Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ഗുരു ഗ്രഹ പഞ്ചരത്ന സ്തോത്രം

ദേവാനാഞ്ച ഋഷീണാഞ്ച ഗുരുകാഞ്ചന സന്നിഭം ।
ബുദ്ധി മന്തം ത്രിലോകേശം തം നമാമി ബൃഹസ്പതിം ॥ 1 ॥
വരാക്ഷമാലാം ദണ്ഡം ച കമണ്ഡലധരം വിഭും ।
പുഷ്യരാഗാങ്കിതം പീതം വരദാം ഭാവയേത് ഗുരും ॥ 2 ॥
അഭീഷ്ടവരദാം ദേവം സർവജ്ഞം സുരപൂജിതം ।
സർവകാര്യർഥ സിദ്ധ്യർഥം പ്രണമാമി ബൃഹസ്പതിം സദാ ॥ 3 ॥
ആംഗീരസാബ്ദസഞ്ജാത അംഗീരസ കുലോദ്ഭവഃ ।
ഇന്ദ്രാദിദേവോ ദേവേശോ ദേവതാഭീഷ്ടദായികഃ ॥ 4 ॥
ബ്രഹ്മപുത്രോ ബ്രാഹ്മണേശോ ബ്രഹ്മവിദ്യാവിശാരദഃ ।
ചതുർഭുജ സമന്വിതം ദേവം തം ഗുരും പ്രണമാമ്യഹം ॥ 5 ॥

Recite with devotion and pure heart

Regular practice brings spiritual benefits