Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ലക്ഷ്മി ദ്വാദശാനം സ്തോത്രം

ശ്രീദേവീ പ്രഥമം നാമ ദ്വിതീയമമൃതോദ്ഭവാ ।
തൃതീയം കമലാ പ്രോക്താ ചതുർഥം ലോകസുന്ദരീ ॥ 1 ॥
പഞ്ചമം വിഷ്ണുപത്നീ ച ഷഷ്ഠം സ്യാത് വൈഷ്ണവീ തഥാ ।
സപ്തമം തു വരാരോഹാ അഷ്ടമം ഹരിവല്ലഭാ ॥ 2 ॥
നവമം ശാർങ്ഗിണീ പ്രോക്താ ദശമം ദേവദേവികാ ।
ഏകാദശം തു ലക്ഷ്മീഃ സ്യാത് ദ്വാദശം ശ്രീഹരിപ്രിയാ ॥ 3 ॥
ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം യഃ പഠേന്നരഃ ।
ആയുരാരോഗ്യമൈശ്വര്യം തസ്യ പുണ്യഫലപ്രദം ॥ 4 ॥
ഇതി ശ്രീ ലക്ഷ്മീ ദ്വാദശനാമ സ്തോത്രം ॥

Recite with devotion and pure heart

Regular practice brings spiritual benefits