Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ആലോകയേ ശ്രീ ബാലകൃഷ്ണമ്

രാഗം: ഹുസേനി
താളം: ആദി
പല്ലവി
ആലോകയേ ശ്രീ ബാല കൃഷ്ണം
സഖി ആനംദ സുംദര താംഡവ കൃഷ്ണമ് ॥ആലോകയേ॥
ചരണം 1
ചരണ നിക്വണിത നൂപുര കൃഷ്ണം
കര സംഗത കനക കംകണ കൃഷ്ണമ് ॥ആലോകയേ॥
കിംകിണീ ജാല ഘണ ഘണിത കൃഷ്ണം
ലോക ശംകിത താരാവളി മൌക്തിക കൃഷ്ണമ് ॥ആലോകയേ॥
ചരണം 2
സുംദര നാസാ മൌക്തിക ശോഭിത കൃഷ്ണം
നംദ നംദനം അഖംഡ വിഭൂതി കൃഷ്ണം
കംഠോപ കംഠ ശോഭി കൌസ്തുഭ കൃഷ്ണം
കലി കല്മഷ തിമിര ഭാസ്കര കൃഷ്ണം
നവനീത ഖംഠ ദധി ചോര കൃഷ്ണം
ഭക്ത ഭവ പാശ ബംധ മോചന കൃഷ്ണമ് ॥ആലോകയേ॥
നീല മേഘ ശ്യാമ സുംദര കൃഷ്ണം
നിത്യ നിര്മലാനംദ ബോധ ലക്ഷണ കൃഷ്ണം
വംശീ നാദ വിനോദ സുംദര കൃഷ്ണം
പരമഹംസ കുല ശംസിത ചരിത കൃഷ്ണമ് ॥ആലോകയേ॥
ചരണം 3
ഗോവത്സ ബൃംദ പാലക കൃഷ്ണം
കൃത ഗോപികാ ചാല ഖേലന കൃഷ്ണം
നംദ സുനംദാദി വംദിത കൃഷ്ണം
ശ്രീ നാരായണ തീര്ഥ വരദ കൃഷ്ണമ് ॥ആലോകയേ॥

Recite with devotion and pure heart

Regular practice brings spiritual benefits