ആദിലക്ഷ്മി
സുമനസ വന്ദിത സുന്ദരി മാധവി, ചന്ദ്ര സഹൊദരി ഹേമമയേ
മുനിഗണ വന്ദിത മോക്ഷപ്രദായനി, മഞ്ജുല ഭാഷിണി വേദനുതേ ।
പങ്കജവാസിനി ദേവ സുപൂജിത, സദ്ഗുണ വർഷിണി ശാന്തിയുതേ
ജയ ജയഹേ മധുസൂദന കാമിനി, ആദിലക്ഷ്മി പരിപാലയ മാം ॥ 1 ॥
ധാന്യലക്ഷ്മി
അയികലി കല്മഷ നാശിനി കാമിനി, വൈദിക രൂപിണി വേദമയേ
ക്ഷീര സമുദ്ഭവ മംഗല രൂപിണി, മന്ത്രനിവാസിനി മന്ത്രനുതേ ।
മംഗലദായിനി അംബുജവാസിനി, ദേവഗണാശ്രിത പാദയുതേ
ജയ ജയഹേ മധുസൂദന കാമിനി, ധാന്യലക്ഷ്മി സദാപാലയ മാം ॥ 2 ॥
ധൈര്യലക്ഷ്മി
ജയവരവർഷിണി വൈഷ്ണവി ഭാർഗവി, മന്ത്ര സ്വരൂപിണി മന്ത്രമയേ
സുരഗണ പൂജിത ശീഘ്ര ഫലപ്രദ, ജ്ഞാന വികാസിനി ശാസ്ത്രനുതേ ।
ഭവഭയഹാരിണി പാപവിമോചനി, സാധു ജനാശ്രിത പാദയുതേ
ജയ ജയഹേ മധു സൂധന കാമിനി, ധൈര്യലക്ഷ്മീ പരിപാലയ മാം ॥ 3 ॥
ഗജലക്ഷ്മി
ജയ ജയ ദുർഗതി നാശിനി കാമിനി, സർവഫലപ്രദ ശാസ്ത്രമയേ
രധഗജ തുരഗപദാതി സമാവൃത, പരിജന മണ്ഡിത ലോകനുതേ ।
ഹരിഹര ബ്രഹ്മ സുപൂജിത സേവിത, താപ നിവാരിണി പാദയുതേ
ജയ ജയഹേ മധുസൂദന കാമിനി, ഗജലക്ഷ്മീ രൂപേണ പാലയ മാം ॥ 4 ॥
സന്താനലക്ഷ്മി
അയിഖഗ വാഹിനി മോഹിനി ചക്രിണി, രാഗവിവർധിനി ജ്ഞാനമയേ
ഗുണഗണവാരധി ലോകഹിതൈഷിണി, സ്വരസപ്ത ഭൂഷിത ഗാനനുതേ ।
സകല സുരാസുര ദേവ മുനീശ്വര, മാനവ വന്ദിത പാദയുതേ
ജയ ജയഹേ മധുസൂദന കാമിനി, സന്താനലക്ഷ്മീ ത്വം പാലയ മാം ॥ 5 ॥
വിജയലക്ഷ്മി
ജയ കമലാസിനി സദ്ഗതി ദായിനി, ജ്ഞാനവികാസിനി ഗാനമയേ
അനുദിന മർചിത കുങ്കുമ ധൂസര, ഭൂഷിത വാസിത വാദ്യനുതേ ।
കനകധരാസ്തുതി വൈഭവ വന്ദിത, ശങ്കരദേശിക മാന്യപദേ
ജയ ജയഹേ മധുസൂദന കാമിനി, വിജയലക്ഷ്മീ സദാ പാലയ മാം ॥ 6 ॥
വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ഭാരതി ഭാർഗവി, ശോകവിനാശിനി രത്നമയേ
മണിമയ ഭൂഷിത കർണവിഭൂഷണ, ശാന്തി സമാവൃത ഹാസ്യമുഖേ ।
നവനിധി ദായിനി കലിമലഹാരിണി, കാമിത ഫലപ്രദ ഹസ്തയുതേ
ജയ ജയഹേ മധുസൂദന കാമിനി, വിദ്യാലക്ഷ്മീ സദാ പാലയ മാം ॥ 7 ॥
ധനലക്ഷ്മി
ധിമിധിമി ധിന്ധിമി ധിന്ധിമി-ദിന്ധിമി, ദുന്ധുഭി നാദ സുപൂർണമയേ
ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ, ശംഖ നിനാദ സുവാദ്യനുതേ ।
വേദ പൂരാണേതിഹാസ സുപൂജിത, വൈദിക മാർഗ പ്രദർശയുതേ
ജയ ജയഹേ മധുസൂദന കാമിനി, ധനലക്ഷ്മി രൂപേണാ പാലയ മാം ॥ 8 ॥
ഫലശൃതി
ശ്ലോ॥ അഷ്ടലക്ഷ്മീ നമസ്തുഭ്യം വരദേ കാമരൂപിണി ।
വിഷ്ണുവക്ഷഃ സ്ഥലാ രൂഢേ ഭക്ത മോക്ഷ പ്രദായിനി ॥
ശ്ലോ॥ ശംഖ ചക്രഗദാഹസ്തേ വിശ്വരൂപിണിതേ ജയഃ ।
ജഗന്മാത്രേ ച മോഹിന്യൈ മംഗലം ശുഭ മംഗലം ॥