Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ഗണപതി ഗകാര അഷ്ടോത്തര ശതനാമ സ്തോത്രമ്

ഗകാരരൂപോ ഗംബീജോ ഗണേശോ ഗണവംദിതഃ । ഗണനീയോ ഗണോഗണ്യോ ഗണനാതീത സദ്ഗുണഃ ॥ 1 ॥ ഗഗനാദികസൃദ്ഗംഗാസുതോഗംഗാസുതാര്ചിതഃ । ഗംഗാധരപ്രീതികരോഗവീശേഡ്യോഗദാപഹഃ ॥ 2 ॥ ഗദാധരനുതോ ഗദ്യപദ്യാത്മകകവിത്വദഃ । ഗജാസ്യോ ഗജലക്ഷ്മീവാന് ഗജവാജിരഥപ്രദഃ ॥ 3 ॥ ഗംജാനിരത ശിക്ഷാകൃദ്ഗണിതജ്ഞോ ഗണോത്തമഃ । ഗംഡദാനാംചിതോഗംതാ ഗംഡോപല സമാകൃതിഃ ॥ 4 ॥ ഗഗന വ്യാപകോ ഗമ്യോ ഗമാനാദി വിവര്ജിതഃ । ഗംഡദോഷഹരോ ഗംഡ ഭ്രമദ്ഭ്രമര കുംഡലഃ ॥ 5 ॥ ഗതാഗതജ്ഞോ ഗതിദോ ഗതമൃത്യുര്ഗതോദ്ഭവഃ । ഗംധപ്രിയോ ഗംധവാഹോ ഗംധസിംധുരബൃംദഗഃ ॥ 6 ॥ ഗംധാദി പൂജിതോ ഗവ്യഭോക്താ ഗര്ഗാദി സന്നുതഃ । ഗരിഷ്ഠോഗരഭിദ്ഗർവഹരോ ഗരളിഭൂഷണഃ ॥ 7 ॥ ഗവിഷ്ഠോഗര്ജിതാരാവോ ഗഭീരഹൃദയോ ഗദീ । ഗലത്കുഷ്ഠഹരോ ഗര്ഭപ്രദോ ഗര്ഭാര്ഭരക്ഷകഃ ॥ 8 ॥ ഗര്ഭാധാരോ ഗര്ഭവാസി ശിശുജ്ഞാന പ്രദായകഃ । ഗരുത്മത്തുല്യജവനോ ഗരുഡധ്വജവംദിതഃ ॥ 9 ॥ ഗയേഡിതോ ഗയാശ്രാദ്ധഫലദശ്ച ഗയാകൃതിഃ । ഗദാധരാവതാരീച ഗംധർവനഗരാര്ചിതഃ ॥ 10 ॥ ഗംധർവഗാനസംതുഷ്ടോ ഗരുഡാഗ്രജവംദിതഃ । ഗണരാത്ര സമാരാധ്യോ ഗര്ഹണസ്തുതി സാമ്യധീഃ ॥ 11 ॥ ഗര്താഭനാഭിര്ഗവ്യൂതിഃ ദീര്ഘതുംഡോ ഗഭസ്തിമാന് । ഗര്ഹിതാചാര ദൂരശ്ച ഗരുഡോപലഭൂഷിതഃ ॥ 12 ॥ ഗജാരി വിക്രമോ ഗംധമൂഷവാജീ ഗതശ്രമഃ । ഗവേഷണീയോ ഗമനോ ഗഹനസ്ഥ മുനിസ്തുതഃ ॥ 13 ॥ ഗവയച്ഛിദ്ഗംഡകഭിദ്ഗഹ്വരാപഥവാരണഃ । ഗജദംതായുധോ ഗര്ജദ്രിപുഘ്നോ ഗജകര്ണികഃ ॥ 14 ॥ ഗജചര്മാമയച്ഛേത്താ ഗണാധ്യക്ഷോഗണാര്ചിതഃ । ഗണികാനര്തനപ്രീതോഗച്ഛന് ഗംധഫലീ പ്രിയഃ ॥ 15 ॥ ഗംധകാദി രസാധീശോ ഗണകാനംദദായകഃ । ഗരഭാദിജനുര്ഹര്താ ഗംഡകീഗാഹനോത്സുകഃ ॥ 16 ॥ ഗംഡൂഷീകൃതവാരാശിഃ ഗരിമാലഘിമാദിദഃ । ഗവാക്ഷവത്സൌധവാസീഗര്ഭിതോ ഗര്ഭിണീനുതഃ ॥ 17 ॥ ഗംധമാദനശൈലാഭോ ഗംഡഭേരുംഡവിക്രമഃ । ഗദിതോ ഗദ്ഗദാരാവ സംസ്തുതോ ഗഹ്വരീപതിഃ ॥ 18 ॥ ഗജേശായ ഗരീയസേ ഗദ്യേഡ്യോഗതഭീര്ഗദിതാഗമഃ । ഗര്ഹണീയ ഗുണാഭാവോ ഗംഗാദിക ശുചിപ്രദഃ ॥ 19 ॥ ഗണനാതീത വിദ്യാശ്രീ ബലായുഷ്യാദിദായകഃ । ഏവം ശ്രീഗണനാഥസ്യ നാമ്നാമഷ്ടോത്തരം ശതമ് ॥ 20 ॥ പഠനാച്ഛ്രവണാത് പുംസാം ശ്രേയഃ പ്രേമപ്രദായകമ് । പൂജാംതേ യഃ പഠേന്നിത്യം പ്രീതസ്സന് തസ്യവിഘ്നരാട് ॥ 21 ॥ യം യം കാമയതേ കാമം തം തം ശീഘ്രം പ്രയച്ഛതി । ദൂർവയാഭ്യര്ചയന് ദേവമേകവിംശതിവാസരാന് ॥ 22 ॥ ഏകവിംശതിവാരം യോ നിത്യം സ്തോത്രം പഠേദ്യദി । തസ്യ പ്രസന്നോ വിഘ്നേശസ്സർവാന് കാമാന് പ്രയച്ഛതി ॥ 23 ॥

Recite with devotion and pure heart

Regular practice brings spiritual benefits