Haindavam Logo - Lord Ganesha
Haindavam
📍
Font Size:

രവി ഗ്രഹ പഞ്ചരത്ന സ്തോത്രം

ജപാകുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിം ।
തമോരിം സർവപാപഘ്നം പ്രണതോസ്മിദിവാകരം ॥ 1 ॥
സൂര്യോ അര്യമാ ഭഗസ്ത്വഷ്ടാ പൂഷാർകസ്സരിതാരവിഃ ।
ഗഭസ്തി മാനജഃ കാലോ മൃത്യുർദാതാ പ്രഭാകരഃ ॥ 2 ॥
ഭൂതാശ്രയോ ഭൂതപതിഃ സർവലോക നമസ്കൃതഃ ।
സ്രഷ്ടാ സംവർതകോ വഹ്നിഃ സർവസ്യാദിരലോലുപഃ ॥ 3 ॥
ബ്രഹ്മ സ്വരൂപ ഉദയേ മധ്യാഹ്നേതു മഹേശ്വരഃ ।
അസ്തകാലേ സ്വയം വിഷ്ണും ത്രയീമൂർതീ ദിവാകരഃ ॥ 4 ॥
സപ്താശ്വരഥമാരൂഢം പ്രചണ്ഡം കശ്യപാത്മജം ।
ശ്വേതപദ്മധരം ദേവം തം സൂര്യം പ്രണമാമ്യഹം ॥ 5 ॥
ഓം ഗ്രഹരാജായ വിദ്മഹേ കാലാധിപായ ധീമഹി തന്നോ രവിഃ പ്രചോദയാത് ॥

Recite with devotion and pure heart

Regular practice brings spiritual benefits