Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

മഹാ ലക്ഷ്മ്യഷ്ടകമ്

ഇംദ്ര ഉവാച - നമസ്തേഽസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോഽസ്തു തേ 1 നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയംകരി സർവപാപഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ 2 സർവജ്ഞേ സർവവരദേ സർവ ദുഷ്ട ഭയംകരി സർവദുഃഖ ഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ 3 സിദ്ധി ബുദ്ധി പ്രദേ ദേവി ഭുക്തി മുക്തി പ്രദായിനി മംത്ര മൂര്തേ സദാ ദേവി മഹാലക്ഷ്മി നമോഽസ്തു തേ 4 ആദ്യംത രഹിതേ ദേവി ആദിശക്തി മഹേശ്വരി യോഗജ്ഞേ യോഗ സംഭൂതേ മഹാലക്ഷ്മി നമോഽസ്തു തേ 5 സ്ഥൂല സൂക്ഷ്മ മഹാരൌദ്രേ മഹാശക്തി മഹോദരേ മഹാ പാപ ഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ 6 പദ്മാസന സ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാതഃ മഹാലക്ഷ്മി നമോഽസ്തു തേ 7 ശ്വേതാംബരധരേ ദേവി നാനാലംകാര ഭൂഷിതേ ജഗസ്ഥിതേ ജഗന്മാതഃ മഹാലക്ഷ്മി നമോഽസ്തു തേ 8 മഹാലക്ഷ്മഷ്ടകം സ്തോത്രം യഃ പഠേദ് ഭക്തിമാന് നരഃ സർവ സിദ്ധി മവാപ്നോതി രാജ്യം പ്രാപ്നോതി സർവദാ ഏകകാലേ പഠേന്നിത്യം മഹാപാപ വിനാശനമ് ദ്വികാലം യഃ പഠേന്നിത്യം ധന ധാന്യ സമന്വിതഃ ത്രികാലം യഃ പഠേന്നിത്യം മഹാശത്രു വിനാശനമ് മഹാലക്ഷ്മീ ര്ഭവേന്-നിത്യം പ്രസന്നാ വരദാ ശുഭാ

Recite with devotion and pure heart

Regular practice brings spiritual benefits