Haindavam
हैं
హై
Haindavam
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
സ്വർണാകർഷണ ഭൈരവ അഷ്ടോത്തര ശത നാമാവലിഃ
ഓം ഭൈരവേശായ നമഃ ।
ഓം ബ്രഹ്മവിഷ്ണുശിവാത്മനേ നമഃ ।
ഓം ത്രൈലോക്യവന്ധായ നമഃ ।
ഓം വരദായ നമഃ ।
ഓം വരാത്മനേ നമഃ ।
ഓം രത്നസിംഹാസനസ്ഥായ നമഃ ।
ഓം ദിവ്യാഭരണശോഭിനേ നമഃ ।
ഓം ദിവ്യമാല്യവിഭൂഷായ നമഃ ।
ഓം ദിവ്യമൂർതയേ നമഃ ।
ഓം അനേകഹസ്തായ നമഃ । 10
ഓം അനേകശിരസേ നമഃ ।
ഓം അനേകനേത്രായ നമഃ ।
ഓം അനേകവിഭവേ നമഃ ।
ഓം അനേകകണ്ഠായ നമഃ ।
ഓം അനേകാംസായ നമഃ ।
ഓം അനേകപാർശ്വായ നമഃ ।
ഓം ദിവ്യതേജസേ നമഃ ।
ഓം അനേകായുധയുക്തായ നമഃ ।
ഓം അനേകസുരസേവിനേ നമഃ ।
ഓം അനേകഗുണയുക്തായ നമഃ । 20
ഓം മഹാദേവായ നമഃ ।
ഓം ദാരിദ്ര്യകാലായ നമഃ ।
ഓം മഹാസമ്പദ്പ്രദായിനേ നമഃ ।
ഓം ശ്രീഭൈരവീസംയുക്തായ നമഃ ।
ഓം ത്രിലോകേശായ നമഃ ।
ഓം ദിഗംബരായ നമഃ ।
ഓം ദിവ്യാംഗായ നമഃ ।
ഓം ദൈത്യകാലായ നമഃ ।
ഓം പാപകാലായ നമഃ ।
ഓം സർവജ്ഞായ നമഃ । 30
ഓം ദിവ്യചക്ഷുഷേ നമഃ ।
ഓം അജിതായ നമഃ ।
ഓം ജിതമിത്രായ നമഃ ।
ഓം രുദ്രരൂപായ നമഃ ।
ഓം മഹാവീരായ നമഃ ।
ഓം അനന്തവീര്യായ നമഃ ।
ഓം മഹാഘോരായ നമഃ ।
ഓം ഘോരഘോരായ നമഃ ।
ഓം വിശ്വഘോരായ നമഃ ।
ഓം ഉഗ്രായ നമഃ । 40
ഓം ശാന്തായ നമഃ ।
ഓം ഭക്താനാം ശാന്തിദായിനേ നമഃ ।
ഓം സർവലോകാനാം ഗുരവേ നമഃ ।
ഓം പ്രണവരൂപിണേ നമഃ ।
ഓം വാഗ്ഭവാഖ്യായ നമഃ ।
ഓം ദീർഘകാമായ നമഃ ।
ഓം കാമരാജായ നമഃ ।
ഓം യോഷിതകാമായ നമഃ ।
ഓം ദീർഘമായാസ്വരൂപായ നമഃ ।
ഓം മഹാമായായ നമഃ । 50
ഓം സൃഷ്ടിമായാസ്വരൂപായ നമഃ ।
ഓം നിസർഗസമയായ നമഃ ।
ഓം സുരലോകസുപൂജ്യായ നമഃ ।
ഓം ആപദുദ്ധാരണഭൈരവായ നമഃ ।
ഓം മഹാദാരിദ്ര്യനാശിനേ നമഃ ।
ഓം ഉന്മൂലനേ കർമഠായ നമഃ ।
ഓം അലക്ഷ്മ്യാഃ സർവദാ നമഃ ।
ഓം അജാമലവദ്ധായ നമഃ ।
ഓം സ്വർണാകർഷണശീലായ നമഃ ।
ഓം ദാരിദ്ര്യ വിദ്വേഷണായ നമഃ । 60
ഓം ലക്ഷ്യായ നമഃ ।
ഓം ലോകത്രയേശായ നമഃ ।
ഓം സ്വാനന്ദം നിഹിതായ നമഃ ।
ഓം ശ്രീബീജരൂപായ നമഃ ।
ഓം സർവകാമപ്രദായിനേ നമഃ ।
ഓം മഹാഭൈരവായ നമഃ ।
ഓം ധനാധ്യക്ഷായ നമഃ ।
ഓം ശരണ്യായ നമഃ ।
ഓം പ്രസന്നായ നമഃ ।
ഓം ആദിദേവായ നമഃ । 70
ഓം മന്ത്രരൂപായ നമഃ ।
ഓം മന്ത്രരൂപിണേ നമഃ ।
ഓം സ്വർണരൂപായ നമഃ ।
ഓം സുവർണായ നമഃ ।
ഓം സുവർണവർണായ നമഃ ।
ഓം മഹാപുണ്യായ നമഃ ।
ഓം ശുദ്ധായ നമഃ ।
ഓം ബുദ്ധായ നമഃ ।
ഓം സംസാരതാരിണേ നമഃ ।
ഓം പ്രചലായ നമഃ । 80
ഓം ബാലരൂപായ നമഃ ।
ഓം പരേഷാം ബലനാശിനേ നമഃ ।
ഓം സ്വർണസംസ്ഥായ നമഃ ।
ഓം ഭൂതലവാസിനേ നമഃ ।
ഓം പാതാലവാസായ നമഃ ।
ഓം അനാധാരായ നമഃ ।
ഓം അനന്തായ നമഃ ।
ഓം സ്വർണഹസ്തായ നമഃ ।
ഓം പൂർണചന്ദ്രപ്രതീകാശായ നമഃ ।
ഓം വദനാംഭോജശോഭിനേ നമഃ । 90
ഓം സ്വരൂപായ നമഃ ।
ഓം സ്വർണാലങ്കാരശോഭിനേ നമഃ ।
ഓം സ്വർണാകർഷണായ നമഃ ।
ഓം സ്വർണാഭായ നമഃ ।
ഓം സ്വർണകണ്ഠായ നമഃ ।
ഓം സ്വർണാഭാംബരധാരിണേ നമഃ ।
ഓം സ്വർണസിംഹാനസ്ഥായ നമഃ ।
ഓം സ്വർണപാദായ നമഃ ।
ഓം സ്വർണഭപാദായ നമഃ ।
ഓം സ്വർണകാഞ്ചീസുശോഭിനേ നമഃ । 100
ഓം സ്വർണജംഘായ നമഃ ।
ഓം ഭക്തകാമദുധാത്മനേ നമഃ ।
ഓം സ്വർണഭക്തായ നമഃ ।
ഓം കല്പവൃക്ഷസ്വരൂപിണേ നമഃ ।
ഓം ചിന്താമണിസ്വരൂപായ നമഃ ।
ഓം ബഹുസ്വർണപ്രദായിനേ നമഃ ।
ഓം ഹേമാകർഷണായ നമഃ ।
ഓം ഭൈരവായ നമഃ । 108
ഇതി ശ്രീ സ്വർണാകർഷണ ഭൈരവ അഷ്ടോത്തര ശതനാമാവലിഃ സമ്പൂർണം
Recite with devotion and pure heart
Regular practice brings spiritual benefits
More stotras of Bhairava:
കാല ഭൈരവ സ്തോത്രം
കാലഭൈരവ പഞ്ചരത്ന സ്തുതിഃ
കാലഭൈരവ കകാര അഷ്ടോത്തരശതനാമ സ്തോത്രം
തീക്ഷ്ണദംഷ്ട്ര കാലഭൈരവാഷ്ടകം
മഹാ കാലഭൈരവ കവചം
ബടുകഭൈരവ കവചം
ബടുക ഭൈരവ അഷ്ടോത്തരശതനാമാവലിഃ
ബടുക ഭൈരവ സഹസ്രനാമാവലിഃ