Haindavam
हैं
హై
Haindavam
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
ശുക്ര അഷ്ടോത്തര ശത നാമാവലിഃ
ഓം ശുക്രായ നമഃ ।
ഓം ശുചയേ നമഃ ।
ഓം ശുഭഗുണായ നമഃ ।
ഓം ശുഭദായ നമഃ ।
ഓം ശുഭലക്ഷണായ നമഃ ।
ഓം ശോഭനാക്ഷായ നമഃ ।
ഓം ശുഭ്രരൂപായ നമഃ ।
ഓം ശുദ്ധസ്ഫടികഭാസ്വരായ നമഃ ।
ഓം ദീനാർതിഹരകായ നമഃ ।
ഓം ദൈത്യഗുരവേ നമഃ । 10
ഓം ദേവാഭിവന്ദിതായ നമഃ ।
ഓം കാവ്യാസക്തായ നമഃ ।
ഓം കാമപാലായ നമഃ ।
ഓം കവയേ നമഃ ।
ഓം കല്യാണദായകായ നമഃ ।
ഓം ഭദ്രമൂർതയേ നമഃ ।
ഓം ഭദ്രഗുണായ നമഃ ।
ഓം ഭാർഗവായ നമഃ ।
ഓം ഭക്തപാലനായ നമഃ ।
ഓം ഭോഗദായ നമഃ । 20
ഓം ഭുവനാധ്യക്ഷായ നമഃ ।
ഓം ഭുക്തിമുക്തിഫലപ്രദായ നമഃ ।
ഓം ചാരുശീലായ നമഃ ।
ഓം ചാരുരൂപായ നമഃ ।
ഓം ചാരുചന്ദ്രനിഭാനനായ നമഃ ।
ഓം നിധയേ നമഃ ।
ഓം നിഖിലശാസ്ത്രജ്ഞായ നമഃ ।
ഓം നീതിവിദ്യാധുരന്ധരായ നമഃ ।
ഓം സർവലക്ഷണസമ്പന്നായ നമഃ ।
ഓം സർവാവഗുണവർജിതായ നമഃ । 30
ഓം സമാനാധികനിർമുക്തായ നമഃ ।
ഓം സകലാഗമപാരഗായ നമഃ ।
ഓം ഭൃഗവേ നമഃ ।
ഓം ഭോഗകരായ നമഃ ।
ഓം ഭൂമിസുരപാലനതത്പരായ നമഃ ।
ഓം മനസ്വിനേ നമഃ ।
ഓം മാനദായ നമഃ ।
ഓം മാന്യായ നമഃ ।
ഓം മായാതീതായ നമഃ ।
ഓം മഹാശയായ നമഃ । 40
ഓം ബലിപ്രസന്നായ നമഃ ।
ഓം അഭയദായ നമഃ ।
ഓം ബലിനേ നമഃ ।
ഓം ബലപരാക്രമായ നമഃ ।
ഓം ഭവപാശപരിത്യാഗായ നമഃ ।
ഓം ബലിബന്ധവിമോചകായ നമഃ ।
ഓം ഘനാശയായ നമഃ ।
ഓം ഘനാധ്യക്ഷായ നമഃ ।
ഓം കംബുഗ്രീവായ നമഃ ।
ഓം കലാധരായ നമഃ । 50
ഓം കാരുണ്യരസസമ്പൂർണായ നമഃ ।
ഓം കല്യാണഗുണവർധനായ നമഃ ।
ഓം ശ്വേതാംബരായ നമഃ ।
ഓം ശ്വേതവപുഷേ നമഃ ।
ഓം ചതുർഭുജസമന്വിതായ നമഃ ।
ഓം അക്ഷമാലാധരായ നമഃ ।
ഓം അചിന്ത്യായ നമഃ ।
ഓം അക്ഷീണഗുണഭാസുരായ നമഃ ।
ഓം നക്ഷത്രഗണസഞ്ചാരായ നമഃ ।
ഓം നയദായ നമഃ । 60
ഓം നീതിമാർഗദായ നമഃ ।
ഓം വർഷപ്രദായ നമഃ ।
ഓം ഹൃഷീകേശായ നമഃ ।
ഓം ക്ലേശനാശകരായ നമഃ ।
ഓം കവയേ നമഃ ।
ഓം ചിന്തിതാർഥപ്രദായ നമഃ ।
ഓം ശാന്തമതയേ നമഃ ।
ഓം ചിത്തസമാധികൃതേ നമഃ ।
ഓം ആധിവ്യാധിഹരായ നമഃ ।
ഓം ഭൂരിവിക്രമായ നമഃ । 70
ഓം പുണ്യദായകായ നമഃ ।
ഓം പുരാണപുരുഷായ നമഃ ।
ഓം പൂജ്യായ നമഃ ।
ഓം പുരുഹൂതാദിസന്നുതായ നമഃ ।
ഓം അജേയായ നമഃ ।
ഓം വിജിതാരാതയേ നമഃ ।
ഓം വിവിധാഭരണോജ്ജ്വലായ നമഃ ।
ഓം കുന്ദപുഷ്പപ്രതീകാശായ നമഃ ।
ഓം മന്ദഹാസായ നമഃ ।
ഓം മഹാമതയേ നമഃ । 80
ഓം മുക്താഫലസമാനാഭായ നമഃ ।
ഓം മുക്തിദായ നമഃ ।
ഓം മുനിസന്നുതായ നമഃ ।
ഓം രത്നസിംഹാസനാരൂഢായ നമഃ ।
ഓം രഥസ്ഥായ നമഃ ।
ഓം രജതപ്രഭായ നമഃ ।
ഓം സൂര്യപ്രാഗ്ദേശസഞ്ചാരായ നമഃ ।
ഓം സുരശത്രുസുഹൃദേ നമഃ ।
ഓം കവയേ നമഃ ।
ഓം തുലാവൃഷഭരാശീശായ നമഃ । 90
ഓം ദുർധരായ നമഃ ।
ഓം ധർമപാലകായ നമഃ ।
ഓം ഭാഗ്യദായ നമഃ ।
ഓം ഭവ്യചാരിത്രായ നമഃ ।
ഓം ഭവപാശവിമോചകായ നമഃ ।
ഓം ഗൗഡദേശേശ്വരായ നമഃ ।
ഓം ഗോപ്ത്രേ നമഃ ।
ഓം ഗുണിനേ നമഃ ।
ഓം ഗുണവിഭൂഷണായ നമഃ ।
ഓം ജ്യേഷ്ഠാനക്ഷത്രസംഭൂതായ നമഃ । 100
ഓം ജ്യേഷ്ഠായ നമഃ ।
ഓം ശ്രേഷ്ഠായ നമഃ ।
ഓം ശുചിസ്മിതായ നമഃ ।
ഓം അപവർഗപ്രദായ നമഃ ।
ഓം അനന്തായ നമഃ ।
ഓം സന്താനഫലദായകായ നമഃ ।
ഓം സർവൈശ്വര്യപ്രദായ നമഃ ।
ഓം സർവഗീർവാണഗണസന്നുതായ നമഃ । 108
Recite with devotion and pure heart
Regular practice brings spiritual benefits
More stotras of Navagraha:
സൂര്യ അഷ്ടോത്തര ശത നാമാവലിഃ
ബുധ കവചം
ശനി അഷ്ടോത്തര ശത നാമാവലിഃ
ശുക്ര ഗ്രഹ പഞ്ചരത്ന സ്തോത്രം
പിപ്പലാദ കൃത ശ്രീ ഷനി സ്തോത്രം
രാഹു ഗ്രഹ പഞ്ചരത്ന സ്തോത്രം
സൂര്യ കവചം
നവഗ്രഹ സ്വരൂപ വർണനം