Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

ഋണ വിമോചന ഗണപതി സ്തോത്രമ്

സ്മരാമി ദേവദേവേശം വക്രതുംഡം മഹാബലമ് ഷഡക്ഷരം കൃപാസിംധും നമാമി ഋണമുക്തയേ 1 ഏകാക്ഷരം ഹ്യേകദംതം ഏകം ബ്രഹ്മ സനാതനമ് ഏകമേവാദ്വിതീയം നമാമി ഋണമുക്തയേ 2 മഹാഗണപതിം ദേവം മഹാസത്ത്വം മഹാബലമ് മഹാവിഘ്നഹരം ശംഭോഃ നമാമി ഋണമുക്തയേ 3 കൃഷ്ണാംബരം കൃഷ്ണവര്ണം കൃഷ്ണഗംധാനുലേപനമ് കൃഷ്ണസര്പോപവീതം നമാമി ഋണമുക്തയേ 4 രക്താംബരം രക്തവര്ണം രക്തഗംധാനുലേപനമ് രക്തപുഷ്പപ്രിയം ദേവം നമാമി ഋണമുക്തയേ 5 പീതാംബരം പീതവര്ണം പീതഗംധാനുലേപനമ് പീതപുഷ്പപ്രിയം ദേവം നമാമി ഋണമുക്തയേ 6 ധൂമ്രാംബരം ധൂമ്രവര്ണം ധൂമ്രഗംധാനുലേപനമ് ഹോമധൂമപ്രിയം ദേവം നമാമി ഋണമുക്തയേ 7 ഫാലനേത്രം ഫാലചംദ്രം പാശാംകുശധരം വിഭുമ് ചാമരാലംകൃതം ദേവം നമാമി ഋണമുക്തയേ 8 ഇദം ത്വൃണഹരം സ്തോത്രം സംധ്യായാം യഃ പഠേന്നരഃ ഷണ്മാസാഭ്യംതരേണൈവ ഋണമുക്തോ ഭവിഷ്യതി 9 ഇതി ഋണവിമോചന മഹാഗണപതി സ്തോത്രമ്

Recite with devotion and pure heart

Regular practice brings spiritual benefits