Haindavam Logo - Lord Ganesha
Haindavam
📍
Font Size:

മഹിഷാസുരമർദിനീ അഷ്ടോത്തരശതനാമാവലിഃ

ഓം മഹത്യൈ നമഃ । ഓം ചേതനായൈ നമഃ । ഓം മായായൈ നമഃ । ഓം മഹാഗൗര്യൈ നമഃ । ഓം മഹേശ്വര്യൈ നമഃ । ഓം മഹോദരായൈ നമഃ । ഓം മഹാബുദ്ധ്യൈ നമഃ । ഓം മഹാകാല്യൈ നമഃ । ഓം മഹാബലായൈ നമഃ । ഓം മഹാസുധായൈ നമഃ । 10 ഓം മഹാനിദ്രായൈ നമഃ । ഓം മഹാമുദ്രായൈ നമഃ । ഓം മഹാദയായൈ നമഃ । ഓം മഹാലക്ഷ്മൈ നമഃ । ഓം മഹാഭോഗായൈ നമഃ । ഓം മഹാമോഹായൈ നമഃ । ഓം മഹാജയായൈ നമഃ । ഓം മഹാതുഷ്ട്യൈ നമഃ । ഓം മഹാലജ്ജായൈ നമഃ । ഓം മഹാധൃത്യൈ നമഃ । 20 ഓം മഹാഘോരായൈ നമഃ । ഓം മഹാദമ്ഷ്ട്രായൈ നമഃ । ഓം മഹാകാന്ത്യൈ നമഃ । ഓം മഹാസ്മൃത്യൈ നമഃ । ഓം മഹാപദ്മായൈ നമഃ । ഓം മഹാമേധായൈ നമഃ । ഓം മഹാബോധായൈ നമഃ । ഓം മഹാതപസേ നമഃ । ഓം മഹാസംസ്ഥാനായൈ നമഃ । ഓം മഹാരവായൈ നമഃ । 30 ഓം മഹാരോഷായൈ നമഃ । ഓം മഹായുധായൈ നമഃ । ഓം മഹാബന്ധനസംഹാര്യൈ നമഃ । ഓം മഹാഭയവിനാശിന്യൈ നമഃ । ഓം മഹാനേത്രായൈ നമഃ । ഓം മഹാവക്ത്രായൈ നമഃ । ഓം മഹാവക്ഷസേ നമഃ । ഓം മഹാഭുജായൈ നമഃ । ഓം മഹാമഹീരുഹായൈ നമഃ । ഓം പൂർണായൈ നമഃ । 40 ഓം മഹാഛായായൈ നമഃ । ഓം മഹാനഘായൈ നമഃ । ഓം മഹാശാന്ത്യൈ നമഃ । ഓം മഹാശ്വാസായൈ നമഃ । ഓം മഹാപർവതനന്ദിന്യൈ നമഃ । ഓം മഹാബ്രഹ്മമയ്യൈ നമഃ । ഓം മാത്രേ നമഃ । ഓം മഹാസാരായൈ നമഃ । ഓം മഹാസുരഘ്ന്യൈ നമഃ । ഓം മഹത്യൈ നമഃ । 50 ഓം പാർവത്യൈ നമഃ । ഓം ചർചിതായൈ നമഃ । ഓം ശിവായൈ നമഃ । ഓം മഹാക്ഷാന്ത്യൈ നമഃ । ഓം മഹാഭ്രാന്ത്യൈ നമഃ । ഓം മഹാമന്ത്രായൈ നമഃ । ഓം മഹാമയ്യൈ നമഃ । ഓം മഹാകുലായൈ നമഃ । ഓം മഹാലോലായൈ നമഃ । ഓം മഹാമായായൈ നമഃ । 60 ഓം മഹാഫലായൈ നമഃ । ഓം മഹാനീലായൈ നമഃ । ഓം മഹാശീലായൈ നമഃ । ഓം മഹാബലായൈ നമഃ । ഓം മഹാകലായൈ നമഃ । ഓം മഹാചിത്രായൈ നമഃ । ഓം മഹാസേതവേ നമഃ । ഓം മഹാഹേതവേ നമഃ । ഓം യശസ്വിന്യൈ നമഃ । ഓം മഹാവിദ്യായൈ നമഃ । 70 ഓം മഹാസാധ്യായൈ നമഃ । ഓം മഹാസത്യായൈ നമഃ । ഓം മഹാഗത്യൈ നമഃ । ഓം മഹാസുഖിന്യൈ നമഃ । ഓം മഹാദുഃസ്വപ്നനാശിന്യൈ നമഃ । ഓം മഹാമോക്ഷപ്രദായൈ നമഃ । ഓം മഹാപക്ഷായൈ നമഃ । ഓം മഹായശസ്വിന്യൈ നമഃ । ഓം മഹാഭദ്രായൈ നമഃ । ഓം മഹാവാണ്യൈ നമഃ । 80 ഓം മഹാരോഗവിനാശിന്യൈ നമഃ । ഓം മഹാധാരായൈ നമഃ । ഓം മഹാകാരായൈ നമഃ । ഓം മഹാമാര്യൈ നമഃ । ഓം ഖേചര്യൈ നമഃ । ഓം മഹാക്ഷേമങ്കര്യൈ നമഃ । ഓം മഹാക്ഷമായൈ നമഃ । ഓം മഹൈശ്വര്യപ്രദായിന്യൈ നമഃ । ഓം മഹാവിഷഘ്ന്യൈ നമഃ । ഓം വിശദായൈ നമഃ । 90 ഓം മഹാദുർഗവിനാശിന്യൈ നമഃ । ഓം മഹാവർഷായൈ നമഃ । ഓം മഹാതത്ത്വായൈ നമഃ । ഓം മഹാകൈലാസവാസിന്യൈ നമഃ । ഓം മഹാസുഭദ്രായൈ നമഃ । ഓം സുഭഗായൈ നമഃ । ഓം മഹാവിദ്യായൈ നമഃ । ഓം മഹാസത്യൈ നമഃ । ഓം മഹാപ്രത്യംഗിരായൈ നമഃ । ഓം മഹാനിത്യായൈ നമഃ । 100 ഓം മഹാപ്രലയകാരിണ്യൈ നമഃ । ഓം മഹാശക്ത്യൈ നമഃ । ഓം മഹാമത്യൈ നമഃ । ഓം മഹാമംഗലകാരിണ്യൈ നമഃ । ഓം മഹാദേവ്യൈ നമഃ । ഓം മഹാലക്ഷ്മ്യൈ നമഃ । ഓം മഹാമാത്രേ നമഃ । ഓം മഹാപുത്രായൈ നമഃ । 108

Recite with devotion and pure heart

Regular practice brings spiritual benefits