Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

സരസ്വതീ സഹസ്രനാമാവളി

ഓം വാചേ നമഃ ഓം വാണ്യൈ നമഃ ഓം വരദായൈ നമഃ ഓം വംദ്യായൈ നമഃ ഓം വരാരോഹായൈ നമഃ ഓം വരപ്രദായൈ നമഃ ഓം വൃത്ത്യൈ നമഃ ഓം വാഗീശ്വര്യൈ നമഃ ഓം വാര്തായൈ നമഃ ഓം വരായൈ നമഃ ഓം വാഗീശവല്ലഭായൈ നമഃ ഓം വിശ്വേശ്വര്യൈ നമഃ ഓം വിശ്വവംദ്യായൈ നമഃ ഓം വിശ്വേശപ്രിയകാരിണ്യൈ നമഃ ഓം വാഗ്വാദിന്യൈ നമഃ ഓം വാഗ്ദേവ്യൈ നമഃ ഓം വൃദ്ധിദായൈ നമഃ ഓം വൃദ്ധികാരിണ്യൈ നമഃ ഓം വൃദ്ധ്യൈ നമഃ ഓം വൃദ്ധായൈ നമഃ 20 ഓം വിഷഘ്ന്യൈ നമഃ ഓം വൃഷ്ട്യൈ നമഃ ഓം വൃഷ്ടിപ്രദായിന്യൈ നമഃ ഓം വിശ്വാരാധ്യായൈ നമഃ ഓം വിശ്വമാത്രേ നമഃ ഓം വിശ്വധാത്ര്യൈ നമഃ ഓം വിനായകായൈ നമഃ ഓം വിശ്വശക്ത്യൈ നമഃ ഓം വിശ്വസാരായൈ നമഃ ഓം വിശ്വായൈ നമഃ ഓം വിശ്വവിഭാവര്യൈ നമഃ ഓം വേദാംതവേദിന്യൈ നമഃ ഓം വേദ്യായൈ നമഃ ഓം വിത്തായൈ നമഃ ഓം വേദത്രയാത്മികായൈ നമഃ ഓം വേദജ്ഞായൈ നമഃ ഓം വേദജനന്യൈ നമഃ ഓം വിശ്വായൈ നമഃ ഓം വിശ്വവിഭാവര്യൈ നമഃ ഓം വരേണ്യായൈ നമഃ 40 ഓം വാങ്മയ്യൈ നമഃ ഓം വൃദ്ധായൈ നമഃ ഓം വിശിഷ്ടപ്രിയകാരിണ്യൈ നമഃ ഓം വിശ്വതോവദനായൈ നമഃ ഓം വ്യാപ്തായൈ നമഃ ഓം വ്യാപിന്യൈ നമഃ ഓം വ്യാപകാത്മികായൈ നമഃ ഓം വ്യാളഘ്ന്യൈ നമഃ ഓം വ്യാളഭൂഷാംഗ്യൈ നമഃ ഓം വിരജായൈ നമഃ ഓം വേദനായികായൈ നമഃ ഓം വേദവേദാംതസംവേദ്യായൈ നമഃ ഓം വേദാംതജ്ഞാനരൂപിണ്യൈ നമഃ ഓം വിഭാവര്യൈ നമഃ ഓം വിക്രാംതായൈ നമഃ ഓം വിശ്വാമിത്രായൈ നമഃ ഓം വിധിപ്രിയായൈ നമഃ ഓം വരിഷ്ഠായൈ നമഃ ഓം വിപ്രകൃഷ്ടായൈ നമഃ ഓം വിപ്രവര്യപ്രപൂജിതായൈ നമഃ 60 ഓം വേദരൂപായൈ നമഃ ഓം വേദമയ്യൈ നമഃ ഓം വേദമൂര്ത്യൈ നമഃ ഓം വല്ലഭായൈ നമഃ ഓം ഗൌര്യൈ നമഃ ഓം ഗുണവത്യൈ നമഃ ഓം ഗോപ്യായൈ നമഃ ഓം ഗംധർവനഗരപ്രിയായൈ നമഃ ഓം ഗുണമാത്രേ നമഃ ഓം ഗുണാംതസ്ഥായൈ നമഃ ഓം ഗുരുരൂപായൈ നമഃ ഓം ഗുരുപ്രിയായൈ നമഃ ഓം ഗുരുവിദ്യായൈ നമഃ ഓം ഗാനതുഷ്ടായൈ നമഃ ഓം ഗായകപ്രിയകാരിണ്യൈ നമഃ ഓം ഗായത്ര്യൈ നമഃ ഓം ഗിരീശാരാധ്യായൈ നമഃ ഓം ഗിരേ നമഃ ഓം ഗിരീശപ്രിയംകര്യൈ നമഃ ഓം ഗിരിജ്ഞായൈ നമഃ 80 ഓം ജ്ഞാനവിദ്യായൈ നമഃ ഓം ഗിരിരൂപായൈ നമഃ ഓം ഗിരീശ്വര്യൈ നമഃ ഓം ഗീര്മാത്രേ നമഃ ഓം ഗണസംസ്തുത്യായൈ നമഃ ഓം ഗണനീയഗുണാന്വിതായൈ നമഃ ഓം ഗൂഢരൂപായൈ നമഃ ഓം ഗുഹായൈ നമഃ ഓം ഗോപ്യായൈ നമഃ ഓം ഗോരൂപായൈ നമഃ ഓം ഗവേ നമഃ ഓം ഗുണാത്മികായൈ നമഃ ഓം ഗുർവ്യൈ നമഃ ഓം ഗുർവംബികായൈ നമഃ ഓം ഗുഹ്യായൈ നമഃ ഓം ഗേയജായൈ നമഃ ഓം ഗൃഹനാശിന്യൈ നമഃ ഓം ഗൃഹിണ്യൈ നമഃ ഓം ഗൃഹദോഷഘ്ന്യൈ നമഃ ഓം ഗവഘ്ന്യൈ നമഃ 100 ഓം ഗുരുവത്സലായൈ നമഃ ഓം ഗൃഹാത്മികായൈ നമഃ ഓം ഗൃഹാരാധ്യായൈ നമഃ ഓം ഗൃഹബാധാവിനാശിന്യൈ നമഃ ഓം ഗംഗായൈ നമഃ ഓം ഗിരിസുതായൈ നമഃ ഓം ഗമ്യായൈ നമഃ ഓം ഗജയാനായൈ നമഃ ഓം ഗുഹസ്തുതായൈ നമഃ ഓം ഗരുഡാസനസംസേവ്യായൈ നമഃ ഓം ഗോമത്യൈ നമഃ ഓം ഗുണശാലിന്യൈ നമഃ ഓം ശാരദായൈ നമഃ ഓം ശാശ്വത്യൈ നമഃ ഓം ശൈവ്യൈ നമഃ ഓം ശാംകര്യൈ നമഃ ഓം ശംകരാത്മികായൈ നമഃ ഓം ശ്രിയൈ നമഃ ഓം ശർവാണ്യൈ നമഃ ഓം ശതഘ്ന്യൈ നമഃ 120 ഓം ശരച്ചംദ്രനിഭാനനായൈ നമഃ ഓം ശര്മിഷ്ഠായൈ നമഃ ഓം ശമനഘ്ന്യൈ നമഃ ഓം ശതസാഹസ്രരൂപിണ്യൈ നമഃ ഓം ശിവായൈ നമഃ ഓം ശംഭുപ്രിയായൈ നമഃ ഓം ശ്രദ്ധായൈ നമഃ ഓം ശ്രുതിരൂപായൈ നമഃ ഓം ശ്രുതിപ്രിയായൈ നമഃ ഓം ശുചിഷ്മത്യൈ നമഃ ഓം ശര്മകര്യൈ നമഃ ഓം ശുദ്ധിദായൈ നമഃ ഓം ശുദ്ധിരൂപിണ്യൈ നമഃ ഓം ശിവായൈ നമഃ ഓം ശിവംകര്യൈ നമഃ ഓം ശുദ്ധായൈ നമഃ ഓം ശിവാരാധ്യായൈ നമഃ ഓം ശിവാത്മികായൈ നമഃ ഓം ശ്രീമത്യൈ നമഃ ഓം ശ്രീമയ്യൈ നമഃ 140 ഓം ശ്രാവ്യായൈ നമഃ ഓം ശ്രുത്യൈ നമഃ ഓം ശ്രവണഗോചരായൈ നമഃ ഓം ശാംത്യൈ നമഃ ഓം ശാംതികര്യൈ നമഃ ഓം ശാംതായൈ നമഃ ഓം ശാംതാചാരപ്രിയംകര്യൈ നമഃ ഓം ശീലലഭ്യായൈ നമഃ ഓം ശീലവത്യൈ നമഃ ഓം ശ്രീമാത്രേ നമഃ ഓം ശുഭകാരിണ്യൈ നമഃ ഓം ശുഭവാണ്യൈ നമഃ ഓം ശുദ്ധവിദ്യായൈ നമഃ ഓം ശുദ്ധചിത്തപ്രപൂജിതായൈ നമഃ ഓം ശ്രീകര്യൈ നമഃ ഓം ശ്രുതപാപഘ്ന്യൈ നമഃ ഓം ശുഭാക്ഷ്യൈ നമഃ ഓം ശുചിവല്ലഭായൈ നമഃ ഓം ശിവേതരഘ്ന്യൈ നമഃ ഓം ശബര്യൈ നമഃ 160 [ശർവര്യൈ] ഓം ശ്രവണീയഗുണാന്വിതായൈ നമഃ ഓം ശാര്യൈ നമഃ ഓം ശിരീഷപുഷ്പാഭായൈ നമഃ ഓം ശമനിഷ്ഠായൈ നമഃ ഓം ശമാത്മികായൈ നമഃ ഓം ശമാന്വിതായൈ നമഃ ഓം ശമാരാധ്യായൈ നമഃ ഓം ശിതികംഠപ്രപൂജിതായൈ നമഃ ഓം ശുദ്ധ്യൈ നമഃ ഓം ശുദ്ധികര്യൈ നമഃ ഓം ശ്രേഷ്ഠായൈ നമഃ ഓം ശ്രുതാനംതായൈ നമഃ ഓം ശുഭാവഹായൈ നമഃ ഓം സരസ്വത്യൈ നമഃ ഓം സർവജ്ഞായൈ നമഃ ഓം സർവസിദ്ധിപ്രദായിന്യൈ നമഃ ഓം സരസ്വത്യൈ നമഃ ഓം സാവിത്ര്യൈ നമഃ ഓം സംധ്യായൈ നമഃ ഓം സർവേപ്സിതപ്രദായൈ നമഃ 180 ഓം സർവാര്തിഘ്ന്യൈ നമഃ ഓം സർവമയ്യൈ നമഃ ഓം സർവവിദ്യാപ്രദായിന്യൈ നമഃ ഓം സർവേശ്വര്യൈ നമഃ ഓം സർവപുണ്യായൈ നമഃ ഓം സര്ഗസ്ഥിത്യംതകാരിണ്യൈ നമഃ ഓം സർവാരാധ്യായൈ നമഃ ഓം സർവമാത്രേ നമഃ ഓം സർവദേവനിഷേവിതായൈ നമഃ ഓം സർവൈശ്വര്യപ്രദായൈ നമഃ ഓം സത്യായൈ നമഃ ഓം സത്യൈ നമഃ ഓം സത്വഗുണാശ്രയായൈ നമഃ ഓം സർവക്രമപദാകാരായൈ നമഃ ഓം സർവദോഷനിഷൂദിന്യൈ നമഃ ഓം സഹസ്രാക്ഷ്യൈ നമഃ ഓം സഹസ്രാസ്യായൈ നമഃ ഓം സഹസ്രപദസംയുതായൈ നമഃ ഓം സഹസ്രഹസ്തായൈ നമഃ ഓം സഹസ്രഗുണാലംകൃതവിഗ്രഹായൈ നമഃ 200 ഓം സഹസ്രശീര്ഷായൈ നമഃ ഓം സദ്രൂപായൈ നമഃ ഓം സ്വധായൈ നമഃ ഓം സ്വാഹായൈ നമഃ ഓം സുധാമയ്യൈ നമഃ ഓം ഷഡ്ഗ്രംഥിഭേദിന്യൈ നമഃ ഓം സേവ്യായൈ നമഃ ഓം സർവലോകൈകപൂജിതായൈ നമഃ ഓം സ്തുത്യായൈ നമഃ ഓം സ്തുതിമയ്യൈ നമഃ ഓം സാധ്യായൈ നമഃ ഓം സവിതൃപ്രിയകാരിണ്യൈ നമഃ ഓം സംശയച്ഛേദിന്യൈ നമഃ ഓം സാംഖ്യവേദ്യായൈ നമഃ ഓം സംഖ്യായൈ നമഃ ഓം സദീശ്വര്യൈ നമഃ ഓം സിദ്ധിദായൈ നമഃ ഓം സിദ്ധസംപൂജ്യായൈ നമഃ ഓം സർവസിദ്ധിപ്രദായിന്യൈ നമഃ ഓം സർവജ്ഞായൈ നമഃ 220 ഓം സർവശക്ത്യൈ നമഃ ഓം സർവസംപത്പ്രദായിന്യൈ നമഃ ഓം സർവാഽശുഭഘ്ന്യൈ നമഃ ഓം സുഖദായൈ നമഃ ഓം സുഖയൈ നമഃ ഓം സംവിത്സ്വരൂപിണ്യൈ നമഃ ഓം സർവസംഭാഷണ്യൈ നമഃ ഓം സർവജഗത്സമ്മോഹിന്യൈ നമഃ ഓം സർവപ്രിയംകര്യൈ നമഃ ഓം സർവശുഭദായൈ നമഃ ഓം സർവമംഗളായൈ നമഃ ഓം സർവമംത്രമയ്യൈ നമഃ ഓം സർവതീര്ഥപുണ്യഫലപ്രദായൈ നമഃ ഓം സർവപുണ്യമയ്യൈ നമഃ ഓം സർവവ്യാധിഘ്ന്യൈ നമഃ ഓം സർവകാമദായൈ നമഃ ഓം സർവവിഘ്നഹര്യൈ നമഃ ഓം സർവവംദിതായൈ നമഃ ഓം സർവമംഗളായൈ നമഃ ഓം സർവമംത്രകര്യൈ നമഃ 240 ഓം സർവലക്ഷ്മ്യൈ നമഃ ഓം സർവഗുണാന്വിതായൈ നമഃ ഓം സർവാനംദമയ്യൈ നമഃ ഓം സർവജ്ഞാനദായൈ നമഃ ഓം സത്യനായികായൈ നമഃ ഓം സർവജ്ഞാനമയ്യൈ നമഃ ഓം സർവരാജ്യദായൈ നമഃ ഓം സർവമുക്തിദായൈ നമഃ ഓം സുപ്രഭായൈ നമഃ ഓം സർവദായൈ നമഃ ഓം സർവായൈ നമഃ ഓം സർവലോകവശംകര്യൈ നമഃ ഓം സുഭഗായൈ നമഃ ഓം സുംദര്യൈ നമഃ ഓം സിദ്ധായൈ നമഃ ഓം സിദ്ധാംബായൈ നമഃ ഓം സിദ്ധമാതൃകായൈ നമഃ ഓം സിദ്ധമാത്രേ നമഃ ഓം സിദ്ധവിദ്യായൈ നമഃ ഓം സിദ്ധേശ്യൈ നമഃ 260 ഓം സിദ്ധരൂപിണ്യൈ നമഃ ഓം സുരൂപിണ്യൈ നമഃ ഓം സുഖമയ്യൈ നമഃ ഓം സേവകപ്രിയകാരിണ്യൈ നമഃ ഓം സ്വാമിന്യൈ നമഃ ഓം സർവദായൈ നമഃ ഓം സേവ്യായൈ നമഃ ഓം സ്ഥൂലസൂക്ഷ്മാപരാംബികായൈ നമഃ ഓം സാരരൂപായൈ നമഃ ഓം സരോരൂപായൈ നമഃ ഓം സത്യഭൂതായൈ നമഃ ഓം സമാശ്രയായൈ നമഃ ഓം സിതാഽസിതായൈ നമഃ ഓം സരോജാക്ഷ്യൈ നമഃ ഓം സരോജാസനവല്ലഭായൈ നമഃ ഓം സരോരുഹാഭായൈ നമഃ ഓം സർവാംഗ്യൈ നമഃ ഓം സുരേംദ്രാദിപ്രപൂജിതായൈ നമഃ ഓം മഹാദേവ്യൈ നമഃ ഓം മഹേശാന്യൈ നമഃ 280 ഓം മഹാസാരസ്വതപ്രദായൈ നമഃ ഓം മഹാസരസ്വത്യൈ നമഃ ഓം മുക്തായൈ നമഃ ഓം മുക്തിദായൈ നമഃ ഓം മോഹനാശിന്യൈ നമഃ ഓം മഹേശ്വര്യൈ നമഃ ഓം മഹാനംദായൈ നമഃ ഓം മഹാമംത്രമയ്യൈ നമഃ ഓം മഹ്യൈ നമഃ ഓം മഹാലക്ഷ്മ്യൈ നമഃ ഓം മഹാവിദ്യായൈ നമഃ ഓം മാത്രേ നമഃ ഓം മംദരവാസിന്യൈ നമഃ ഓം മംത്രഗമ്യായൈ നമഃ ഓം മംത്രമാത്രേ നമഃ ഓം മഹാമംത്രഫലപ്രദായൈ നമഃ ഓം മഹാമുക്ത്യൈ നമഃ ഓം മഹാനിത്യായൈ നമഃ ഓം മഹാസിദ്ധിപ്രദായിന്യൈ നമഃ ഓം മഹാസിദ്ധായൈ നമഃ 300 ഓം മഹാമാത്രേ നമഃ ഓം മഹദാകാരസംയുതായൈ നമഃ ഓം മഹ്യൈ നമഃ ഓം മഹേശ്വര്യൈ നമഃ ഓം മൂര്ത്യൈ നമഃ ഓം മോക്ഷദായൈ നമഃ ഓം മണിഭൂഷണായൈ നമഃ ഓം മേനകായൈ നമഃ ഓം മാനിന്യൈ നമഃ ഓം മാന്യായൈ നമഃ ഓം മൃത്യുഘ്ന്യൈ നമഃ ഓം മേരുരൂപിണ്യൈ നമഃ ഓം മദിരാക്ഷ്യൈ നമഃ ഓം മദാവാസായൈ നമഃ ഓം മഖരൂപായൈ നമഃ ഓം മഖേശ്വര്യൈ നമഃ ഓം മഹാമോഹായൈ നമഃ ഓം മഹാമായായൈ നമഃ ഓം മാതൄണാം മൂര്ധ്നിസംസ്ഥിതായൈ നമഃ ഓം മഹാപുണ്യായൈ നമഃ 320 ഓം മുദാവാസായൈ നമഃ ഓം മഹാസംപത്പ്രദായിന്യൈ നമഃ ഓം മണിപൂരൈകനിലയായൈ നമഃ ഓം മധുരൂപായൈ നമഃ ഓം മദോത്കടായൈ നമഃ ഓം മഹാസൂക്ഷ്മായൈ നമഃ ഓം മഹാശാംതായൈ നമഃ ഓം മഹാശാംതിപ്രദായിന്യൈ നമഃ ഓം മുനിസ്തുതായൈ നമഃ ഓം മോഹഹംത്ര്യൈ നമഃ ഓം മാധവ്യൈ നമഃ ഓം മാധവപ്രിയായൈ നമഃ ഓം മായൈ നമഃ ഓം മഹാദേവസംസ്തുത്യായൈ നമഃ ഓം മഹിഷീഗണപൂജിതായൈ നമഃ ഓം മൃഷ്ടാന്നദായൈ നമഃ ഓം മാഹേംദ്ര്യൈ നമഃ ഓം മഹേംദ്രപദദായിന്യൈ നമഃ ഓം മത്യൈ നമഃ ഓം മതിപ്രദായൈ നമഃ 340 ഓം മേധായൈ നമഃ ഓം മര്ത്യലോകനിവാസിന്യൈ നമഃ ഓം മുഖ്യായൈ നമഃ ഓം മഹാനിവാസായൈ നമഃ ഓം മഹാഭാഗ്യജനാശ്രിതായൈ നമഃ ഓം മഹിളായൈ നമഃ ഓം മഹിമായൈ നമഃ ഓം മൃത്യുഹാര്യൈ നമഃ ഓം മേധാപ്രദായിന്യൈ നമഃ ഓം മേധ്യായൈ നമഃ ഓം മഹാവേഗവത്യൈ നമഃ ഓം മഹാമോക്ഷഫലപ്രദായൈ നമഃ ഓം മഹാപ്രഭാഭായൈ നമഃ ഓം മഹത്യൈ നമഃ ഓം മഹാദേവപ്രിയംകര്യൈ നമഃ ഓം മഹാപോഷായൈ നമഃ ഓം മഹര്ഥ്യൈ നമഃ ഓം മുക്താഹാരവിഭൂഷണായൈ നമഃ ഓം മാണിക്യഭൂഷണായൈ നമഃ ഓം മംത്രായൈ നമഃ 360 ഓം മുഖ്യചംദ്രാര്ധശേഖരായൈ നമഃ ഓം മനോരൂപായൈ നമഃ ഓം മനശ്ശുദ്ധ്യൈ നമഃ ഓം മനശ്ശുദ്ധിപ്രദായിന്യൈ നമഃ ഓം മഹാകാരുണ്യസംപൂര്ണായൈ നമഃ ഓം മനോനമനവംദിതായൈ നമഃ ഓം മഹാപാതകജാലഘ്ന്യൈ നമഃ ഓം മുക്തിദായൈ നമഃ ഓം മുക്തഭൂഷണായൈ നമഃ ഓം മനോന്മന്യൈ നമഃ ഓം മഹാസ്ഥൂലായൈ നമഃ ഓം മഹാക്രതുഫലപ്രദായൈ നമഃ ഓം മഹാപുണ്യഫലപ്രാപ്യായൈ നമഃ ഓം മായാത്രിപുരനാശിന്യൈ നമഃ ഓം മഹാനസായൈ നമഃ ഓം മഹാമേധായൈ നമഃ ഓം മഹാമോദായൈ നമഃ ഓം മഹേശ്വര്യൈ നമഃ ഓം മാലാധര്യൈ നമഃ ഓം മഹോപായായൈ നമഃ 380 ഓം മഹാതീര്ഥഫലപ്രദായൈ നമഃ ഓം മഹാമംഗളസംപൂര്ണായൈ നമഃ ഓം മഹാദാരിദ്ര്യനാശിന്യൈ നമഃ ഓം മഹാമഖായൈ നമഃ ഓം മഹാമേഘായൈ നമഃ ഓം മഹാകാള്യൈ നമഃ ഓം മഹാപ്രിയായൈ നമഃ ഓം മഹാഭൂഷായൈ നമഃ ഓം മഹാദേഹായൈ നമഃ ഓം മഹാരാജ്ഞ്യൈ നമഃ ഓം മുദാലയായൈ നമഃ ഓം ഭൂരിദായൈ നമഃ ഓം ഭാഗ്യദായൈ നമഃ ഓം ഭോഗ്യായൈ നമഃ ഓം ഭോഗ്യദായൈ നമഃ ഓം ഭോഗദായിന്യൈ നമഃ ഓം ഭവാന്യൈ നമഃ ഓം ഭൂതിദായൈ നമഃ ഓം ഭൂത്യൈ നമഃ ഓം ഭൂമ്യൈ നമഃ 400 ഓം ഭൂമിസുനായികായൈ നമഃ ഓം ഭൂതധാത്ര്യൈ നമഃ ഓം ഭയഹര്യൈ നമഃ ഓം ഭക്തസാരസ്വതപ്രദായൈ നമഃ ഓം ഭുക്ത്യൈ നമഃ ഓം ഭുക്തിപ്രദായൈ നമഃ ഓം ഭോക്ത്ര്യൈ നമഃ ഓം ഭക്ത്യൈ നമഃ ഓം ഭക്തിപ്രദായിന്യൈ നമഃ ഓം ഭക്തസായുജ്യദായൈ നമഃ ഓം ഭക്തസ്വര്ഗദായൈ നമഃ ഓം ഭക്തരാജ്യദായൈ നമഃ ഓം ഭാഗീരഥ്യൈ നമഃ ഓം ഭവാരാധ്യായൈ നമഃ ഓം ഭാഗ്യാസജ്ജനപൂജിതായൈ നമഃ ഓം ഭവസ്തുത്യായൈ നമഃ ഓം ഭാനുമത്യൈ നമഃ ഓം ഭവസാഗരതാരിണ്യൈ നമഃ ഓം ഭൂത്യൈ നമഃ ഓം ഭൂഷായൈ നമഃ 420 ഓം ഭൂതേശ്യൈ നമഃ ഓം ഭാലലോചനപൂജിതായൈ നമഃ ഓം ഭൂതായൈ നമഃ ഓം ഭവ്യായൈ നമഃ ഓം ഭവിഷ്യായൈ നമഃ ഓം ഭവവിദ്യായൈ നമഃ ഓം ഭവാത്മികായൈ നമഃ ഓം ബാധാപഹാരിണ്യൈ നമഃ ഓം ബംധുരൂപായൈ നമഃ ഓം ഭുവനപൂജിതായൈ നമഃ ഓം ഭവഘ്ന്യൈ നമഃ ഓം ഭക്തിലഭ്യായൈ നമഃ ഓം ഭക്തരക്ഷണതത്പരായൈ നമഃ ഓം ഭക്താര്തിശമന്യൈ നമഃ ഓം ഭാഗ്യായൈ നമഃ ഓം ഭോഗദാനകൃതോദ്യമായൈ നമഃ ഓം ഭുജംഗഭൂഷണായൈ നമഃ ഓം ഭീമായൈ നമഃ ഓം ഭീമാക്ഷ്യൈ നമഃ ഓം ഭീമരൂപിണ്യൈ നമഃ 440 ഓം ഭാവിന്യൈ നമഃ ഓം ഭ്രാതൃരൂപായൈ നമഃ ഓം ഭാരത്യൈ നമഃ ഓം ഭവനായികായൈ നമഃ ഓം ഭാഷായൈ നമഃ ഓം ഭാഷാവത്യൈ നമഃ ഓം ഭീഷ്മായൈ നമഃ ഓം ഭൈരവ്യൈ നമഃ ഓം ഭൈരവപ്രിയായൈ നമഃ ഓം ഭൂത്യൈ നമഃ ഓം ഭാസിതസർവാംഗ്യൈ നമഃ ഓം ഭൂതിദായൈ നമഃ ഓം ഭൂതിനായികായൈ നമഃ ഓം ഭാസ്വത്യൈ നമഃ ഓം ഭഗമാലായൈ നമഃ ഓം ഭിക്ഷാദാനകൃതോദ്യമായൈ നമഃ ഓം ഭിക്ഷുരൂപായൈ നമഃ ഓം ഭക്തികര്യൈ നമഃ ഓം ഭക്തലക്ഷ്മീപ്രദായിന്യൈ നമഃ ഓം ഭ്രാംതിഘ്നായൈ നമഃ 460 ഓം ഭ്രാംതിരൂപായൈ നമഃ ഓം ഭൂതിദായൈ നമഃ ഓം ഭൂതികാരിണ്യൈ നമഃ ഓം ഭിക്ഷണീയായൈ നമഃ ഓം ഭിക്ഷുമാത്രേ നമഃ ഓം ഭാഗ്യവദ്ദൃഷ്ടിഗോചരായൈ നമഃ ഓം ഭോഗവത്യൈ നമഃ ഓം ഭോഗരൂപായൈ നമഃ ഓം ഭോഗമോക്ഷഫലപ്രദായൈ നമഃ ഓം ഭോഗശ്രാംതായൈ നമഃ ഓം ഭാഗ്യവത്യൈ നമഃ ഓം ഭക്താഘൌഘവിനാശിന്യൈ നമഃ ഓം ബ്രാഹ്മ്യൈ നമഃ ഓം ബ്രഹ്മസ്വരൂപായൈ നമഃ ഓം ബൃഹത്യൈ നമഃ ഓം ബ്രഹ്മവല്ലഭായൈ നമഃ ഓം ബ്രഹ്മദായൈ നമഃ ഓം ബ്രഹ്മമാത്രേ നമഃ ഓം ബ്രഹ്മാണ്യൈ നമഃ ഓം ബ്രഹ്മദായിന്യൈ നമഃ 480 ഓം ബ്രഹ്മേശ്യൈ നമഃ ഓം ബ്രഹ്മസംസ്തുത്യായൈ നമഃ ഓം ബ്രഹ്മവേദ്യായൈ നമഃ ഓം ബുധപ്രിയായൈ നമഃ ഓം ബാലേംദുശേഖരായൈ നമഃ ഓം ബാലായൈ നമഃ ഓം ബലിപൂജാകരപ്രിയായൈ നമഃ ഓം ബലദായൈ നമഃ ഓം ബിംദുരൂപായൈ നമഃ ഓം ബാലസൂര്യസമപ്രഭായൈ നമഃ ഓം ബ്രഹ്മരൂപായൈ നമഃ ഓം ബ്രഹ്മമയ്യൈ നമഃ ഓം ബ്രധ്നമംഡലമധ്യഗായൈ നമഃ ഓം ബ്രഹ്മാണ്യൈ നമഃ ഓം ബുദ്ധിദായൈ നമഃ ഓം ബുദ്ധ്യൈ നമഃ ഓം ബുദ്ധിരൂപായൈ നമഃ ഓം ബുധേശ്വര്യൈ നമഃ ഓം ബംധക്ഷയകര്യൈ നമഃ ഓം ബാധാനാശിന്യൈ നമഃ 500 ഓം ബംധുരൂപിണ്യൈ നമഃ ഓം ബിംദ്വാലയായൈ നമഃ ഓം ബിംദുഭൂഷായൈ നമഃ ഓം ബിംദുനാദസമന്വിതായൈ നമഃ ഓം ബീജരൂപായൈ നമഃ ഓം ബീജമാത്രേ നമഃ ഓം ബ്രഹ്മണ്യായൈ നമഃ ഓം ബ്രഹ്മകാരിണ്യൈ നമഃ ഓം ബഹുരൂപായൈ നമഃ ഓം ബലവത്യൈ നമഃ ഓം ബ്രഹ്മജ്ഞായൈ നമഃ ഓം ബ്രഹ്മചാരിണ്യൈ നമഃ ഓം ബ്രഹ്മസ്തുത്യായൈ നമഃ ഓം ബ്രഹ്മവിദ്യായൈ നമഃ ഓം ബ്രഹ്മാംഡാധിപവല്ലഭായൈ നമഃ ഓം ബ്രഹ്മേശവിഷ്ണുരൂപായൈ നമഃ ഓം ബ്രഹ്മവിഷ്ണ്വീശസംസ്ഥിതായൈ നമഃ ഓം ബുദ്ധിരൂപായൈ നമഃ ഓം ബുധേശാന്യൈ നമഃ ഓം ബംധ്യൈ നമഃ 520 ഓം ബംധവിമോചന്യൈ നമഃ ഓം അക്ഷമാലായൈ നമഃ ഓം അക്ഷരാകാരായൈ നമഃ ഓം അക്ഷരായൈ നമഃ ഓം അക്ഷരഫലപ്രദായൈ നമഃ ഓം അനംതായൈ നമഃ ഓം ആനംദസുഖദായൈ നമഃ ഓം അനംതചംദ്രനിഭാനനായൈ നമഃ ഓം അനംതമഹിമായൈ നമഃ ഓം അഘോരായൈ നമഃ ഓം അനംതഗംഭീരസമ്മിതായൈ നമഃ ഓം അദൃഷ്ടായൈ നമഃ ഓം അദൃഷ്ടദായൈ നമഃ ഓം അനംതായൈ നമഃ ഓം അദൃഷ്ടഭാഗ്യഫലപ്രദായൈ നമഃ ഓം അരുംധത്യൈ നമഃ ഓം അവ്യയീനാഥായൈ നമഃ ഓം അനേകസദ്ഗുണസംയുതായൈ നമഃ ഓം അനേകഭൂഷണായൈ നമഃ ഓം അദൃശ്യായൈ നമഃ 540 ഓം അനേകലേഖനിഷേവിതായൈ നമഃ ഓം അനംതായൈ നമഃ ഓം അനംതസുഖദായൈ നമഃ ഓം അഘോരായൈ നമഃ ഓം അഘോരസ്വരൂപിണ്യൈ നമഃ ഓം അശേഷദേവതാരൂപായൈ നമഃ ഓം അമൃതരൂപായൈ നമഃ ഓം അമൃതേശ്വര്യൈ നമഃ ഓം അനവദ്യായൈ നമഃ ഓം അനേകഹസ്തായൈ നമഃ ഓം അനേകമാണിക്യഭൂഷണായൈ നമഃ ഓം അനേകവിഘ്നസംഹര്ത്ര്യൈ നമഃ ഓം അനേകാഭരണാന്വിതായൈ നമഃ ഓം അവിദ്യാജ്ഞാനസംഹര്ത്ര്യൈ നമഃ ഓം അവിദ്യാജാലനാശിന്യൈ നമഃ ഓം അഭിരൂപായൈ നമഃ ഓം അനവദ്യാംഗ്യൈ നമഃ ഓം അപ്രതര്ക്യഗതിപ്രദായൈ നമഃ ഓം അകളംകരൂപിണ്യൈ നമഃ ഓം അനുഗ്രഹപരായണായൈ നമഃ 560 ഓം അംബരസ്ഥായൈ നമഃ ഓം അംബരമയായൈ നമഃ ഓം അംബരമാലായൈ നമഃ ഓം അംബുജേക്ഷണായൈ നമഃ ഓം അംബികായൈ നമഃ ഓം അബ്ജകരായൈ നമഃ ഓം അബ്ജസ്ഥായൈ നമഃ ഓം അംശുമത്യൈ നമഃ ഓം അംശുശതാന്വിതായൈ നമഃ ഓം അംബുജായൈ നമഃ ഓം അനവരായൈ നമഃ ഓം അഖംഡായൈ നമഃ ഓം അംബുജാസനമഹാപ്രിയായൈ നമഃ ഓം അജരായൈ നമഃ ഓം അമരസംസേവ്യായൈ നമഃ ഓം അജരസേവിതപദ്യുഗായൈ നമഃ ഓം അതുലാര്ഥപ്രദായൈ നമഃ ഓം അര്ഥൈക്യായൈ നമഃ ഓം അത്യുദാരായൈ നമഃ ഓം അഭയാന്വിതായൈ നമഃ 580 ഓം അനാഥവത്സലായൈ നമഃ ഓം അനംതപ്രിയായൈ നമഃ ഓം അനംതേപ്സിതപ്രദായൈ നമഃ ഓം അംബുജാക്ഷ്യൈ നമഃ ഓം അംബുരൂപായൈ നമഃ ഓം അംബുജാതോദ്ഭവമഹാപ്രിയായൈ നമഃ ഓം അഖംഡായൈ നമഃ ഓം അമരസ്തുത്യായൈ നമഃ ഓം അമരനായകപൂജിതായൈ നമഃ ഓം അജേയായൈ നമഃ ഓം അജസംകാശായൈ നമഃ ഓം അജ്ഞാനനാശിന്യൈ നമഃ ഓം അഭീഷ്ടദായൈ നമഃ ഓം അക്തായൈ നമഃ ഓം അഘനേനായൈ നമഃ ഓം അസ്ത്രേശ്യൈ നമഃ ഓം അലക്ഷ്മീനാശിന്യൈ നമഃ ഓം അനംതസാരായൈ നമഃ ഓം അനംതശ്രിയൈ നമഃ ഓം അനംതവിധിപൂജിതായൈ നമഃ 600 ഓം അഭീഷ്ടായൈ നമഃ ഓം അമര്ത്യസംപൂജ്യായൈ നമഃ ഓം അസ്തോദയവിവര്ജിതായൈ നമഃ ഓം ആസ്തികസ്വാംതനിലയായൈ നമഃ ഓം അസ്ത്രരൂപായൈ നമഃ ഓം അസ്ത്രവത്യൈ നമഃ ഓം അസ്ഖലത്യൈ നമഃ ഓം അസ്ഖലദ്രൂപായൈ നമഃ ഓം അസ്ഖലദ്വിദ്യാപ്രദായിന്യൈ നമഃ ഓം അസ്ഖലത്സിദ്ധിദായൈ നമഃ ഓം ആനംദായൈ നമഃ ഓം അംബുജാതായൈ നമഃ ഓം അമരനായികായൈ നമഃ ഓം അമേയായൈ നമഃ ഓം അശേഷപാപഘ്ന്യൈ നമഃ ഓം അക്ഷയസാരസ്വതപ്രദായൈ നമഃ ഓം ജയായൈ നമഃ ഓം ജയംത്യൈ നമഃ ഓം ജയദായൈ നമഃ ഓം ജന്മകര്മവിവര്ജിതായൈ നമഃ 620 ഓം ജഗത്പ്രിയായൈ നമഃ ഓം ജഗന്മാത്രേ നമഃ ഓം ജഗദീശ്വരവല്ലഭായൈ നമഃ ഓം ജാത്യൈ നമഃ ഓം ജയായൈ നമഃ ഓം ജിതാമിത്രായൈ നമഃ ഓം ജപ്യായൈ നമഃ ഓം ജപനകാരിണ്യൈ നമഃ ഓം ജീവന്യൈ നമഃ ഓം ജീവനിലയായൈ നമഃ ഓം ജീവാഖ്യായൈ നമഃ ഓം ജീവധാരിണ്യൈ നമഃ ഓം ജാഹ്നവ്യൈ നമഃ ഓം ജ്യായൈ നമഃ ഓം ജപവത്യൈ നമഃ ഓം ജാതിരൂപായൈ നമഃ ഓം ജയപ്രദായൈ നമഃ ഓം ജനാര്ദനപ്രിയകര്യൈ നമഃ ഓം ജോഷനീയായൈ നമഃ ഓം ജഗത്സ്ഥിതായൈ നമഃ 640 ഓം ജഗജ്ജ്യേഷ്ഠായൈ നമഃ ഓം ജഗന്മായായൈ നമഃ ഓം ജീവനത്രാണകാരിണ്യൈ നമഃ ഓം ജീവാതുലതികായൈ നമഃ ഓം ജീവജന്മ്യൈ നമഃ ഓം ജന്മനിബര്ഹണ്യൈ നമഃ ഓം ജാഡ്യവിധ്വംസനകര്യൈ നമഃ ഓം ജഗദ്യോന്യൈ നമഃ ഓം ജയാത്മികായൈ നമഃ ഓം ജഗദാനംദജനന്യൈ നമഃ ഓം ജംബ്വ്യൈ നമഃ ഓം ജലജേക്ഷണായൈ നമഃ ഓം ജയംത്യൈ നമഃ ഓം ജംഗപൂഗഘ്ന്യൈ നമഃ ഓം ജനിതജ്ഞാനവിഗ്രഹായൈ നമഃ ഓം ജടായൈ നമഃ ഓം ജടാവത്യൈ നമഃ ഓം ജപ്യായൈ നമഃ ഓം ജപകര്തൃപ്രിയംകര്യൈ നമഃ ഓം ജപകൃത്പാപസംഹര്ത്ര്യൈ നമഃ 660 ഓം ജപകൃത്ഫലദായിന്യൈ നമഃ ഓം ജപാപുഷ്പസമപ്രഖ്യായൈ നമഃ ഓം ജപാകുസുമധാരിണ്യൈ നമഃ ഓം ജനന്യൈ നമഃ ഓം ജന്മരഹിതായൈ നമഃ ഓം ജ്യോതിർവൃത്യഭിദായിന്യൈ നമഃ ഓം ജടാജൂടനചംദ്രാര്ധായൈ നമഃ ഓം ജഗത്സൃഷ്ടികര്യൈ നമഃ ഓം ജഗത്ത്രാണകര്യൈ നമഃ ഓം ജാഡ്യധ്വംസകര്ത്ര്യൈ നമഃ ഓം ജയേശ്വര്യൈ നമഃ ഓം ജഗദ്ബീജായൈ നമഃ ഓം ജയാവാസായൈ നമഃ ഓം ജന്മഭുവേ നമഃ ഓം ജന്മനാശിന്യൈ നമഃ ഓം ജന്മാംത്യരഹിതായൈ നമഃ ഓം ജൈത്ര്യൈ നമഃ ഓം ജഗദ്യോന്യൈ നമഃ ഓം ജപാത്മികായൈ നമഃ ഓം ജയലക്ഷണസംപൂര്ണായൈ നമഃ 680 ഓം ജയദാനകൃതോദ്യമായൈ നമഃ ഓം ജംഭരാദ്യാദിസംസ്തുത്യായൈ നമഃ ഓം ജംഭാരിഫലദായിന്യൈ നമഃ ഓം ജഗത്ത്രയഹിതായൈ നമഃ ഓം ജ്യേഷ്ഠായൈ നമഃ ഓം ജഗത്ത്രയവശംകര്യൈ നമഃ ഓം ജഗത്ത്രയാംബായൈ നമഃ ഓം ജഗത്യൈ നമഃ ഓം ജ്വാലായൈ നമഃ ഓം ജ്വാലിതലോചനായൈ നമഃ ഓം ജ്വാലിന്യൈ നമഃ ഓം ജ്വലനാഭാസായൈ നമഃ ഓം ജ്വലംത്യൈ നമഃ ഓം ജ്വലനാത്മികായൈ നമഃ ഓം ജിതാരാതിസുരസ്തുത്യായൈ നമഃ ഓം ജിതക്രോധായൈ നമഃ ഓം ജിതേംദ്രിയായൈ നമഃ ഓം ജരാമരണശൂന്യായൈ നമഃ ഓം ജനിത്ര്യൈ നമഃ ഓം ജന്മനാശിന്യൈ നമഃ 700 ഓം ജലജാഭായൈ നമഃ ഓം ജലമയ്യൈ നമഃ ഓം ജലജാസനവല്ലഭായൈ നമഃ ഓം ജലജസ്ഥായൈ നമഃ ഓം ജപാരാധ്യായൈ നമഃ ഓം ജനമംഗളകാരിണ്യൈ നമഃ ഓം കാമിന്യൈ നമഃ ഓം കാമരൂപായൈ നമഃ ഓം കാമ്യായൈ നമഃ ഓം കാമ്യപ്രദായിന്യൈ നമഃ ഓം കമൌള്യൈ നമഃ ഓം കാമദായൈ നമഃ ഓം കര്ത്ര്യൈ നമഃ ഓം ക്രതുകര്മഫലപ്രദായൈ നമഃ ഓം കൃതഘ്നഘ്ന്യൈ നമഃ ഓം ക്രിയാരൂപായൈ നമഃ ഓം കാര്യകാരണരൂപിണ്യൈ നമഃ ഓം കംജാക്ഷ്യൈ നമഃ ഓം കരുണാരൂപായൈ നമഃ ഓം കേവലാമരസേവിതായൈ നമഃ 720 ഓം കള്യാണകാരിണ്യൈ നമഃ ഓം കാംതായൈ നമഃ ഓം കാംതിദായൈ നമഃ ഓം കാംതിരൂപിണ്യൈ നമഃ ഓം കമലായൈ നമഃ ഓം കമലാവാസായൈ നമഃ ഓം കമലോത്പലമാലിന്യൈ നമഃ ഓം കുമുദ്വത്യൈ നമഃ ഓം കല്യാണ്യൈ നമഃ ഓം കാംത്യൈ നമഃ ഓം കാമേശവല്ലഭായൈ നമഃ ഓം കാമേശ്വര്യൈ നമഃ ഓം കമലിന്യൈ നമഃ ഓം കാമദായൈ നമഃ ഓം കാമബംധിന്യൈ നമഃ ഓം കാമധേനവേ നമഃ ഓം കാംചനാക്ഷ്യൈ നമഃ ഓം കാംചനാഭായൈ നമഃ ഓം കളാനിധയേ നമഃ ഓം ക്രിയായൈ നമഃ 740 ഓം കീര്തികര്യൈ നമഃ ഓം കീര്ത്യൈ നമഃ ഓം ക്രതുശ്രേഷ്ഠായൈ നമഃ ഓം കൃതേശ്വര്യൈ നമഃ ഓം ക്രതുസർവക്രിയാസ്തുത്യായൈ നമഃ ഓം ക്രതുകൃത്പ്രിയകാരിണ്യൈ നമഃ ഓം ക്ലേശനാശകര്യൈ നമഃ ഓം കര്ത്ര്യൈ നമഃ ഓം കര്മദായൈ നമഃ ഓം കര്മബംധിന്യൈ നമഃ ഓം കര്മബംധഹര്യൈ നമഃ ഓം കൃഷ്ടായൈ നമഃ ഓം ക്ലമഘ്ന്യൈ നമഃ ഓം കംജലോചനായൈ നമഃ ഓം കംദര്പജനന്യൈ നമഃ ഓം കാംതായൈ നമഃ ഓം കരുണായൈ നമഃ ഓം കരുണാവത്യൈ നമഃ ഓം ക്ലീംകാരിണ്യൈ നമഃ ഓം കൃപാകാരായൈ നമഃ 760 ഓം കൃപാസിംധവേ നമഃ ഓം കൃപാവത്യൈ നമഃ ഓം കരുണാര്ദ്രായൈ നമഃ ഓം കീര്തികര്യൈ നമഃ ഓം കല്മഷഘ്ന്യൈ നമഃ ഓം ക്രിയാകര്യൈ നമഃ ഓം ക്രിയാശക്ത്യൈ നമഃ ഓം കാമരൂപായൈ നമഃ ഓം കമലോത്പലഗംധിന്യൈ നമഃ ഓം കളായൈ നമഃ ഓം കളാവത്യൈ നമഃ ഓം കൂര്മ്യൈ നമഃ ഓം കൂടസ്ഥായൈ നമഃ ഓം കംജസംസ്ഥിതായൈ നമഃ ഓം കാളികായൈ നമഃ ഓം കല്മഷഘ്ന്യൈ നമഃ ഓം കമനീയജടാന്വിതായൈ നമഃ ഓം കരപദ്മായൈ നമഃ ഓം കരാഭീഷ്ടപ്രദായൈ നമഃ ഓം ക്രതുഫലപ്രദായൈ നമഃ 780 ഓം കൌശിക്യൈ നമഃ ഓം കോശദായൈ നമഃ ഓം കാവ്യായൈ നമഃ ഓം കര്ത്ര്യൈ നമഃ ഓം കോശേശ്വര്യൈ നമഃ ഓം കൃശായൈ നമഃ ഓം കൂര്മയാനായൈ നമഃ ഓം കല്പലതായൈ നമഃ ഓം കാലകൂടവിനാശിന്യൈ നമഃ ഓം കല്പോദ്യാനവത്യൈ നമഃ ഓം കല്പവനസ്ഥായൈ നമഃ ഓം കല്പകാരിണ്യൈ നമഃ ഓം കദംബകുസുമാഭാസായൈ നമഃ ഓം കദംബകുസുമപ്രിയായൈ നമഃ ഓം കദംബോദ്യാനമധ്യസ്ഥായൈ നമഃ ഓം കീര്തിദായൈ നമഃ ഓം കീര്തിഭൂഷണായൈ നമഃ ഓം കുലമാത്രേ നമഃ ഓം കുലാവാസായൈ നമഃ ഓം കുലാചാരപ്രിയംകര്യൈ നമഃ 800 ഓം കുലനാഥായൈ നമഃ ഓം കാമകളായൈ നമഃ ഓം കളാനാഥായൈ നമഃ ഓം കളേശ്വര്യൈ നമഃ ഓം കുംദമംദാരപുഷ്പാഭായൈ നമഃ ഓം കപര്ദസ്ഥിതചംദ്രികായൈ നമഃ ഓം കവിത്വദായൈ നമഃ ഓം കാമ്യമാത്രേ നമഃ ഓം കവിമാത്രേ നമഃ ഓം കളാപ്രദായൈ നമഃ ഓം തരുണ്യൈ നമഃ ഓം തരുണീതാതായൈ നമഃ ഓം താരാധിപസമാനനായൈ നമഃ ഓം തൃപ്തയേ നമഃ ഓം തൃപ്തിപ്രദായൈ നമഃ ഓം തര്ക്യായൈ നമഃ ഓം തപന്യൈ നമഃ ഓം താപിന്യൈ നമഃ ഓം തര്പണ്യൈ നമഃ ഓം തീര്ഥരൂപായൈ നമഃ 820 ഓം ത്രിപദായൈ നമഃ ഓം ത്രിദശേശ്വര്യൈ നമഃ ഓം ത്രിദിവേശ്യൈ നമഃ ഓം ത്രിജനന്യൈ നമഃ ഓം ത്രിമാത്രേ നമഃ ഓം ത്ര്യംബകേശ്വര്യൈ നമഃ ഓം ത്രിപുരായൈ നമഃ ഓം ത്രിപുരേശാന്യൈ നമഃ ഓം ത്ര്യംബകായൈ നമഃ ഓം ത്രിപുരാംബികായൈ നമഃ ഓം ത്രിപുരശ്രിയൈ നമഃ ഓം ത്രയീരൂപായൈ നമഃ ഓം ത്രയീവേദ്യായൈ നമഃ ഓം ത്രയീശ്വര്യൈ നമഃ ഓം ത്രയ്യംതവേദിന്യൈ നമഃ ഓം താമ്രായൈ നമഃ ഓം താപത്രിതയഹാരിണ്യൈ നമഃ ഓം തമാലസദൃശ്യൈ നമഃ ഓം ത്രാത്രേ നമഃ ഓം തരുണാദിത്യസന്നിഭായൈ നമഃ 840 ഓം ത്രൈലോക്യവ്യാപിന്യൈ നമഃ ഓം തൃപ്തായൈ നമഃ ഓം തൃപ്തികൃതേ നമഃ ഓം തത്ത്വരൂപിണ്യൈ നമഃ ഓം തുര്യായൈ നമഃ ഓം ത്രൈലോക്യസംസ്തുത്യായൈ നമഃ ഓം ത്രിഗുണായൈ നമഃ ഓം ത്രിഗുണേശ്വര്യൈ നമഃ ഓം ത്രിപുരഘ്ന്യൈ നമഃ ഓം ത്രിമാത്രേ നമഃ ഓം ത്ര്യംബകായൈ നമഃ ഓം ത്രിഗുണാന്വിതായൈ നമഃ ഓം തൃഷ്ണാച്ഛേദകര്യൈ നമഃ ഓം തൃപ്തായൈ നമഃ ഓം തീക്ഷ്ണായൈ നമഃ ഓം തീക്ഷ്ണസ്വരൂപിണ്യൈ നമഃ ഓം തുലായൈ നമഃ ഓം തുലാദിരഹിതായൈ നമഃ ഓം തത്തദ്ബ്രഹ്മസ്വരൂപിണ്യൈ നമഃ ഓം ത്രാണകര്ത്ര്യൈ നമഃ 860 ഓം ത്രിപാപഘ്ന്യൈ നമഃ ഓം ത്രിദശായൈ നമഃ ഓം ത്രിദശാന്വിതായൈ നമഃ ഓം തഥ്യായൈ നമഃ ഓം ത്രിശക്ത്യൈ നമഃ ഓം ത്രിപദായൈ നമഃ ഓം തുര്യായൈ നമഃ ഓം ത്രൈലോക്യസുംദര്യൈ നമഃ ഓം തേജസ്കര്യൈ നമഃ ഓം ത്രിമൂര്ത്യാദ്യായൈ നമഃ ഓം തേജോരൂപായൈ നമഃ ഓം ത്രിധാമതായൈ നമഃ ഓം ത്രിചക്രകര്ത്ര്യൈ നമഃ ഓം ത്രിഭഗായൈ നമഃ ഓം തുര്യാതീതഫലപ്രദായൈ നമഃ ഓം തേജസ്വിന്യൈ നമഃ ഓം താപഹാര്യൈ നമഃ ഓം താപോപപ്ലവനാശിന്യൈ നമഃ ഓം തേജോഗര്ഭായൈ നമഃ ഓം തപസ്സാരായൈ നമഃ 880 ഓം ത്രിപുരാരിപ്രിയംകര്യൈ നമഃ ഓം തന്വ്യൈ നമഃ ഓം താപസസംതുഷ്ടായൈ നമഃ ഓം തപനാംഗജഭീതിനുതേ നമഃ ഓം ത്രിലോചനായൈ നമഃ ഓം ത്രിമാര്ഗായൈ നമഃ ഓം തൃതീയായൈ നമഃ ഓം ത്രിദശസ്തുതായൈ നമഃ ഓം ത്രിസുംദര്യൈ നമഃ ഓം ത്രിപഥഗായൈ നമഃ ഓം തുരീയപദദായിന്യൈ നമഃ ഓം ശുഭായൈ നമഃ ഓം ശുഭാവത്യൈ നമഃ ഓം ശാംതായൈ നമഃ ഓം ശാംതിദായൈ നമഃ ഓം ശുഭദായിന്യൈ നമഃ ഓം ശീതലായൈ നമഃ ഓം ശൂലിന്യൈ നമഃ ഓം ശീതായൈ നമഃ ഓം ശ്രീമത്യൈ നമഃ 900 ഓം ശുഭാന്വിതായൈ നമഃ ഓം യോഗസിദ്ധിപ്രദായൈ നമഃ ഓം യോഗ്യായൈ നമഃ ഓം യജ്ഞേനപരിപൂരിതായൈ നമഃ ഓം യജ്ഞായൈ നമഃ ഓം യജ്ഞമയ്യൈ നമഃ ഓം യക്ഷ്യൈ നമഃ ഓം യക്ഷിണ്യൈ നമഃ ഓം യക്ഷിവല്ലഭായൈ നമഃ ഓം യജ്ഞപ്രിയായൈ നമഃ ഓം യജ്ഞപൂജ്യായൈ നമഃ ഓം യജ്ഞതുഷ്ടായൈ നമഃ ഓം യമസ്തുതായൈ നമഃ ഓം യാമിനീയപ്രഭായൈ നമഃ ഓം യാമ്യായൈ നമഃ ഓം യജനീയായൈ നമഃ ഓം യശസ്കര്യൈ നമഃ ഓം യജ്ഞകര്ത്ര്യൈ നമഃ ഓം യജ്ഞരൂപായൈ നമഃ ഓം യശോദായൈ നമഃ 920 ഓം യജ്ഞസംസ്തുതായൈ നമഃ ഓം യജ്ഞേശ്യൈ നമഃ ഓം യജ്ഞഫലദായൈ നമഃ ഓം യോഗയോന്യൈ നമഃ ഓം യജുസ്സ്തുതായൈ നമഃ ഓം യമിസേവ്യായൈ നമഃ ഓം യമാരാധ്യായൈ നമഃ ഓം യമിപൂജ്യായൈ നമഃ ഓം യമീശ്വര്യൈ നമഃ ഓം യോഗിന്യൈ നമഃ ഓം യോഗരൂപായൈ നമഃ ഓം യോഗകര്തൃപ്രിയംകര്യൈ നമഃ ഓം യോഗയുക്തായൈ നമഃ ഓം യോഗമയ്യൈ നമഃ ഓം യോഗയോഗീശ്വരാംബികായൈ നമഃ ഓം യോഗജ്ഞാനമയ്യൈ നമഃ ഓം യോനയേ നമഃ ഓം യമാദ്യഷ്ടാംഗയോഗതായൈ നമഃ ഓം യംത്രിതാഘൌഘസംഹാരായൈ നമഃ ഓം യമലോകനിവാരിണ്യൈ നമഃ 940 ഓം യഷ്ടിവ്യഷ്ടീശസംസ്തുത്യായൈ നമഃ ഓം യമാദ്യഷ്ടാംഗയോഗയുജേ നമഃ ഓം യോഗീശ്വര്യൈ നമഃ ഓം യോഗമാത്രേ നമഃ ഓം യോഗസിദ്ധായൈ നമഃ ഓം യോഗദായൈ നമഃ ഓം യോഗാരൂഢായൈ നമഃ ഓം യോഗമയ്യൈ നമഃ ഓം യോഗരൂപായൈ നമഃ ഓം യവീയസ്യൈ നമഃ ഓം യംത്രരൂപായൈ നമഃ ഓം യംത്രസ്ഥായൈ നമഃ ഓം യംത്രപൂജ്യായൈ നമഃ ഓം യംത്രികായൈ നമഃ ഓം യുഗകര്ത്ര്യൈ നമഃ ഓം യുഗമയ്യൈ നമഃ ഓം യുഗധര്മവിവര്ജിതായൈ നമഃ ഓം യമുനായൈ നമഃ ഓം യാമിന്യൈ നമഃ ഓം യാമ്യായൈ നമഃ 960 ഓം യമുനാജലമധ്യഗായൈ നമഃ ഓം യാതായാതപ്രശമന്യൈ നമഃ ഓം യാതനാനാംനികൃംതന്യൈ നമഃ ഓം യോഗാവാസായൈ നമഃ ഓം യോഗിവംദ്യായൈ നമഃ ഓം യത്തച്ഛബ്ദസ്വരൂപിണ്യൈ നമഃ ഓം യോഗക്ഷേമമയ്യൈ നമഃ ഓം യംത്രായൈ നമഃ ഓം യാവദക്ഷരമാതൃകായൈ നമഃ ഓം യാവത്പദമയ്യൈ നമഃ ഓം യാവച്ഛബ്ദരൂപായൈ നമഃ ഓം യഥേശ്വര്യൈ നമഃ ഓം യത്തദീയായൈ നമഃ ഓം യക്ഷവംദ്യായൈ നമഃ ഓം യദ്വിദ്യായൈ നമഃ ഓം യതിസംസ്തുതായൈ നമഃ ഓം യാവദ്വിദ്യാമയ്യൈ നമഃ ഓം യാവദ്വിദ്യാബൃംദസുവംദിതായൈ നമഃ ഓം യോഗിഹൃത്പദ്മനിലയായൈ നമഃ ഓം യോഗിവര്യപ്രിയംകര്യൈ നമഃ 980 ഓം യോഗിവംദ്യായൈ നമഃ ഓം യോഗിമാത്രേ നമഃ ഓം യോഗീശഫലദായിന്യൈ നമഃ ഓം യക്ഷവംദ്യായൈ നമഃ ഓം യക്ഷപൂജ്യായൈ നമഃ ഓം യക്ഷരാജസുപൂജിതായൈ നമഃ ഓം യജ്ഞരൂപായൈ നമഃ ഓം യജ്ഞതുഷ്ടായൈ നമഃ ഓം യായജൂകസ്വരൂപിണ്യൈ നമഃ ഓം യംത്രാരാധ്യായൈ നമഃ ഓം യംത്രമധ്യായൈ നമഃ ഓം യംത്രകര്തൃപ്രിയംകര്യൈ നമഃ ഓം യംത്രാരൂഢായൈ നമഃ ഓം യംത്രപൂജ്യായൈ നമഃ ഓം യോഗിധ്യാനപരായണായൈ നമഃ ഓം യജനീയായൈ നമഃ ഓം യമസ്തുത്യായൈ നമഃ ഓം യോഗയുക്തായൈ നമഃ ഓം യശസ്കര്യൈ നമഃ ഓം യോഗബദ്ധായൈ നമഃ 1000 ഓം യതിസ്തുത്യായൈ നമഃ ഓം യോഗജ്ഞായൈ നമഃ ഓം യോഗനായക്യൈ നമഃ ഓം യോഗിജ്ഞാനപ്രദായൈ നമഃ ഓം യക്ഷ്യൈ നമഃ ഓം യമബാധാവിനാശിന്യൈ നമഃ ഓം യോഗികാമ്യപ്രദാത്ര്യൈ നമഃ ഓം യോഗിമോക്ഷപ്രദായിന്യൈ നമഃ 1008 ഇതി ശ്രീ സരസ്വതീ സഹസ്രനാമാവളീ

Recite with devotion and pure heart

Regular practice brings spiritual benefits