Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

ഢുണ്ഢിരാജ ഭുജംഗ പ്രയാത സ്തോത്രം

ഉമാംഗോദ്ഭവം ദംതിവക്ത്രം ഗണേശം ഭുജാകംകണൈഃ ശോഭിനം ധൂമ്രകേതുമ് ഗലേ ഹാരമുക്താവലീശോഭിതം തം നമോ ജ്ഞാനരൂപം ഗണേശം നമസ്തേ 1 ഗണേശം വദേത്തം സ്മരേത് സർവകാര്യേ സ്മരന് സന്മുഖം ജ്ഞാനദം സർവസിദ്ധിമ് മനശ്ചിംതിതം കാര്യമേവേഷു സിദ്ധ്യേ- -ന്നമോ ബുദ്ധികാംതം ഗണേശം നമസ്തേ 2 മഹാസുംദരം വക്ത്രചിഹ്നം വിരാടം ചതുര്ധാഭുജം ചൈകദംതൈകവര്ണമ് ഇദം ദേവരൂപം ഗണം സിദ്ധിനാഥം നമോ ഭാലചംദ്രം ഗണേശം നമസ്തേ 3 സസിംദൂരസത്കുംകുമൈസ്തുല്യവര്ണഃ സ്തുതൈര്മോദകൈഃ പ്രീയതേ വിഘ്നരാജഃ മഹാസംകടച്ഛേദകം ധൂമ്രകേതും നമോ ഗൌരിപുത്രം ഗണേശം നമസ്തേ 4 യഥാ പാതകച്ഛേദകം വിഷ്ണുനാമ തഥാ ധ്യായതാം ശംകരം പാപനാശഃ യഥാ പൂജിതേ ഷണ്മുഖേ ശോകനാശോ നമോ വിഘ്നനാശം ഗണേശം നമസ്തേ 5 സദാ സർവദാ ധ്യായതാമേകദംതം സുസിംദൂരകം പൂജിതം രക്തപുഷ്പൈഃ സദാ ചര്ചിതം ചംദനൈഃ കുംകുമാക്തം നമോ ജ്ഞാനരൂപം ഗണേശം നമസ്തേ 6 നമോ ഗൌരികാഗര്ഭജാപത്യ തുഭ്യം നമോ ജ്ഞാനരൂപിന്നമഃ സിദ്ധികാംത നമോ ധ്യേയപൂജ്യായ ഹേ ബുദ്ധിനാഥ സുരാസ്ത്വാം ഭജംതേ ഗണേശം നമസ്തേ 7 ഭുജംഗപ്രയാതം പഠേദ്യസ്തു ഭക്ത്യാ പ്രഭാതേ ജപേന്നിത്യമേകാഗ്രചിത്തഃ ക്ഷയം യാംതി വിഘ്നാ ദിശഃ ശോഭയംതം നമോ ജ്ഞാനരൂപം ഗണേശം നമസ്തേ 8 ഇതി ശ്രീഢുംഢിരാജ ഭുജംഗ പ്രയാത സ്തോത്രമ്

Recite with devotion and pure heart

Regular practice brings spiritual benefits