Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

അനന്ത പദ്മനാഭ സ്വാമി അഷ്ടോത്തര ശത നാമാവലി

ഓം കൃഷ്ണായ നമഃ ഓം കമലനാഥായ നമഃ ഓം വാസുദേവായ നമഃ ഓം സനാതനായ നമഃ ഓം വസുദേവാത്മജായ നമഃ ഓം പുണ്യായ നമഃ ഓം ലീലാമാനുഷ വിഗ്രഹായ നമഃ ഓം വത്സ കൗസ്തുഭധരായ നമഃ ഓം യശോദാവത്സലായ നമഃ ഓം ഹരിയേ നമഃ 10 ഓം ചതുർഭുജാത്ത സക്രാസിഗദാ നമഃ ഓം ശംഖാംബുജായുധായുജാ നമഃ ഓം ദേവകീനന്ദനായ നമഃ ഓം ശ്രീശായ നമഃ ഓം നന്ദഗോപപ്രിയാത്മജായ നമഃ ഓം യമുനാവേദ സംഹാരിണേ നമഃ ഓം ബലഭദ്ര പ്രിയാനുജായ നമഃ ഓം പൂതനാജീവിത ഹരായ നമഃ ഓം ശകടാസുര ഭഞ്ജനായ നമഃ ഓം നന്ദവ്രജജനാനന്ദിനേ നമഃ 20 ഓം സച്ചിദാനന്ദ വിഗ്രഹായ നമഃ ഓം നവനീത വിലിപ്താംഗായ നമഃ ഓം അനഘായ നമഃ ഓം നവനീതഹരായ നമഃ ഓം മുചുകുന്ദ പ്രസാദകായ നമഃ ഓം ഷോഡശസ്ത്രീ സഹസ്രേശായ നമഃ ഓം ത്രിഭംഗിനേ നമഃ ഓം മധുരാക്രുതയേ നമഃ ഓം ശുകവാഗമൃതാബ്ദീന്ദവേ നമഃ 30 ഓം ഗോവിന്ദായ നമഃ ഓം യോഗിനാമ്പതയേ നമഃ ഓം വത്സവാടിചരായ നമഃ ഓം അനന്തയ നമഃ ഓം ധേനുകാസുര ഭഞ്ജനായ നമഃ ഓം തൃണീകൃത തൃണാവർതായ നമഃ ഓം യമലാർജുന ഭഞ്ജനായ നമഃ ഓം ഉത്തലോത്താലഭേത്രേ നമഃ ഓം തമാലശ്യാമലാ കൃതിയേ നമഃ ഓം ഗോപഗോപീശ്വരായ നമഃ ഓം യോഗിനേ നമഃ ഓം കോടിസൂര്യ സമപ്രഭായ നമഃ 40 ഓം ഇലാപതയേ നമഃ ഓം പരഞ്ജ്യോതിഷേ നമഃ ഓം യാദവേന്ദ്രായ നമഃ ഓം യദൂദ്വഹായ നമഃ ഓം വനമാലിനേ നമഃ ഓം പീതവസനേ നമഃ ഓം പാരിജാതാപഹരകായ നമഃ ഓം ഗോവർഥനാച ലോദ്ദർത്രേ നമഃ ഓം ഗോപാലായ നമഃ ഓം സർവപാലകായ നമഃ 50 ഓം അജായ നമഃ ഓം നിരഞ്ജനായ നമഃ ഓം കാമജനകായ നമഃ ഓം കഞ്ജലോചനായ നമഃ ഓം മധുഘ്നേ നമഃ ഓം മധുരാനാഥായ നമഃ ഓം ദ്വാരകാനായകായ നമഃ ഓം ബലിനേ നമഃ ഓം ബൃന്ദാവനാന്ത സഞ്ചാരിണേ നമഃ 60 തുലസീദാമഭൂഷനായ നമഃ ഓം ശമന്തകമണേർഹർത്രേ നമഃ ഓം നരനാരയണാത്മകായ നമഃ ഓം കുജ്ജ കൃഷ്ണാംബരധരായ നമഃ ഓം മായിനേ നമഃ ഓം പരമ പുരുഷായ നമഃ ഓം മുഷ്ടികാസുര ചാണൂര നമഃ ഓം മല്ലയുദ്ദവിശാരദായ നമഃ ഓം സംസാരവൈരിണേ നമഃ ഓം കംസാരയേ നമഃ ഓം മുരാരയേ നമഃ 70 ഓം നരകാന്തകായ നമഃ ഓം ക്രിഷ്ണാവ്യസന കർശകായ നമഃ ഓം ശിശുപാലശിര ച്ചേത്രേ നമഃ ഓം ദുര്യോദന കുലാന്തകായ നമഃ ഓം വിദുരാക്രൂരവരദായ നമഃ ഓം വിശ്വരൂപപ്രദർശകായ നമഃ ഓം സത്യവാചേ നമഃ ഓം സത്യസങ്കല്പായ നമഃ ഓം സത്യഭാമാരതായ നമഃ ഓം ജയിനേ നമഃ ഓം സുഭദ്രാ പൂർവജായ നമഃ 80 ഓം വിഷ്ണവേ നമഃ ഓം ഭീഷ്മമുക്തി പ്രദായകായ നമഃ ഓം ജഗദ്ഗുരവേ നമഃ ഓം ജഗന്നാഥായ നമഃ ഓം വേണുനാദ വിശാരദായ നമഃ ഓം വൃഷഭാസുര വിദ്വംസിനേ നമഃ ഓം ബാണാസുര കരാന്തകൃതേ നമഃ ഓം യുധിഷ്ടിര പ്രതിഷ്ടാത്രേ നമഃ ഓം ബർഹിബർഹാ വതംസകായ നമഃ ഓം പാർധസാരദിയേ നമഃ 90 ഓം അവ്യക്തായ നമഃ ഓം ഗീതാമൃത മഹൊധധിയേ നമഃ ഓം കാലീയ ഫണിമാണിക്യരം നമഃ ഓം ജിത ശ്രീപദാംബുജായ നമഃ ഓം ദാമോദരായ നമഃ ഓം യജ്ഞ ഭോക്ത്രേ നമഃ ഓം ദാനവേന്ദ്ര വിനാശകായ നമഃ ഓം നാരായണായ നമഃ ഓം പരബ്രഹ്മണേ നമഃ ഓം പന്നഗാശന വാഹനായ നമഃ 100 ഓം ജലക്രീഡാ സമാസക്ത ഗോപീ വസ്ത്രാപഹര കായ നമഃ ഓം പുണ്യ ശ്ലോകായ നമഃ ഓം തീർധ കൃതേ നമഃ ഓം വേദ വേദ്യായ നമഃ ഓം ദയാനിധയേ നമഃ ഓം സർവ തീർധാത്മകായ നമഃ ഓം സർവഗ്ര ഹരൂപിണേ നമഃ ഓം ഓം പരാത്പരായ നമഃ 108 ശ്രീ അനന്ത പദ്മനാഭ അഷ്ടോത്തര ശതനാമാവലി സമ്പൂർണം

Recite with devotion and pure heart

Regular practice brings spiritual benefits