Haindavam Logo - Lord Ganesha
Haindavam
📍
Font Size:

നവ ദുർഗാ സ്തോത്രം

ഗണേശഃ –
ഹരിദ്രാഭഞ്ചതുർവാദു ഹാരിദ്രവസനംവിഭും ।
പാശാങ്കുശധരം ദൈവമ്മോദകന്ദന്തമേവ ച ॥
ദേവീ ശൈലപുത്രീ –
വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാർധകൃതശേഖരാം।
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീ യശസ്വിനീം ॥
ദേവീ ബ്രഹ്മചാരിണീ –
ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ ।
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ ॥
ദേവീ ചന്ദ്രഘണ്ടേതി –
പിണ്ഡജപ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ ।
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ ॥
ദേവീ കൂഷ്മാണ്ഡാ –
സുരാസമ്പൂർണകലശം രുധിരാപ്ലുതമേവ ച ।
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ ॥
ദേവീസ്കന്ദമാതാ –
സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ ।
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ ॥
ദേവീകാത്യായണീ –
ചന്ദ്രഹാസോജ്ജ്വലകരാ ശാർദൂലവരവാഹനാ ।
കാത്യായനീ ശുഭം ദദ്യാദേവീ ദാനവഘാതിനീ ॥
ദേവീകാലരാത്രി –
ഏകവേണീ ജപാകർണപൂര നഗ്നാ ഖരാസ്ഥിതാ ।
ലംബോഷ്ഠീ കർണികാകർണീ തൈലാഭ്യക്തശരീരിണീ ॥
വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ ।
വർധനമൂർധ്വജാ കൃഷ്ണാ കാലരാത്രിർഭയങ്കരീ ॥
ദേവീമഹാഗൗരീ –
ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ ।
മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ ॥
ദേവീസിദ്ധിദാത്രി –
സിദ്ധഗന്ധർവയക്ഷാദ്യൈരസുരൈരമരൈരപി ।
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ ॥

Recite with devotion and pure heart

Regular practice brings spiritual benefits