
ഓം ഗൃധ്നവാഹായ നമഃ ।
ഓം ഗൂഢായ നമഃ ।
ഓം കൂർമാംഗായ നമഃ ।
ഓം കുരൂപിണേ നമഃ ।
ഓം കുത്സിതായ നമഃ ।
ഓം ഗുണാഢ്യായ നമഃ ।
ഓം ഗോചരായ നമഃ ।
ഓം അവിദ്യാമൂലനാശായ നമഃ ।
ഓം വിദ്യാഽവിദ്യാസ്വരൂപിണേ നമഃ । 50
ഓം ആയുഷ്യകാരണായ നമഃ ।
ഓം ആപദുദ്ധർത്രേ നമഃ ।
ഓം വിഷ്ണുഭക്തായ നമഃ ।
ഓം വശിനേ നമഃ ।
ഓം വിവിധാഗമവേദിനേ നമഃ ।
ഓം വിധിസ്തുത്യായ നമഃ ।
ഓം വന്ദ്യായ നമഃ ।
ഓം വിരൂപാക്ഷായ നമഃ ।
ഓം വരിഷ്ഠായ നമഃ ।
ഓം ഗരിഷ്ഠായ നമഃ । 60
ഓം വജ്രാങ്കുശധരായ നമഃ ।
ഓം വരദാഭയഹസ്തായ നമഃ ।
ഓം വാമനായ നമഃ ।
ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ ।
ഓം ശ്രേഷ്ഠായ നമഃ ।
ഓം മിതഭാഷിണേ നമഃ ।
ഓം കഷ്ടൗഘനാശകായ നമഃ ।
ഓം പുഷ്ടിദായ നമഃ ।
ഓം സ്തുത്യായ നമഃ ।
ഓം സ്തോത്രഗമ്യായ നമഃ । 70
ഓം ഭക്തിവശ്യായ നമഃ ।
ഓം ഭാനവേ നമഃ ।
ഓം ഭാനുപുത്രായ നമഃ ।
ഓം ഭവ്യായ നമഃ ।
ഓം പാവനായ നമഃ ।
ഓം ധനുർമണ്ഡലസംസ്ഥായ നമഃ ।
ഓം ധനദായ നമഃ ।
ഓം ധനുഷ്മതേ നമഃ ।
ഓം തനുപ്രകാശദേഹായ നമഃ ।
ഓം താമസായ നമഃ । 80
ഓം അശേഷജനവന്ദ്യായ നമഃ ।
ഓം വിശേഷഫലദായിനേ നമഃ ।
ഓം വശീകൃതജനേശായ നമഃ ।
ഓം പശൂനാം പതയേ നമഃ ।
ഓം ഖേചരായ നമഃ ।
ഓം ഖഗേശായ നമഃ ।
ഓം ഘനനീലാംബരായ നമഃ ।
ഓം കാഠിന്യമാനസായ നമഃ ।
ഓം ആര്യഗണസ്തുത്യായ നമഃ ।
ഓം നീലച്ഛത്രായ നമഃ । 90
ഓം നിത്യായ നമഃ ।
ഓം നിർഗുണായ നമഃ ।
ഓം ഗുണാത്മനേ നമഃ ।
ഓം നിരാമയായ നമഃ ।
ഓം നിന്ദ്യായ നമഃ ।
ഓം വന്ദനീയായ നമഃ ।
ഓം ധീരായ നമഃ ।
ഓം ദിവ്യദേഹായ നമഃ ।
ഓം ദീനാർതിഹരണായ നമഃ ।
ഓം ദൈന്യനാശകരായ നമഃ । 100
ഓം ആര്യജനഗണ്യായ നമഃ ।
ഓം ക്രൂരായ നമഃ ।
ഓം ക്രൂരചേഷ്ടായ നമഃ ।
ഓം കാമക്രോധകരായ നമഃ ।
ഓം കലത്രപുത്രശത്രുത്വകാരണായ നമഃ ।
ഓം പരിപോഷിതഭക്തായ നമഃ ।
ഓം പരഭീതിഹരായ നമഃ ।
ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ । 108
Recite with devotion and pure heart
Regular practice brings spiritual benefits
More stotras of Navagraha:
രാഹു ഗ്രഹ പഞ്ചരത്ന സ്തോത്രം
രാഹു അഷ്ടോത്തര ശത നാമാവലിഃ
കേതു ഗ്രഹ പഞ്ചരത്ന സ്തോത്രം
നവഗ്രഹ സ്വരൂപ വർണനം
ശനി ഗ്രഹ പഞ്ചരത്ന സ്തോത്രം
ചന്ദ്ര ഗ്രഹ പഞ്ചരത്ന സ്തോത്രം
ആദിത്യ കവചം
ശനി സ്തോത്രം ദശരഥ കൃതം