ഹൈന്ദവം
हैं
హై
ഹൈന്ദവം
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
ഗോദാ ദേവീ അഷ്ടോത്തര ശത സ്തോത്രമ്
ധ്യാനമ്
।
ശതമഖമണി
നീലാ
ചാരുകല്ഹാരഹസ്താ
സ്തനഭരനമിതാംഗീ
സാംദ്രവാത്സല്യസിംധുഃ
।
അലകവിനിഹിതാഭിഃ
സ്രഗ്ഭിരാകൃഷ്ടനാഥാ
വിലസതു
ഹൃദി
ഗോദാ
വിഷ്ണുചിത്താത്മജാ
നഃ
॥
അഥ
സ്തോത്രമ്
।
ശ്രീരംഗനായകീ
ഗോദാ
വിഷ്ണുചിത്താത്മജാ
സതീ
।
ഗോപീവേഷധരാ
ദേവീ
ഭൂസുതാ
ഭോഗശാലിനീ
॥
1
॥
തുലസീകാനനോദ്ഭൂതാ
ശ്രീധന്വിപുരവാസിനീ
।
ഭട്ടനാഥപ്രിയകരീ
ശ്രീകൃഷ്ണഹിതഭോഗിനീ
॥
2
॥
ആമുക്തമാല്യദാ
ബാലാ
രംഗനാഥപ്രിയാ
പരാ
।
വിശ്വംഭരാ
കലാലാപാ
യതിരാജസഹോദരീ
॥
3
॥
കൃഷ്ണാനുരക്താ
സുഭഗാ
സുലഭശ്രീഃ
സുലക്ഷണാ
।
ലക്ഷ്മീപ്രിയസഖീ
ശ്യാമാ
ദയാംചിതദൃഗംചലാ
॥
4
॥
ഫല്ഗുന്യാവിര്ഭവാ
രമ്യാ
ധനുര്മാസകൃതവ്രതാ
।
ചംപകാശോകപുന്നാഗമാലതീവിലസത്കചാ
॥
5
॥
ആകാരത്രയസംപന്നാ
നാരായണപദാശ്രിതാ
।
ശ്രീമദഷ്ടാക്ഷരീമംത്രരാജസ്ഥിതമനോരഥാ
॥
6
॥
മോക്ഷപ്രദാനനിപുണാ
മനുരത്നാധിദേവതാ
।
ബ്രഹ്മണ്യാ
ലോകജനനീ
ലീലാമാനുഷരൂപിണീ
॥
7
॥
ബ്രഹ്മജ്ഞാനപ്രദാ
മായാ
സച്ചിദാനംദവിഗ്രഹാ
।
മഹാപതിവ്രതാ
വിഷ്ണുഗുണകീര്തനലോലുപാ
॥
8
॥
പ്രപന്നാര്തിഹരാ
നിത്യാ
വേദസൌധവിഹാരിണീ
।
ശ്രീരംഗനാഥമാണിക്യമംജരീ
മംജുഭാഷിണീ
॥
9
॥
പദ്മപ്രിയാ
പദ്മഹസ്താ
വേദാംതദ്വയബോധിനീ
।
സുപ്രസന്നാ
ഭഗവതീ
ശ്രീജനാര്ദനദീപികാ
॥
10
॥
സുഗംധാവയവാ
ചാരുരംഗമംഗലദീപികാ
।
ധ്വജവജ്രാംകുശാബ്ജാംകമൃദുപാദലതാംചിതാ
॥
11
॥
താരകാകാരനഖരാ
പ്രവാലമൃദുലാംഗുളീ
।
കൂര്മോപമേയപാദോര്ധ്വഭാഗാ
ശോഭനപാര്ഷ്ണികാ
॥
12
॥
വേദാര്ഥഭാവതത്ത്വജ്ഞാ
ലോകാരാധ്യാംഘ്രിപംകജാ
।
ആനംദബുദ്ബുദാകാരസുഗുല്ഫാ
പരമാണുകാ
॥
13
॥
തേജഃശ്രിയോജ്ജ്വലധൃതപാദാംഗുളിസുഭൂഷിതാ
।
മീനകേതനതൂണീരചാരുജംഘാവിരാജിതാ
॥
14
॥
കകുദ്വജ്ജാനുയുഗ്മാഢ്യാ
സ്വര്ണരംഭാഭസക്ഥികാ
।
വിശാലജഘനാ
പീനസുശ്രോണീ
മണിമേഖലാ
॥
15
॥
ആനംദസാഗരാവര്തഗംഭീരാംഭോജനാഭികാ
।
ഭാസ്വദ്വലിത്രികാ
ചാരുജഗത്പൂര്ണമഹോദരീ
॥
16
॥
നവവല്ലീരോമരാജീ
സുധാകുംഭായിതസ്തനീ
।
കല്പമാലാനിഭഭുജാ
ചംദ്രഖംഡനഖാംചിതാ
॥
17
॥
സുപ്രവാശാംഗുളീന്യസ്തമഹാരത്നാംഗുലീയകാ
।
നവാരുണപ്രവാലാഭപാണിദേശസമംചിതാ
॥
18
॥
കംബുകംഠീ
സുചുബുകാ
ബിംബോഷ്ഠീ
കുംദദംതയുക്
।
കാരുണ്യരസനിഷ്യംദനേത്രദ്വയസുശോഭിതാ
॥
19
॥
മുക്താശുചിസ്മിതാ
ചാരുചാംപേയനിഭനാസികാ
।
ദര്പണാകാരവിപുലകപോലദ്വിതയാംചിതാ
॥
20
॥
അനംതാര്കപ്രകാശോദ്യന്മണിതാടംകശോഭിതാ
।
കോടിസൂര്യാഗ്നിസംകാശനാനാഭൂഷണഭൂഷിതാ
॥
21
॥
സുഗംധവദനാ
സുഭ്രൂ
അര്ധചംദ്രലലാടികാ
।
പൂര്ണചംദ്രാനനാ
നീലകുടിലാലകശോഭിതാ
॥
22
॥
സൌംദര്യസീമാ
വിലസത്കസ്തൂരീതിലകോജ്ജ്വലാ
।
ധഗദ്ധഗായമാനോദ്യന്മണിസീമംതഭൂഷണാ
॥
23
॥
ജാജ്വല്യമാനസദ്രത്നദിവ്യചൂഡാവതംസകാ
।
സൂര്യാര്ധചംദ്രവിലസത്
ഭൂഷണാംചിതവേണികാ
॥
24
॥
അത്യര്കാനലതേജോധിമണികംചുകധാരിണീ
।
സദ്രത്നാംചിതവിദ്യോതവിദ്യുത്കുംജാഭശാടികാ
॥
25
॥
നാനാമണിഗണാകീര്ണഹേമാംഗദസുഭൂഷിതാ
।
കുംകുമാഗരുകസ്തൂരീദിവ്യചംദനചര്ചിതാ
॥
26
॥
സ്വോചിതൌജ്ജ്വല്യവിവിധവിചിത്രമണിഹാരിണീ
।
അസംഖ്യേയസുഖസ്പര്ശസർവാതിശയഭൂഷണാ
॥
27
॥
മല്ലികാപാരിജാതാദിദിവ്യപുഷ്പസ്രഗംചിതാ
।
ശ്രീരംഗനിലയാ
പൂജ്യാ
ദിവ്യദേശസുശോഭിതാ
॥
28
॥
ഇതി
ശ്രീഗോദാഷ്ടോത്തരശതനാമസ്തോത്രമ്
।
Recite with devotion and pure heart
Regular practice brings spiritual benefits