ഹൈന്ദവം
हैं
హై
ഹൈന്ദവം
ஹி
હિં
English
हिंदी
മലയാളം
తెలుగు
தமிழ்
ಕನ್ನಡ
📍
𖦏
Auto Detect Location
Font Size:
a
a
a
വേണു ഗോപാല അഷ്ടകമ്
കലിതകനകചേലം
ഖംഡിതാപത്കുചേലം
ഗളധൃതവനമാലം
ഗർവിതാരാതികാലമ്
।
കലിമലഹരശീലം
കാംതിധൂതേംദ്രനീലം
വിനമദവനശീലം
വേണുഗോപാലമീഡേ
॥
1
॥
വ്രജയുവതിവിലോലം
വംദനാനംദലോലം
കരധൃതഗുരുശൈലം
കംജഗര്ഭാദിപാലമ്
।
അഭിമതഫലദാനം
ശ്രീജിതാമര്ത്യസാലം
വിനമദവനശീലം
വേണുഗോപാലമീഡേ
॥
2
॥
ഘനതരകരുണാശ്രീകല്പവല്ല്യാലവാലം
കലശജലധികന്യാമോദകശ്രീകപോലമ്
।
പ്ലുഷിതവിനതലോകാനംതദുഷ്കര്മതൂലം
വിനമദവനശീലം
വേണുഗോപാലമീഡേ
॥
3
॥
ശുഭദസുഗുണജാലം
സൂരിലോകാനുകൂലം
ദിതിജതതികരാലം
ദിവ്യദാരായിതേലമ്
।
മൃദുമധുരവചഃശ്രീ
ദൂരിതശ്രീരസാലം
വിനമദവനശീലം
വേണുഗോപാലമീഡേ
॥
4
॥
മൃഗമദതിലകശ്രീമേദുരസ്വീയഫാലം
ജഗദുദയലയസ്ഥിത്യാത്മകാത്മീയഖേലമ്
।
സകലമുനിജനാളീമാനസാംതര്മരാളം
വിനമദവനശീലം
വേണുഗോപാലമീഡേ
॥
5
॥
അസുരഹരണഖേലനം
നംദകോത്ക്ഷേപലീലം
വിലസിതശരകാലം
വിശ്വപൂര്ണാംതരാളമ്
।
ശുചിരുചിരയശശ്ശ്രീധിക്കൃത
ശ്രീമൃണാലം
വിനമദവനശീലം
വേണുഗോപാലമീഡേ
॥
6
॥
സ്വപരിചരണലബ്ധ
ശ്രീധരാശാധിപാലം
സ്വമഹിമലവലീലാജാതവിധ്യംഡഗോളമ്
।
ഗുരുതരഭവദുഃഖാനീക
വാഃപൂരകൂലം
വിനമദവനശീലം
വേണുഗോപാലമീഡേ
॥
7
॥
ചരണകമലശോഭാപാലിത
ശ്രീപ്രവാളം
സകലസുകൃതിരക്ഷാദക്ഷകാരുണ്യ
ഹേലമ്
।
രുചിവിജിതതമാലം
രുക്മിണീപുണ്യമൂലം
വിനമദവനശീലം
വേണുഗോപാലമീഡേ
॥
8
॥
ശ്രീവേണുഗോപാല
കൃപാലവാലാം
ശ്രീരുക്മിണീലോലസുവര്ണചേലാമ്
।
കൃതിം
മമ
ത്വം
കൃപയാ
ഗൃഹീത്വാ
സ്രജം
യഥാ
മാം
കുരു
ദുഃഖദൂരമ്
॥
9
॥
ഇതി
ശ്രീ
വേണുഗോപാലാഷ്ടകമ്
।
Recite with devotion and pure heart
Regular practice brings spiritual benefits