Haindavam
हैं
హై
Haindavam
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
ബുധ അഷ്ടോത്തര ശത നാമാവലിഃ
ഓം ബുധായ നമഃ ।
ഓം ബുധാർചിതായ നമഃ ।
ഓം സൗമ്യായ നമഃ ।
ഓം സൗമ്യചിത്തായ നമഃ ।
ഓം ശുഭപ്രദായ നമഃ ।
ഓം ദൃഢവ്രതായ നമഃ ।
ഓം ദൃഢഫലായ നമഃ ।
ഓം ശ്രുതിജാലപ്രബോധകായ നമഃ ।
ഓം സത്യവാസായ നമഃ ।
ഓം സത്യവചസേ നമഃ ॥ 10 ॥
ഓം ശ്രേയസാം പതയേ നമഃ ।
ഓം അവ്യയായ നമഃ ।
ഓം സോമജായ നമഃ ।
ഓം സുഖദായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം സോമവംശപ്രദീപകായ നമഃ ।
ഓം വേദവിദേ നമഃ ।
ഓം വേദതത്ത്വജ്ഞായ നമഃ ।
ഓം വേദാന്തജ്ഞാനഭാസ്വരായ നമഃ ।
ഓം വിദ്യാവിചക്ഷണായ നമഃ ॥ 20 ॥
ഓം വിഭവേ നമഃ ।
ഓം വിദ്വത്പ്രീതികരായ നമഃ ।
ഓം ഋജവേ നമഃ ।
ഓം വിശ്വാനുകൂലസഞ്ചാരായ നമഃ ।
ഓം വിശേഷവിനയാന്വിതായ നമഃ ।
ഓം വിവിധാഗമസാരജ്ഞായ നമഃ ।
ഓം വീര്യവതേ നമഃ ।
ഓം വിഗതജ്വരായ നമഃ ।
ഓം ത്രിവർഗഫലദായ നമഃ ।
ഓം അനന്തായ നമഃ ॥ 30 ॥
ഓം ത്രിദശാധിപപൂജിതായ നമഃ ।
ഓം ബുദ്ധിമതേ നമഃ ।
ഓം ബഹുശാസ്ത്രജ്ഞായ നമഃ ।
ഓം ബലിനേ നമഃ ।
ഓം ബന്ധവിമോചകായ നമഃ ।
ഓം വക്രാതിവക്രഗമനായ നമഃ ।
ഓം വാസവായ നമഃ ।
ഓം വസുധാധിപായ നമഃ ।
ഓം പ്രസന്നവദനായ നമഃ ।
ഓം വന്ദ്യായ നമഃ ॥ 40 ॥
ഓം വരേണ്യായ നമഃ ।
ഓം വാഗ്വിലക്ഷണായ നമഃ ।
ഓം സത്യവതേ നമഃ ।
ഓം സത്യസങ്കല്പായ നമഃ ।
ഓം സത്യബന്ധവേ നമഃ ।
ഓം സദാദരായ നമഃ ।
ഓം സർവരോഗപ്രശമനായ നമഃ ।
ഓം സർവമൃത്യുനിവാരകായ നമഃ ।
ഓം വാണിജ്യനിപുണായ നമഃ ।
ഓം വശ്യായ നമഃ ॥ 50 ॥
ഓം വാതാംഗായ നമഃ ।
ഓം വാതരോഗഹൃതേ നമഃ ।
ഓം സ്ഥൂലായ നമഃ ।
ഓം സ്ഥൈര്യഗുണാധ്യക്ഷായ നമഃ ।
ഓം സ്ഥൂലസൂക്ഷ്മാദികാരണായ നമഃ ।
ഓം അപ്രകാശായ നമഃ ।
ഓം പ്രകാശാത്മനേ നമഃ ।
ഓം ഘനായ നമഃ ।
ഓം ഗഗനഭൂഷണായ നമഃ ।
ഓം വിധിസ്തുത്യായ നമഃ ॥ 60 ॥
ഓം വിശാലാക്ഷായ നമഃ ।
ഓം വിദ്വജ്ജനമനോഹരായ നമഃ ।
ഓം ചാരുശീലായ നമഃ ।
ഓം സ്വപ്രകാശായ നമഃ ।
ഓം ചപലായ നമഃ ।
ഓം ജിതേന്ദ്രിയായ നമഃ ।
ഓം ഉദങ്മുഖായ നമഃ ।
ഓം മഖാസക്തായ നമഃ ।
ഓം മഗധാധിപതയേ നമഃ ।
ഓം ഹരയേ നമഃ ॥ 70
ഓം സൗമ്യവത്സരസഞ്ജാതായ നമഃ ।
ഓം സോമപ്രിയകരായ നമഃ ।
ഓം സുഖിനേ നമഃ ।
ഓം സിംഹാധിരൂഢായ നമഃ ।
ഓം സർവജ്ഞായ നമഃ ।
ഓം ശിഖിവർണായ നമഃ ।
ഓം ശിവങ്കരായ നമഃ ।
ഓം പീതാംബരായ നമഃ ।
ഓം പീതവപുഷേ നമഃ ।
ഓം പീതച്ഛത്രധ്വജാങ്കിതായ നമഃ ॥ 80 ॥
ഓം ഖഡ്ഗചർമധരായ നമഃ ।
ഓം കാര്യകർത്രേ നമഃ ।
ഓം കലുഷഹാരകായ നമഃ ।
ഓം ആത്രേയഗോത്രജായ നമഃ ।
ഓം അത്യന്തവിനയായ നമഃ ।
ഓം വിശ്വപാവനായ നമഃ ।
ഓം ചാമ്പേയപുഷ്പസങ്കാശായ നമഃ ।
ഓം ചാരണായ നമഃ ।
ഓം ചാരുഭൂഷണായ നമഃ ।
ഓം വീതരാഗായ നമഃ ॥ 90 ॥
ഓം വീതഭയായ നമഃ ।
ഓം വിശുദ്ധകനകപ്രഭായ നമഃ ।
ഓം ബന്ധുപ്രിയായ നമഃ ।
ഓം ബന്ധമുക്തായ നമഃ ।
ഓം ബാണമണ്ഡലസംശ്രിതായ നമഃ ।
ഓം അർകേശാനപ്രദേശസ്ഥായ നമഃ ।
ഓം തർകശാസ്ത്രവിശാരദായ നമഃ ।
ഓം പ്രശാന്തായ നമഃ ।
ഓം പ്രീതിസംയുക്തായ നമഃ ।
ഓം പ്രിയകൃതേ നമഃ ॥ 100 ॥
ഓം പ്രിയഭാഷണായ നമഃ ।
ഓം മേധാവിനേ നമഃ ।
ഓം മാധവസക്തായ നമഃ ।
ഓം മിഥുനാധിപതയേ നമഃ ।
ഓം സുധിയേ നമഃ ।
ഓം കന്യാരാശിപ്രിയായ നമഃ ।
ഓം കാമപ്രദായ നമഃ ।
ഓം ഘനഫലാശ്രയായ നമഃ ॥ 108 ॥
Recite with devotion and pure heart
Regular practice brings spiritual benefits
More stotras of Navagraha:
നവഗ്രഹ സ്തോത്രം
നവഗ്രഹ പീഡാഹര സ്തോത്രം
ശുക്ര അഷ്ടോത്തര ശത നാമാവലിഃ
ശനി സ്തോത്രം ദശരഥ കൃതം
കുജ ഗ്രഹ പഞ്ചരത്ന സ്തോത്രം
രാഹു ഗ്രഹ പഞ്ചരത്ന സ്തോത്രം
കേതു ഗ്രഹ പഞ്ചരത്ന സ്തോത്രം
ദ്വാദശ ആദിത്യ ധ്യാന ശ്ലോകാഃ