Haindavam Logo - Lord Ganesha
Haindavam
📍
Font Size:

കാലഭൈരവാഷ്ടകം

ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം
വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം ।
നാരദാദിയോഗിബൃന്ദവന്ദിതം ദിഗംബരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 1 ॥
ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം
നീലകണ്ഠമീപ്സിതാർഥദായകം ത്രിലോചനം ।
കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 2 ॥
ശൂലടങ്കപാശദണ്ഡപാണിമാദികാരണം
ശ്യാമകായമാദിദേവമക്ഷരം നിരാമയം ।
ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 3 ॥
ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം
ഭക്തവത്സലം സ്ഥിരം സമസ്തലോകവിഗ്രഹം ।
നിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 4 ॥
ധർമസേതുപാലകം ത്വധർമമാർഗനാശകം
കർമപാശമോചകം സുശർമദായകം വിഭും ।
സ്വർണവർണകേശപാശശോഭിതാംഗനിർമലം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 5 ॥
രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം
നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം ।
മൃത്യുദർപനാശനം കരാലദംഷ്ട്രഭൂഷണം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 6 ॥
അട്ടഹാസഭിന്നപദ്മജാണ്ഡകോശസന്തതിം
ദൃഷ്ടിപാതനഷ്ടപാപജാലമുഗ്രശാസനം ।
അഷ്ടസിദ്ധിദായകം കപാലമാലികാധരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 7 ॥
ഭൂതസംഘനായകം വിശാലകീർതിദായകം
കാശിവാസിലോകപുണ്യപാപശോധകം വിഭും ।
നീതിമാർഗകോവിദം പുരാതനം ജഗത്പതിം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ ॥ 8 ॥
കാലഭൈരവാഷ്ടകം പഠന്തി യേ മനോഹരം
ജ്ഞാനമുക്തിസാധകം വിചിത്രപുണ്യവർധനം ।
ശോകമോഹദൈന്യലോഭകോപതാപനാശനം
തേ പ്രയാന്തി കാലഭൈരവാംഘ്രിസന്നിധിം ധ്രുവം ॥ 9 ॥
ഇതി ശ്രീ കാലഭൈരവാഷ്ടകം സമ്പൂർണം ।

Recite with devotion and pure heart

Regular practice brings spiritual benefits