ഓം മഹീസുതായ നമഃ।
ഓം മഹാഭാഗായ നമഃ।
ഓം മംഗലായ നമഃ।
ഓം മംഗലപ്രദായ നമഃ।
ഓം മഹാവീരായ നമഃ।
ഓം മഹാശൂരായ നമഃ।
ഓം മഹാബലപരാക്രമായ നമഃ।
ഓം മഹാരൗദ്രായ നമഃ।
ഓം മഹാഭദ്രായ നമഃ।
ഓം മാനനീയായ നമഃ। 10
ഓം ദയാകരായ നമഃ।
ഓം മാനദായ നമഃ।
ഓം അമർഷണായ നമഃ।
ഓം ക്രൂരായ നമഃ।
ഓം താപപാപവിവർജിതായ നമഃ।
ഓം സുപ്രതീപായ നമഃ।
ഓം സുതാമ്രാക്ഷായ നമഃ।
ഓം സുബ്രഹ്മണ്യായ നമഃ।
ഓം സുഖപ്രദായ നമഃ।
ഓം വക്രസ്തംഭാദിഗമനായ നമഃ। 20
ഓം വരേണ്യായ നമഃ।
ഓം വരദായ നമഃ।
ഓം സുഖിനേ നമഃ।
ഓം വീരഭദ്രായ നമഃ।
ഓം വിരൂപാക്ഷായ നമഃ।
ഓം വിദൂരസ്ഥായ നമഃ।
ഓം വിഭാവസവേ നമഃ।
ഓം നക്ഷത്രചക്രസഞ്ചാരിണേ നമഃ।
ഓം ക്ഷത്രപായ നമഃ।
ഓം ക്ഷാത്രവർജിതായ നമഃ। 30
ഓം ക്ഷയവൃദ്ധിവിനിർമുക്തായ നമഃ।
ഓം ക്ഷമായുക്തായ നമഃ।
ഓം വിചക്ഷണായ നമഃ।
ഓം അക്ഷീണഫലദായ നമഃ।
ഓം ചക്ഷുർഗോചരായ നമഃ।
ഓം ശുഭലക്ഷണായ നമഃ।
ഓം വീതരാഗായ നമഃ।
ഓം വീതഭയായ നമഃ।
ഓം വിജ്വരായ നമഃ।
ഓം വിശ്വകാരണായ നമഃ। 40
ഓം നക്ഷത്രരാശിസഞ്ചാരായ നമഃ।
ഓം നാനാഭയനികൃന്തനായ നമഃ।
ഓം കമനീയായ നമഃ।
ഓം ദയാസാരായ നമഃ।
ഓം കനത്കനകഭൂഷണായ നമഃ।
ഓം ഭയഘ്നായ നമഃ।
ഓം ഭവ്യഫലദായ നമഃ।
ഓം ഭക്താഭയവരപ്രദായ നമഃ।
ഓം ശത്രുഹന്ത്രേ നമഃ।
ഓം ശമോപേതായ നമഃ। 50
ഓം ശരണാഗതപോഷകായ നമഃ।
ഓം സാഹസിനേ നമഃ।
ഓം സദ്ഗുണായ നമഃ।
ഓം അധ്യക്ഷായ നമഃ।
ഓം സാധവേ നമഃ।
ഓം സമരദുർജയായ നമഃ।
ഓം ദുഷ്ടദൂരായ നമഃ।
ഓം ശിഷ്ടപൂജ്യായ നമഃ।
ഓം സർവകഷ്ടനിവാരകായ നമഃ।
ഓം ദുശ്ചേഷ്ടവാരകായ നമഃ। 60
ഓം ദുഃഖഭഞ്ജനായ നമഃ।
ഓം ദുർധരായ നമഃ।
ഓം ഹരയേ നമഃ।
ഓം ദുഃസ്വപ്നഹന്ത്രേ നമഃ।
ഓം ദുർധർഷായ നമഃ।
ഓം ദുഷ്ടഗർവവിമോചകായ നമഃ।
ഓം ഭരദ്വാജകുലോദ്ഭൂതായ നമഃ।
ഓം ഭൂസുതായ നമഃ।
ഓം ഭവ്യഭൂഷണായ നമഃ।
ഓം രക്താംബരായ നമഃ। 70
ഓം രക്തവപുഷേ നമഃ।
ഓം ഭക്തപാലനതത്പരായ നമഃ।
ഓം ചതുർഭുജായ നമഃ।
ഓം ഗദാധാരിണേ നമഃ।
ഓം മേഷവാഹായ നമഃ।
ഓം മിതാശനായ നമഃ।
ഓം ശക്തിശൂലധരായ നമഃ।
ഓം ശക്തായ നമഃ।
ഓം ശസ്ത്രവിദ്യാവിശാരദായ നമഃ।
ഓം താർകികായ നമഃ। 80
ഓം താമസാധാരായ നമഃ।
ഓം തപസ്വിനേ നമഃ।
ഓം താമ്രലോചനായ നമഃ।
ഓം തപ്തകാഞ്ചനസങ്കാശായ നമഃ।
ഓം രക്തകിഞ്ജൽകസന്നിഭായ നമഃ।
ഓം ഗോത്രാധിദേവായ നമഃ।
ഓം ഗോമധ്യചരായ നമഃ।
ഓം ഗുണവിഭൂഷണായ നമഃ।
ഓം അസൃജേ നമഃ।
ഓം അംഗാരകായ നമഃ। 90
ഓം അവന്തീദേശാധീശായ നമഃ।
ഓം ജനാർദനായ നമഃ।
ഓം സൂര്യയാമ്യപ്രദേശസ്ഥായ നമഃ।
ഓം യൗവനായ നമഃ।
ഓം യാമ്യദിങ്മുഖായ നമഃ।
ഓം ത്രികോണമണ്ഡലഗതായ നമഃ।
ഓം ത്രിദശാധിപസന്നുതായ നമഃ।
ഓം ശുചയേ നമഃ।
ഓം ശുചികരായ നമഃ।
ഓം ശൂരായ നമഃ। 100
ഓം ശുചിവശ്യായ നമഃ।
ഓം ശുഭാവഹായ നമഃ।
ഓം മേഷവൃശ്ചികരാശീശായ നമഃ।
ഓം മേധാവിനേ നമഃ।
ഓം മിതഭാഷണായ നമഃ।
ഓം സുഖപ്രദായ നമഃ।
ഓം സുരൂപാക്ഷായ നമഃ।
ഓം സർവാഭീഷ്ടഫലപ്രദായ നമഃ। 108