Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

ഗോകുല അഷ്ടകം

ശ്രീമദ്ഗോകുലസർവസ്വം ശ്രീമദ്ഗോകുലമംഡനമ് ശ്രീമദ്ഗോകുലദൃക്താരാ ശ്രീമദ്ഗോകുലജീവനമ് 1 ശ്രീമദ്ഗോകുലമാത്രേശഃ ശ്രീമദ്ഗോകുലപാലകഃ ശ്രീമദ്ഗോകുലലീലാബ്ധിഃ ശ്രീമദ്ഗോകുലസംശ്രയഃ 2 ശ്രീമദ്ഗോകുലജീവാത്മാ ശ്രീമദ്ഗോകുലമാനസഃ ശ്രീമദ്ഗോകുലദുഃഖഘ്നഃ ശ്രീമദ്ഗോകുലവീക്ഷിതഃ 3 ശ്രീമദ്ഗോകുലസൌംദര്യം ശ്രീമദ്ഗോകുലസത്ഫലമ് ശ്രീമദ്ഗോകുലഗോപ്രാണഃ ശ്രീമദ്ഗോകുലകാമദഃ 4 ശ്രീമദ്ഗോകുലരാകേശഃ ശ്രീമദ്ഗോകുലതാരകഃ ശ്രീമദ്ഗോകുലപദ്മാളിഃ ശ്രീമദ്ഗോകുലസംസ്തുതഃ 5 ശ്രീമദ്ഗോകുലസംഗീതഃ ശ്രീമദ്ഗോകുലലാസ്യകൃത് ശ്രീമദ്ഗോകുലഭാവാത്മാ ശ്രീമദ്ഗോകുലപോഷകഃ 6 ശ്രീമദ്ഗോകുലഹൃത്സ്ഥാനഃ ശ്രീമദ്ഗോകുലസംവൃതഃ ശ്രീമദ്ഗോകുലദൃക്പുഷ്പഃ ശ്രീമദ്ഗോകുലമോദിതഃ 7 ശ്രീമദ്ഗോകുലഗോപീശഃ ശ്രീമദ്ഗോകുലലാലിതഃ ശ്രീമദ്ഗോകുലഭോഗ്യശ്രീഃ ശ്രീമദ്ഗോകുലസർവകൃത് 8 ഇമാനി ശ്രീഗോകുലേശനാമാനി വദനേ മമ വസംതു സംതതം ചൈവ ലീലാ ഹൃദയേ സദാ 9 ഇതി ശ്രീവിഠ്ഠലേശ്വര വിരചിതം ശ്രീ ഗോകുലാഷ്ടകമ്

Recite with devotion and pure heart

Regular practice brings spiritual benefits