Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

സുബ്രഹ്മണ്യ ത്രിശതി നാമാവലി

ഓം ശ്രീം സൗം ശരവണഭവായ നമഃ ഓം ശരച്ചന്ദ്രായുതപ്രഭായ നമഃ ഓം ശശാങ്കശേഖരസുതായ നമഃ ഓം ശചീമാങ്ഗല്യരക്ഷകായ നമഃ ഓം ശതായുഷ്യപ്രദാത്രേ നമഃ ഓം ശതകോടിരവിപ്രഭായ നമഃ ഓം ശചീവല്ലഭസുപ്രീതായ നമഃ ഓം ശചീനായകപൂജിതായ നമഃ ഓം ശചീനാഥചതുർവക്ത്രദേവദൈത്യാഭിവന്ദിതായ നമഃ ഓം ശചീശാര്തിഹരായ നമഃ 10 ഓം ശംഭവേ നമഃ ഓം ശംഭൂപദേശകായ നമഃ ഓം ശങ്കരായ നമഃ ഓം ശങ്കരപ്രീതായ നമഃ ഓം ശമ്യാകകുസുമപ്രിയായ നമഃ ഓം ശങ്കുകർണമഹാകർണപ്രമുഖാദ്യഭിവന്ദിതായ നമഃ ഓം ശചീനാഥസുതാപ്രാണനായകായ നമഃ ഓം ശക്തിപാണിമതേ നമഃ ഓം ശങ്ഖപാണിപ്രിയായ നമഃ ഓം ശങ്ഖോപമഷഡ്ഗലസുപ്രഭായ നമഃ 20 ഓം ശങ്ഖഘോഷപ്രിയായ നമഃ ഓം ശങ്ഖചക്രശൂലാദികായുധായ നമഃ ഓം ശങ്ഖധാരാഭിഷേകാദിപ്രിയായ നമഃ ഓം ശങ്കരവല്ലഭായ നമഃ ഓം ശബ്ദബ്രഹ്മമയായ നമഃ ഓം ശബ്ദമൂലാന്തരാത്മകായ നമഃ ഓം ശബ്ദപ്രിയായ നമഃ ഓം ശബ്ദരൂപായ നമഃ ഓം ശബ്ദാനന്ദായ നമഃ ഓം ശചീസ്തുതായ നമഃ 30 ഓം ശതകോടിപ്രവിസ്താരയോജനായതമന്ദിരായ നമഃ ഓം ശതകോടിരവിപ്രഖ്യരത്നസിംഹാസനാന്വിതായ നമഃ ഓം ശതകോടിമഹർഷീന്ദ്രസേവിതോഭയപാർശ്വഭുവേ നമഃ ഓം ശതകോടിസുരസ്ത്രീണാം നൃത്തസങ്ഗീതകൗതുകായ നമഃ ഓം ശതകോടീന്ദ്രദിക്പാലഹസ്തചാമരസേവിതായ നമഃ ഓം ശതകോട്യഖിലാണ്ഡാദിമഹാബ്രഹ്മാണ്ഡനായകായ നമഃ ഓം ശങ്ഖപാണിവിധിഭ്യാം പാർശ്വയോരുപസേവിതായ നമഃ ഓം ശങ്ഖപദ്മനിധീനാം കോടിഭിഃ പരിസേവിതായ നമഃ ഓം ശശാങ്കാദിത്യകോടീഭിഃ സവ്യദക്ഷിണസേവിതായ നമഃ ഓം ശങ്ഖപാലാദ്യഷ്ടനാഗകോടിഭിഃ പരിസേവിതായ നമഃ 40 ഓം ശശാങ്കാരപതങ്ഗാദിഗ്രഹനക്ഷത്രസേവിതായ നമഃ ഓം ശശിഭാസ്കരഭൗമാദിഗ്രഹദോഷാർതിഭഞ്ജനായ നമഃ ഓം ശതപത്രദ്വയകരായ നമഃ ഓം ശതപത്രാർചനപ്രിയായ നമഃ ഓം ശതപത്രസമാസീനായ നമഃ ഓം ശതപത്രാസനസ്തുതായ നമഃ ഓം ശരീരബ്രഹ്മമൂലാദിഷഡാധാരനിവാസകായ നമഃ ഓം ശതപത്രസമുത്പന്നബ്രഹ്മഗർവവിഭേദനായ നമഃ ഓം ശശാങ്കാർധജടാജൂടായ നമഃ ഓം ശരണാഗതവത്സലായ നമഃ 50 ഓം രകാരരൂപായ നമഃ ഓം രമണായ നമഃ ഓം രാജീവാക്ഷായ നമഃ ഓം രഹോഗതായ നമഃ ഓം രതീശകോടിസൗന്ദര്യായ നമഃ ഓം രവികോട്യുദയപ്രഭായ നമഃ ഓം രാഗസ്വരൂപായ നമഃ ഓം രാഗഘ്നായ നമഃ ഓം രക്താബ്ജപ്രിയായ നമഃ ഓം രാജരാജേശ്വരീപുത്രായ നമഃ 60 ഓം രാജേന്ദ്രവിഭവപ്രദായ നമഃ ഓം രത്നപ്രഭാകിരീടാഗ്രായ നമഃ ഓം രവിചന്ദ്രാഗ്നിലോചനായ നമഃ ഓം രത്നാങ്ഗദമഹാബാഹവേ നമഃ ഓം രത്നതാടങ്കഭൂഷണായ നമഃ ഓം രത്നകേയൂരഭൂഷാഢ്യായ നമഃ ഓം രത്നഹാരവിരാജിതായ നമഃ ഓം രത്നകിങ്കിണികാഞ്ച്യാദിബദ്ധസത്കടിശോഭിതായ നമഃ ഓം രവസമ്യുക്തരത്നാഭനൂപുരാങ്ഘ്രിസരോരുഹായ നമഃ ഓം രത്നകങ്കണചൂല്യാദിസർവാഭരണഭൂഷിതായ നമഃ 70 ഓം രത്നസിംഹാസനാസീനായ നമഃ ഓം രത്നശോഭിതമന്ദിരായ നമഃ ഓം രാകേന്ദുമുഖഷട്കായ നമഃ ഓം രമാവാണ്യാദിപൂജിതായ നമഃ ഓം രാക്ഷസാമരഗന്ധർവകോടികോട്യഭിവന്ദിതായ നമഃ ഓം രണരങ്ഗേ മഹാദൈത്യസങ്ഗ്രാമജയകൗതുകായ നമഃ ഓം രാക്ഷസാനീകസംഹാരകോപാവിഷ്ടായുധാന്വിതായ നമഃ ഓം രാക്ഷസാങ്ഗസമുത്പന്നരക്തപാനപ്രിയായുധായ നമഃ ഓം രവയുക്തധനുര്ഹസ്തായ നമഃ ഓം രത്നകുക്കുടധാരണായ നമഃ 80 ഓം രണരങ്ഗജയായ നമഃ ഓം രാമാസ്തോത്രശ്രവണകൗതുകായ നമഃ ഓം രമ്ഭാഘൃതാചീവിശ്വാചീമേനകാദ്യഭിവന്ദിതായ നമഃ ഓം രക്തപീതാംബരധരായ നമഃ ഓം രക്തഗന്ധാനുലേപനായ നമഃ ഓം രക്തദ്വാദശപദ്മാക്ഷായ നമഃ ഓം രക്തമാല്യവിഭൂഷിതായ നമഃ ഓം രവിപ്രിയായ നമഃ ഓം രാവണേശസ്തോത്രസാമമനോഹരായ നമഃ ഓം രാജ്യപ്രദായ നമഃ 90 ഓം രന്ധ്രഗുഹ്യായ നമഃ ഓം രതിവല്ലഭസുപ്രിയായ നമഃ ഓം രണാനുബന്ധനിർമുക്തായ നമഃ ഓം രാക്ഷസാനീകനാശകായ നമഃ ഓം രാജീവസംഭവദ്വേഷിണേ നമഃ ഓം രാജീവാസനപൂജിതായ നമഃ ഓം രമണീയമഹാചിത്രമയൂരാരൂഢസുന്ദരായ നമഃ ഓം രമാനാഥസ്തുതായ നമഃ ഓം രാമായ നമഃ ഓം രകാരാകർഷണക്രിയായ നമഃ 100 ഓം വകാരരൂപായ നമഃ ഓം വരദായ നമഃ ഓം വജ്രശക്ത്യഭയാന്വിതായ നമഃ ഓം വാമദേവാദിസമ്പൂജ്യായ നമഃ ഓം വജ്രപാണിമനോഹരായ നമഃ ഓം വാണീസ്തുതായ നമഃ ഓം വാസവേശായ നമഃ ഓം വല്ലീകല്യാണസുന്ദരായ നമഃ ഓം വല്ലീവദനപദ്മാർകായ നമഃ ഓം വല്ലീനേത്രോത്പലോഡുപായ നമഃ 110 ഓം വല്ലീദ്വിനയനാനന്ദായ നമഃ ഓം വല്ലീചിത്തതടാമൃതായ നമഃ ഓം വല്ലീകല്പലതാവൃക്ഷായ നമഃ ഓം വല്ലീപ്രിയമനോഹരായ നമഃ ഓം വല്ലീകുമുദഹാസ്യേന്ദവേ നമഃ ഓം വല്ലീഭാഷിതസുപ്രിയായ നമഃ ഓം വല്ലീമനോഹൃത്സൗന്ദര്യായ നമഃ ഓം വല്ലീവിദ്യുല്ലതാഘനായ നമഃ ഓം വല്ലീമങ്ഗലവേഷാഢ്യായ നമഃ ഓം വല്ലീമുഖവശങ്കരായ നമഃ 120 ഓം വല്ലീകുചഗിരിദ്വന്ദ്വകുങ്കുമാങ്കിതവക്ഷകായ നമഃ ഓം വല്ലീശായ നമഃ ഓം വല്ലഭായ നമഃ ഓം വായുസാരഥയേ നമഃ ഓം വരുണസ്തുതായ നമഃ ഓം വക്രതുണ്ഡാനുജായ നമഃ ഓം വത്സായ നമഃ ഓം വത്സലായ നമഃ ഓം വത്സരക്ഷകായ നമഃ ഓം വത്സപ്രിയായ നമഃ 130 ഓം വത്സനാഥായ നമഃ ഓം വത്സവീരഗണാവൃതായ നമഃ ഓം വാരണാനനദൈത്യഘ്നായ നമഃ ഓം വാതാപിഘ്നോപദേശകായ നമഃ ഓം വർണഗാത്രമയൂരസ്ഥായ നമഃ ഓം വർണരൂപായ നമഃ ഓം വരപ്രഭവേ നമഃ ഓം വർണസ്ഥായ നമഃ ഓം വാരണാരൂഢായ നമഃ ഓം വജ്രശക്ത്യായുധപ്രിയായ നമഃ 140 ഓം വാമാങ്ഗായ നമഃ ഓം വാമനയനായ നമഃ ഓം വചദ്ഭുവേ നമഃ ഓം വാമനപ്രിയായ നമഃ ഓം വരവേഷധരായ നമഃ ഓം വാമായ നമഃ ഓം വാചസ്പതിസമർചിതായ നമഃ ഓം വസിഷ്ഠാദിമുനിശ്രേഷ്ഠവന്ദിതായ നമഃ ഓം വന്ദനപ്രിയായ നമഃ ഓം വകാരനൃപദേവസ്ത്രീചോരഭൂതാരിമോഹനായ നമഃ 150 ഓം ണകാരരൂപായ നമഃ ഓം നാദാന്തായ നമഃ ഓം നാരദാദിമുനിസ്തുതായ നമഃ ഓം ണകാരപീഠമധ്യസ്ഥായ നമഃ ഓം നഗഭേദിനേ നമഃ ഓം നഗേശ്വരായ നമഃ ഓം ണകാരനാദസന്തുഷ്ടായ നമഃ ഓം നാഗാശനരഥസ്ഥിതായ നമഃ ഓം ണകാരജപസുപ്രീതായ നമഃ ഓം നാനാവേഷായ നമഃ 160 ഓം നഗപ്രിയായ നമഃ ഓം ണകാരബിന്ദുനിലയായ നമഃ ഓം നവഗ്രഹസുരൂപകായ നമഃ ഓം ണകാരപഠനാനന്ദായ നമഃ ഓം നന്ദികേശ്വരവന്ദിതായ നമഃ ഓം ണകാരഘണ്ടാനിനദായ നമഃ ഓം നാരായണമനോഹരായ നമഃ ഓം ണകാരനാദശ്രവണായ നമഃ ഓം നലിനോദ്ഭവശിക്ഷകായ നമഃ ഓം ണകാരപങ്കജാദിത്യായ നമഃ 170 ഓം നവവീരാധിനായകായ നമഃ ഓം ണകാരപുഷ്പഭ്രമരായ നമഃ ഓം നവരത്നവിഭൂഷണായ നമഃ ഓം ണകാരാനർഘശയനായ നമഃ ഓം നവശക്തിസമാവൃതായ നമഃ ഓം ണകാരവൃക്ഷകുസുമായ നമഃ ഓം നാട്യസങ്ഗീതസുപ്രിയായ നമഃ ഓം ണകാരബിന്ദുനാദജ്ഞായ നമഃ ഓം നയജ്ഞായ നമഃ ഓം നയനോദ്ഭവായ നമഃ 180 ഓം ണകാരപർവതേന്ദ്രാഗ്രസമുത്പന്നസുധാരണയേ നമഃ ഓം ണകാരപേടകമണയേ നമഃ ഓം നാഗപർവതമന്ദിരായ നമഃ ഓം ണകാരകരുണാനന്ദായ നമഃ ഓം നാദാത്മനേ നമഃ ഓം നാഗഭൂഷണായ നമഃ ഓം ണകാരകിങ്കിണീഭൂഷായ നമഃ ഓം നയനാദൃശ്യദർശനായ നമഃ ഓം ണകാരവൃഷഭാവാസായ നമഃ ഓം നാമപാരായണപ്രിയായ നമഃ 190 ഓം ണകാരകമലാരൂഢായ നമഃ ഓം നാമാനന്തസമന്വിതായ നമഃ ഓം ണകാരതുരഗാരൂഢായ നമഃ ഓം നവരത്നാദിദായകായ നമഃ ഓം ണകാരമകുടജ്വാലാമണയേ നമഃ ഓം നവനിധിപ്രദായ നമഃ ഓം ണകാരമൂലമന്ത്രാർഥായ നമഃ ഓം നവസിദ്ധാദിപൂജിതായ നമഃ ഓം ണകാരമൂലനാദാന്തായ നമഃ ഓം ണകാരസ്തംഭനക്രിയായ നമഃ 200 ഓം ഭകാരരൂപായ നമഃ ഓം ഭക്താർഥായ നമഃ ഓം ഭവായ നമഃ ഓം ഭർഗായ നമഃ ഓം ഭയാപഹായ നമഃ ഓം ഭക്തപ്രിയായ നമഃ ഓം ഭക്തവന്ദ്യായ നമഃ ഓം ഭഗവതേ നമഃ ഓം ഭക്തവത്സലായ നമഃ ഓം ഭക്താർതിഭഞ്ജനായ നമഃ 210 ഓം ഭദ്രായ നമഃ ഓം ഭക്തസൗഭാഗ്യദായകായ നമഃ ഓം ഭക്തമങ്ഗലദാത്രേ നമഃ ഓം ഭക്തകല്യാണദർശനായ നമഃ ഓം ഭക്തദർശനസന്തുഷ്ടായ നമഃ ഓം ഭക്തസങ്ഘസുപൂജിതായ നമഃ ഓം ഭക്തസ്തോത്രപ്രിയാനന്ദായ നമഃ ഓം ഭക്താഭീഷ്ടപ്രദായകായ നമഃ ഓം ഭക്തസമ്പൂർണഫലദായ നമഃ ഓം ഭക്തസാമ്രാജ്യഭോഗദായ നമഃ 220 ഓം ഭക്തസാലോക്യസാമീപ്യരൂപമോക്ഷവരപ്രദായ നമഃ ഓം ഭവൗഷധയേ നമഃ ഓം ഭവഘ്നായ നമഃ ഓം ഭവാരണ്യദവാനലായ നമഃ ഓം ഭവാന്ധകാരമാർതാണ്ഡായ നമഃ ഓം ഭവവൈദ്യായ നമഃ ഓം ഭവായുധായ നമഃ ഓം ഭവശൈലമഹാവജ്രായ നമഃ ഓം ഭവസാഗരനാവികായ നമഃ ഓം ഭവമൃത്യുഭയധ്വംസിനേ നമഃ 230 ഓം ഭാവനാതീതവിഗ്രഹായ നമഃ ഓം ഭയഭൂതപിശാചഘ്നായ നമഃ ഓം ഭാസ്വരായ നമഃ ഓം ഭാരതീപ്രിയായ നമഃ ഓം ഭാഷിതധ്വനിമൂലാന്തായ നമഃ ഓം ഭാവാഭാവവിവർജിതായ നമഃ ഓം ഭാനുകോപപിതൃധ്വംസിനേ നമഃ ഓം ഭാരതീശോപദേശകായ നമഃ ഓം ഭാർഗവീനായകശ്രീമദ്ഭാഗിനേയായ നമഃ ഓം ഭവോദ്ഭവായ നമഃ 240 ഓം ഭാരക്രൗഞ്ചാസുരദ്വേഷായ നമഃ ഓം ഭാർഗവീനാഥവല്ലഭായ നമഃ ഓം ഭടവീരനമസ്കൃത്യായ നമഃ ഓം ഭടവീരസമാവൃതായ നമഃ ഓം ഭടതാരാഗണോഡ്വീശായ നമഃ ഓം ഭടവീരഗണസ്തുതായ നമഃ ഓം ഭാഗീരഥേയായ നമഃ ഓം ഭാഷാർഥായ നമഃ ഓം ഭാവനാശബരീപ്രിയായ നമഃ ഓം ഭകാരേ കലിചോരാരിഭൂതാദ്യുച്ചാടനോദ്യതായ നമഃ 250 ഓം വകാരസുകലാസംസ്ഥായ നമഃ ഓം വരിഷ്ഠായ നമഃ ഓം വസുദായകായ നമഃ ഓം വകാരകുമുദേന്ദവേ നമഃ ഓം വകാരാബ്ധിസുധാമയായ നമഃ ഓം വകാരാമൃതമാധുര്യായ നമഃ ഓം വകാരാമൃതദായകായ നമഃ ഓം ദക്ഷേ വജ്രാഭീതിയുതായ നമഃ ഓം വാമേ ശക്തിവരാന്വിതായ നമഃ ഓം വകാരോദധിപൂർണേന്ദവേ നമഃ 260 ഓം വകാരോദധിമൗക്തികായ നമഃ ഓം വകാരമേഘസലിലായ നമഃ ഓം വാസവാത്മജരക്ഷകായ നമഃ ഓം വകാരഫലസാരജ്ഞായ നമഃ ഓം വകാരകലശാമൃതായ നമഃ ഓം വകാരപങ്കജരസായ നമഃ ഓം വസവേ നമഃ ഓം വംശവിവർധനായ നമഃ ഓം വകാരദിവ്യകമലഭ്രമരായ നമഃ ഓം വായുവന്ദിതായ നമഃ 270 ഓം വകാരശശിസങ്കാശായ നമഃ ഓം വജ്രപാണിസുതാപ്രിയായ നമഃ ഓം വകാരപുഷ്പസദ്ഗന്ധായ നമഃ ഓം വകാരതടപങ്കജായ നമഃ ഓം വകാരഭ്രമരധ്വാനായ നമഃ ഓം വയസ്തേജോബലപ്രദായ നമഃ ഓം വകാരവനിതാനാഥായ നമഃ ഓം വശ്യാദ്യഷ്ടക്രിയാപ്രദായ നമഃ ഓം വകാരഫലസത്കാരായ നമഃ ഓം വകാരാജ്യഹുതാശനായ നമഃ 280 ഓം വർചസ്വിനേ നമഃ ഓം വാങ്മനോതീതായ നമഃ ഓം വാതാപ്യരികൃതപ്രിയായ നമഃ ഓം വകാരവടമൂലസ്ഥായ നമഃ ഓം വകാരജലധേസ്തടായ നമഃ ഓം വകാരഗങ്ഗാവേഗാബ്ധയേ നമഃ ഓം വജ്രമാണിക്യഭൂഷണായ നമഃ ഓം വാതരോഗഹരായ നമഃ ഓം വാണീഗീതശ്രവണകൗതുകായ നമഃ ഓം വകാരമകരാരൂഢായ നമഃ 290 ഓം വകാരജലധേഃ പതയേ നമഃ ഓം വകാരാമലമന്ത്രാർഥായ നമഃ ഓം വകാരഗൃഹമങ്ഗലായ നമഃ ഓം വകാരസ്വർഗമാഹേന്ദ്രായ നമഃ ഓം വകാരാരണ്യവാരണായ നമഃ ഓം വകാരപഞ്ജരശുകായ നമഃ ഓം വലാരിതനയാസ്തുതായ നമഃ ഓം വകാരമന്ത്രമലയസാനുമന്മന്ദമാരുതായ നമഃ ഓം വാദ്യന്തഭാന്തഷട്ക്രമ്യജപാന്തേ ശത്രുഭഞ്ജനായ നമഃ ഓം വജ്രഹസ്തസുതാവല്ലീവാമദക്ഷിണസേവിതായ നമഃ 300 ഓം വകുലോത്പലകാദംബപുഷ്പദാമസ്വലങ്കൃതായ നമഃ ഓം വജ്രശക്ത്യാദിസമ്പന്നദ്വിഷട്പാണിസരോരുഹായ നമഃ ഓം വാസനാഗന്ധലിപ്താങ്ഗായ നമഃ ഓം വഷട്കാരായ നമഃ ഓം വശീകരായ നമഃ ഓം വാസനായുക്തതാമ്ബൂലപൂരിതാനനസുന്ദരായ നമഃ ഓം വല്ലഭാനാഥസുപ്രീതായ നമഃ ഓം വരപൂർണാമൃതോദധയേ നമഃ 308

Recite with devotion and pure heart

Regular practice brings spiritual benefits