Haindavam Logo - Lord Ganesha
Haindavam
📍
Font Size:

മാതൃ പഞ്ചകം

ആസ്താം താവദിയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ
നൈരുജ്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ ।
ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ യസ്യ ക്ഷമഃ
ദാതും നിഷ്കൃതിമുന്നതോഽപി തനയസ്തസ്യൈ ജനന്യൈ നമഃ ॥ 1 ॥
ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വാ
യതിസമുചിതവേഷം പ്രാരുദോ മാം ത്വമുച്ചൈഃ ।
ഗുരുകുലമഥ സർവം പ്രാരുദത്തേ സമക്ഷം
സപദി ചരണയോസ്തേ മാതരസ്തു പ്രണാമഃ ॥ 2 ॥
ന ദത്തം മാതസ്തേ മരണസമയേ തോയമപി വാ
സ്വധാ വാ നോ ദത്താ മരണദിവസേ ശ്രാദ്ധവിധിനാ ।
ന ജപ്തോ മാതസ്തേ മരണസമയേ താരകമനുഃ
അകാലേ സമ്പ്രാപ്തേ മയി കുരു ദയാം മാതരതുലാം ॥ 3 ॥
മുക്താമണിസ്ത്വം നയനം മമേതി
രാജേതി ജീവേതി ചിരം സുത ത്വം ।
ഇത്യുക്തവത്യാസ്തവ വാചി മാതഃ
ദദാമ്യഹം തണ്ഡുലമേഷ ശുഷ്കം ॥ 4 ॥
അംബേതി താതേതി ശിവേതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈഃ ।
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദേ-
-ത്യഹോ ജനന്യൈ രചിതോഽയമഞ്ജലിഃ ॥ 5 ॥
ഇതി ശ്രീമച്ഛങ്കരാചാര്യ വിരചിതം മാതൃ പഞ്ചകം ॥

Recite with devotion and pure heart

Regular practice brings spiritual benefits