Haindavam
हैं
హై
Haindavam
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
രാഹു അഷ്ടോത്തര ശത നാമാവലിഃ
ഓം രാഹവേ നമഃ ।
ഓം സൈംഹികേയായ നമഃ ।
ഓം വിധുന്തുദായ നമഃ ।
ഓം സുരശത്രവേ നമഃ ।
ഓം തമസേ നമഃ ।
ഓം ഫണിനേ നമഃ ।
ഓം ഗാർഗ്യായണായ നമഃ ।
ഓം സുരാഗവേ നമഃ ।
ഓം നീലജീമൂതസങ്കാശായ നമഃ ।
ഓം ചതുർഭുജായ നമഃ । 10
ഓം ഖഡ്ഗഖേടകധാരിണേ നമഃ ।
ഓം വരദായകഹസ്തകായ നമഃ ।
ഓം ശൂലായുധായ നമഃ ।
ഓം മേഘവർണായ നമഃ ।
ഓം കൃഷ്ണധ്വജപതാകാവതേ നമഃ ।
ഓം ദക്ഷിണാശാമുഖരതായ നമഃ ।
ഓം തീക്ഷ്ണദംഷ്ട്രധരായ നമഃ ।
ഓം ശൂർപാകാരാസനസ്ഥായ നമഃ ।
ഓം ഗോമേദാഭരണപ്രിയായ നമഃ ।
ഓം മാഷപ്രിയായ നമഃ । 20
ഓം കശ്യപർഷിനന്ദനായ നമഃ ।
ഓം ഭുജഗേശ്വരായ നമഃ ।
ഓം ഉൽകാപാതജനയേ നമഃ ।
ഓം ശൂലിനേ നമഃ ।
ഓം നിധിപായ നമഃ ।
ഓം കൃഷ്ണസർപരാജേ നമഃ ।
ഓം വിഷജ്വലാവൃതാസ്യായ നമഃ ।
ഓം അർധശരീരായ നമഃ ।
ഓം ജാദ്യസമ്പ്രദായ നമഃ ।
ഓം രവീന്ദുഭീകരായ നമഃ । 30
ഓം ഛായാസ്വരൂപിണേ നമഃ ।
ഓം കഠിനാംഗകായ നമഃ ।
ഓം ദ്വിഷച്ചക്രച്ഛേദകായ നമഃ ।
ഓം കരാലാസ്യായ നമഃ ।
ഓം ഭയങ്കരായ നമഃ ।
ഓം ക്രൂരകർമണേ നമഃ ।
ഓം തമോരൂപായ നമഃ ।
ഓം ശ്യാമാത്മനേ നമഃ ।
ഓം നീലലോഹിതായ നമഃ ।
ഓം കിരീടിണേ നമഃ । 40
ഓം നീലവസനായ നമഃ ।
ഓം ശനിസാമാന്തവർത്മഗായ നമഃ ।
ഓം ചാണ്ഡാലവർണായ നമഃ ।
ഓം അശ്വ്യർക്ഷഭവായ നമഃ ।
ഓം മേഷഭവായ നമഃ ।
ഓം ശനിവത്ഫലദായ നമഃ ।
ഓം ശൂരായ നമഃ ।
ഓം അപസവ്യഗതയേ നമഃ ।
ഓം ഉപരാഗകരായ നമഃ ।
ഓം സൂര്യഹിമാംശുച്ഛവിഹാരകായ നമഃ । 50
ഓം നീലപുഷ്പവിഹാരായ നമഃ ।
ഓം ഗ്രഹശ്രേഷ്ഠായ നമഃ ।
ഓം അഷ്ടമഗ്രഹായ നമഃ ।
ഓം കബന്ധമാത്രദേഹായ നമഃ ।
ഓം യാതുധാനകുലോദ്ഭവായ നമഃ ।
ഓം ഗോവിന്ദവരപാത്രായ നമഃ ।
ഓം ദേവജാതിപ്രവിഷ്ടകായ നമഃ ।
ഓം ക്രൂരായ നമഃ ।
ഓം ഘോരായ നമഃ ।
ഓം ശനേർമിത്രായ നമഃ । 60
ഓം ശുക്രമിത്രായ നമഃ ।
ഓം അഗോചരായ നമഃ ।
ഓം മാനേ ഗംഗാസ്നാനദാത്രേ നമഃ ।
ഓം സ്വഗൃഹേ പ്രബലാഢ്യകായ നമഃ ।
ഓം സദ്ഗൃഹേഽന്യബലധൃതേ നമഃ ।
ഓം ചതുർഥേ മാതൃനാശകായ നമഃ ।
ഓം ചന്ദ്രയുക്തേ ചണ്ഡാലജന്മസൂചകായ നമഃ ।
ഓം ജന്മസിംഹേ നമഃ ।
ഓം രാജ്യദാത്രേ നമഃ ।
ഓം മഹാകായായ നമഃ । 70
ഓം ജന്മകർത്രേ നമഃ ।
ഓം വിധുരിപവേ നമഃ ।
ഓം മത്തകോ ജ്ഞാനദായ നമഃ ।
ഓം ജന്മകന്യാരാജ്യദാത്രേ നമഃ ।
ഓം ജന്മഹാനിദായ നമഃ ।
ഓം നവമേ പിതൃഹന്ത്രേ നമഃ ।
ഓം പഞ്ചമേ ശോകദായകായ നമഃ ।
ഓം ദ്യൂനേ കലത്രഹന്ത്രേ നമഃ ।
ഓം സപ്തമേ കലഹപ്രദായ നമഃ ।
ഓം ഷഷ്ഠേ വിത്തദാത്രേ നമഃ । 80
ഓം ചതുർഥേ വൈരദായകായ നമഃ ।
ഓം നവമേ പാപദാത്രേ നമഃ ।
ഓം ദശമേ ശോകദായകായ നമഃ ।
ഓം ആദൗ യശഃ പ്രദാത്രേ നമഃ ।
ഓം അന്തേ വൈരപ്രദായകായ നമഃ ।
ഓം കാലാത്മനേ നമഃ ।
ഓം ഗോചരാചാരായ നമഃ ।
ഓം ധനേ കകുത്പ്രദായ നമഃ ।
ഓം പഞ്ചമേ ധൃഷണാശൃംഗദായ നമഃ ।
ഓം സ്വർഭാനവേ നമഃ । 90
ഓം ബലിനേ നമഃ ।
ഓം മഹാസൗഖ്യപ്രദായിനേ നമഃ ।
ഓം ചന്ദ്രവൈരിണേ നമഃ ।
ഓം ശാശ്വതായ നമഃ ।
ഓം സുരശത്രവേ നമഃ ।
ഓം പാപഗ്രഹായ നമഃ ।
ഓം ശാംഭവായ നമഃ ।
ഓം പൂജ്യകായ നമഃ ।
ഓം പാഠീനപൂരണായ നമഃ ।
ഓം പൈഠീനസകുലോദ്ഭവായ നമഃ । 100
ഓം ദീർഘ കൃഷ്ണായ നമഃ ।
ഓം അശിരസേ നമഃ ।
ഓം വിഷ്ണുനേത്രാരയേ നമഃ ।
ഓം ദേവായ നമഃ ।
ഓം ദാനവായ നമഃ ।
ഓം ഭക്തരക്ഷായ നമഃ ।
ഓം രാഹുമൂർതയേ നമഃ ।
ഓം സർവാഭീഷ്ടഫലപ്രദായ നമഃ । 108
Recite with devotion and pure heart
Regular practice brings spiritual benefits
More stotras of Navagraha:
ബൃഹസ്പതി അഷ്ടോത്തര ശത നാമാവലിഃ
കുജ ഗ്രഹ പഞ്ചരത്ന സ്തോത്രം
ശുക്ര ഗ്രഹ പഞ്ചരത്ന സ്തോത്രം
രാഹു കവചം
സൂര്യഗ്രഹണ ശാന്തി ശ്ലോകാഃ
ചന്ദ്ര ഗ്രഹ പഞ്ചരത്ന സ്തോത്രം
ചന്ദ്ര അഷ്ടോത്തര ശത നാമാവലിഃ
ശനി വജ്രപഞ്ജര കവചം