Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

ഹരിവരാസനമ്

ഹരിവരാസനം വിശ്വമോഹനമ് ഹരിദധീശ്വരം ആരാധ്യപാദുകമ് അരിവിമര്ദനം നിത്യനര്തനമ് ഹരിഹരാത്മജം ദേവമാശ്രയേ 1 ശരണകീര്തനം ഭക്തമാനസമ് ഭരണലോലുപം നര്തനാലസമ് അരുണഭാസുരം ഭൂതനായകമ് ഹരിഹരാത്മജം ദേവമാശ്രയേ 2 പ്രണയസത്യകം പ്രാണനായകമ് പ്രണതകല്പകം സുപ്രഭാംചിതമ് പ്രണവമംദിരം കീര്തനപ്രിയമ് ഹരിഹരാത്മജം ദേവമാശ്രയേ 3 തുരഗവാഹനം സുംദരാനനമ് വരഗദായുധം വേദവര്ണിതമ് ഗുരുകൃപാകരം കീര്തനപ്രിയമ് ഹരിഹരാത്മജം ദേവമാശ്രയേ 4 ത്രിഭുവനാര്ചിതം ദേവതാത്മകമ് ത്രിനയനപ്രഭും ദിവ്യദേശികമ് ത്രിദശപൂജിതം ചിംതിതപ്രദമ് ഹരിഹരാത്മജം ദേവമാശ്രയേ 5 ഭവഭയാപഹം ഭാവുകാവകമ് ഭുവനമോഹനം ഭൂതിഭൂഷണമ് ധവളവാഹനം ദിവ്യവാരണമ് ഹരിഹരാത്മജം ദേവമാശ്രയേ 6 കളമൃദുസ്മിതം സുംദരാനനമ് കളഭകോമലം ഗാത്രമോഹനമ് കളഭകേസരീവാജിവാഹനമ് ഹരിഹരാത്മജം ദേവമാശ്രയേ 7 ശ്രിതജനപ്രിയം ചിംതിതപ്രദമ് ശ്രുതിവിഭൂഷണം സാധുജീവനമ് ശ്രുതിമനോഹരം ഗീതലാലസമ് ഹരിഹരാത്മജം ദേവമാശ്രയേ 8 ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ

Recite with devotion and pure heart

Regular practice brings spiritual benefits