Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

ശ്രീ കാമാക്ഷ്യഷ്ടോത്തരശതനാമാവലി

ഓം കാലകണ്ഠ്യൈ നമഃ ഓം ത്രിപുരായൈ നമഃ ഓം ബാലായൈ നമഃ ഓം മായായൈ നമഃ ഓം ത്രിപുരസുന്ദര്യൈ നമഃ ഓം സുന്ദര്യൈ നമഃ ഓം സൗഭാഗ്യവത്യൈ നമഃ ഓം ക്ലീങ്കാര്യൈ നമഃ ഓം സർവമങ്ഗലായൈ നമഃ ഓം ഐങ്കാര്യൈ നമഃ 10 ഓം സ്കന്ദജനന്യൈ നമഃ ഓം പരായൈ നമഃ ഓം പഞ്ചദശാക്ഷര്യൈ നമഃ ഓം ത്രൈലോക്യമോഹനാധീശായൈ നമഃ ഓം സർവാശാപൂരവല്ലഭായൈ നമഃ ഓം സർവസങ്ക്ഷോഭണാധീശായൈ നമഃ ഓം സർവസൗഭാഗ്യവല്ലഭായൈ നമഃ ഓം സർവാർഥസാധകാധീശായൈ നമഃ ഓം സർവരക്ഷാകരാധിപായൈ നമഃ ഓം സർവരോഗഹരാധീശായൈ നമഃ 20 ഓം സർവസിദ്ധിപ്രദാധിപായൈ നമഃ ഓം സർവാനന്ദമയാധീശായൈ നമഃ ഓം യോഗിനീചക്രനായികായൈ നമഃ ഓം ഭക്താനുരക്തായൈ നമഃ ഓം രക്താങ്ഗ്യൈ നമഃ ഓം ശങ്കരാർധശരീരിണ്യൈ നമഃ ഓം പുഷ്പബാണേക്ഷുകോദണ്ഡപാശാങ്കുശകരായൈ നമഃ ഓം ഉജ്ജ്വലായൈ നമഃ ഓം സച്ചിദാനന്ദലഹര്യൈ നമഃ ഓം ശ്രീവിദ്യായൈ നമഃ 30 ഓം പരമേശ്വര്യൈ നമഃ ഓം അനങ്ഗകുസുമോദ്യാനായൈ നമഃ ഓം ചക്രേശ്വര്യൈ നമഃ ഓം ഭുവനേശ്വര്യൈ നമഃ ഓം ഗുപ്തായൈ നമഃ ഓം ഗുപ്തതരായൈ നമഃ ഓം നിത്യായൈ നമഃ ഓം നിത്യക്ലിന്നായൈ നമഃ ഓം മദദ്രവായൈ നമഃ ഓം മോഹിന്യൈ നമഃ 40 ഓം പരമാനന്ദായൈ നമഃ ഓം കാമേശ്യൈ നമഃ ഓം തരുണീകലായൈ നമഃ ഓം കലാവത്യൈ നമഃ ഓം ഭഗവത്യൈ നമഃ ഓം പദ്മരാഗകിരീടായൈ നമഃ ഓം രക്തവസ്ത്രായൈ നമഃ ഓം രക്തഭൂഷായൈ നമഃ ഓം രക്തഗന്ധാനുലേപനായൈ നമഃ ഓം സൗഗന്ധികലസദ്വേണ്യൈ നമഃ 50 ഓം മന്ത്രിണ്യൈ നമഃ ഓം തന്ത്രരൂപിണ്യൈ നമഃ ഓം തത്ത്വമയ്യൈ നമഃ ഓം സിദ്ധാന്തപുരവാസിന്യൈ നമഃ ഓം ശ്രീമത്യൈ നമഃ ഓം ചിന്മയ്യൈ നമഃ ഓം ദേവ്യൈ നമഃ ഓം കൗലിന്യൈ നമഃ ഓം പരദേവതായൈ നമഃ ഓം കൈവല്യരേഖായൈ നമഃ 60 ഓം വശിന്യൈ നമഃ ഓം സർവേശ്വര്യൈ നമഃ ഓം സർവമാതൃകായൈ നമഃ ഓം വിഷ്ണുസ്വസ്രേ നമഃ ഓം വേദമയ്യൈ നമഃ ഓം സർവസമ്പത്പ്രദായിന്യൈ നമഃ ഓം കിങ്കരീഭൂതഗീർവാണ്യൈ നമഃ ഓം സുതവാപിവിനോദിന്യൈ നമഃ ഓം മണിപൂരസമാസീനായൈ നമഃ ഓം അനാഹതാബ്ജവാസിന്യൈ നമഃ 70 ഓം വിശുദ്ധിചക്രനിലയായൈ നമഃ ഓം ആജ്ഞാപദ്മനിവാസിന്യൈ നമഃ ഓം അഷ്ടത്രിംശത്കലാമൂർത്യൈ നമഃ ഓം സുഷുമ്നാദ്വാരമധ്യഗായൈ നമഃ ഓം യോഗീശ്വരമനോധ്യേയായൈ നമഃ ഓം പരബ്രഹ്മസ്വരൂപിണ്യൈ നമഃ ഓം ചതുർഭുജായൈ നമഃ ഓം ചന്ദ്രചൂഡായൈ നമഃ ഓം പുരാണാഗമരൂപിണ്യൈ നമഃ ഓം ഓങ്കാര്യൈ നമഃ 80 ഓം വിമലായൈ നമഃ ഓം വിദ്യായൈ നമഃ ഓം പഞ്ചപ്രണവരൂപിണ്യൈ നമഃ ഓം ഭൂതേശ്വര്യൈ നമഃ ഓം ഭൂതമയ്യൈ നമഃ ഓം പഞ്ചാശത്പീഠരൂപിണ്യൈ നമഃ ഓം ഷോഡാന്യാസമഹാരൂപിണ്യൈ നമഃ ഓം കാമാക്ഷ്യൈ നമഃ ഓം ദശമാതൃകായൈ നമഃ ഓം ആധാരശക്ത്യൈ നമഃ 90 ഓം അരുണായൈ നമഃ ഓം ലക്ഷ്മ്യൈ നമഃ ഓം ത്രിപുരഭൈരവ്യൈ നമഃ ഓം രഹഃപൂജാസമാലോലായൈ നമഃ ഓം രഹോയന്ത്രസ്വരൂപിണ്യൈ നമഃ ഓം ത്രികോണമധ്യനിലയായൈ നമഃ ഓം ബിന്ദുമണ്ഡലവാസിന്യൈ നമഃ ഓം വസുകോണപുരാവാസായൈ നമഃ ഓം ദശാരദ്വയവാസിന്യൈ നമഃ ഓം ചതുർദശാരചക്രസ്ഥായൈ നമഃ 100 ഓം വസുപദ്മനിവാസിന്യൈ നമഃ ഓം സ്വരാബ്ജപത്രനിലയായൈ നമഃ ഓം വൃത്തത്രയവാസിന്യൈ നമഃ ഓം ചതുരസ്രസ്വരൂപാസ്യായൈ നമഃ ഓം നവചക്രസ്വരൂപിണ്യൈ നമഃ ഓം മഹാനിത്യായൈ നമഃ ഓം വിജയായൈ നമഃ ഓം ശ്രീരാജരാജേശ്വര്യൈ നമഃ 108 ഇതി ശ്രീ കാമാക്ഷ്യഷ്ടോത്തരശതനാമാവലി

Recite with devotion and pure heart

Regular practice brings spiritual benefits