Haindavam Logo - Lord Ganesha
Haindavam
📍
Font Size:

ദകാരാദി ദുർഗാ അഷ്ടോത്തര ശത നാമാവലിഃ

ഓം ദുർഗായൈ നമഃ । ഓം ദുർഗതി ഹരായൈ നമഃ । ഓം ദുർഗാചല നിവാസിന്യൈ നമഃ । ഓം ദുർഗാമാർഗാനു സഞ്ചാരായൈ നമഃ । ഓം ദുർഗാമാർഗാനിവാസിന്യൈ ന നമഃ । ഓം ദുർഗമാർഗപ്രവിഷ്ടായൈ നമഃ । ഓം ദുർഗമാർഗപ്രവേസിന്യൈ നമഃ । ഓം ദുർഗമാർഗകൃതാവാസായൈ നമഃ । ഓം ദുർഗമാർഗജയപ്രിയായൈ നമഃ । ഓം ദുർഗമാർഗഗൃഹീതാർചായൈ നമഃ । 10 ഓം ദുർഗമാർഗസ്ഥിതാത്മികായൈ നമഃ । ഓം ദുർഗമാർഗസ്തുതിപരായൈ നമഃ । ഓം ദുർഗമാർഗസ്മൃതിപരായൈ നമഃ । ഓം ദുർഗമാർഗസദാസ്ഥാപ്യൈ നമഃ । ഓം ദുർഗമാർഗരതിപ്രിയായൈ നമഃ । ഓം ദുർഗമാർഗസ്ഥലസ്ഥാനായൈ നമഃ । ഓം ദുർഗമാർഗവിലാസിന്യൈ നമഃ । ഓം ദുർഗമാർദത്യക്താസ്ത്രായൈ നമഃ । ഓം ദുർഗമാർഗപ്രവർതിന്യൈ നമഃ । ഓം ദുർഗാസുരനിഹന്ത്ര്യൈ നമഃ । 20 ഓം ദുർഗാസുരനിഷൂദിന്യൈ നമഃ । ഓം ദുർഗാസുര ഹരായൈ നമഃ । ഓം ദൂത്യൈ നമഃ । ഓം ദുർഗാസുരവധോന്മത്തായൈ നമഃ । ഓം ദുർഗാസുരവധോത്സുകായൈ നമഃ । ഓം ദുർഗാസുരവധോത്സാഹായൈ നമഃ । ഓം ദുർഗാസുരവധോദ്യതായൈ നമഃ । ഓം ദുർഗാസുരവധപ്രേഷ്യസേ നമഃ । ഓം ദുർഗാസുരമുഖാന്തകൃതേ നമഃ । ഓം ദുർഗാസുരധ്വംസതോഷായൈ 30 ഓം ദുർഗദാനവദാരിന്യൈ നമഃ । ഓം ദുർഗാവിദ്രാവണ കർത്യൈ നമഃ । ഓം ദുർഗാവിദ്രാവിന്യൈ നമഃ । ഓം ദുർഗാവിക്ഷോഭന കർത്യൈ നമഃ । ഓം ദുർഗശീർഷനിക്രുന്തിന്യൈ നമഃ । ഓം ദുർഗവിധ്വംസന കർത്യൈ നമഃ । ഓം ദുർഗദൈത്യനികൃന്തിന്യൈ നമഃ । ഓം ദുർഗദൈത്യപ്രാണഹരായൈ നമഃ । ഓം ദുർഗധൈത്യാന്തകാരിന്യൈ നമഃ । ഓം ദുർഗദൈത്യഹരത്രാത്യൈ നമഃ । 40 ഓം ദുർഗദൈത്യാശൃഗുന്മദായൈ നമഃ । ഓം ദുർഗ ദൈത്യാശനകര്യൈ നമഃ । ഓം ദുർഗ ചർമാംബരാവൃതായൈ നമഃ । ഓം ദുർഗയുദ്ധവിശാരദായൈ നമഃ । ഓം ദുർഗയുദ്ദോത്സവകർത്യൈ നമഃ । ഓം ദുർഗയുദ്ദാസവരതായൈ നമഃ । ഓം ദുർഗയുദ്ദവിമർദിന്യൈ നമഃ । ഓം ദുർഗയുദ്ദാട്ടഹാസിന്യൈ നമഃ । ഓം ദുർഗയുദ്ധഹാസ്യാര തായൈ നമഃ । ഓം ദുർഗയുദ്ധമഹാമാത്തായേ നമഃ । 50 ഓം ദുർഗയുദ്ദോത്സവോത്സഹായൈ നമഃ । ഓം ദുർഗദേശനിഷേന്യൈ നമഃ । ഓം ദുർഗദേശവാസരതായൈ നമഃ । ഓം ദുർഗ ദേശവിലാസിന്യൈ നമഃ । ഓം ദുർഗദേശാർചനരതായൈ നമഃ । ഓം ദുർഗദേശജനപ്രിയായൈ നമഃ । ഓം ദുർഗമസ്ഥാനസംസ്ഥാനായൈ നമഃ । ഓം ദുർഗമഥ്യാനുസാധനായൈ നമഃ । ഓം ദുർഗമായൈ നമഃ । ഓം ദുർഗാസദായൈ നമഃ । 60 ഓം ദുഃഖഹന്ത്ര്യൈ നമഃ । ഓം ദുഃഖഹീനായൈ നമഃ । ഓം ദീനബന്ധവേ നമഃ । ഓം ദീനമാത്രേ നമഃ । ഓം ദീനസേവ്യായൈ നമഃ । ഓം ദീനസിദ്ധായൈ നമഃ । ഓം ദീനസാധ്യായൈ നമഃ । ഓം ദീനവത്സലായൈ നമഃ । ഓം ദേവകന്യായൈ നമഃ । ഓം ദേവമാന്യായൈ നമഃ । 70 ഓം ദേവസിദ്ദായൈ നമഃ । ഓം ദേവപൂജ്യായൈ നമഃ । ഓം ദേവവന്ദിതായൈ നമഃ । ഓം ദേവ്യൈ നമഃ । ഓം ദേവധന്യായൈ നമഃ । ഓം ദേവരമ്യായൈ നമഃ । ഓം ദേവകാമായൈ നമഃ । ഓം ദേവദേവപ്രിയായൈ നമഃ । ഓം ദേവദാനവവന്ദിതായൈ നമഃ । ഓം ദേവദേവവിലാസിന്യൈ നമഃ । 80 ഓം ദേവാദേവാർചന പ്രിയായൈ നമഃ । ഓം ദേവദേവസുഖപ്രധായൈ നമഃ । ഓം ദേവദേവഗതാത്മി കായൈ നമഃ । ഓം ദേവതാതനവേ നമഃ । ഓം ദയാസിന്ധവേ നമഃ । ഓം ദയാംബുധായൈ നമഃ । ഓം ദയാസാഗരായൈ നമഃ । ഓം ദയായൈ നമഃ । ഓം ദയാലവേ നമഃ । ഓം ദയാശീലായൈ നമഃ । 90 ഓം ദയാർധ്രഹൃദയായൈ നമഃ । ഓം ദേവമാത്രേ നമഃ । ഓം ധീർഘാംഗായൈ നമഃ । ഓം ദുർഗായൈ നമഃ । ഓം ദാരുണായൈ നമഃ । ഓം ദീർഗചക്ഷുഷെ നമഃ । ഓം ദീർഗലോചനായൈ നമഃ । ഓം ദീർഗനേത്രായൈ നമഃ । ഓം ദീർഗബാഹവേ നമഃ । ഓം ദയാസാഗരമധ്യസ്തായൈ നമഃ । 100 ഓം ദയാശ്രയായൈ നമഃ । ഓം ദയാംഭുനിഘായൈ നമഃ । ഓം ദാശരധീ പ്രിയായൈ നമഃ । ഓം ദശഭുജായൈ നമഃ । ഓം ദിഗംബരവിലാസിന്യൈ നമഃ । ഓം ദുർഗമായൈ നമഃ । ഓം ദേവസമായുക്തായൈ നമഃ । ഓം ദുരിതാപഹരിന്യൈ നമഃ । 108 ഇതി ശ്രീ ദകാരദി ദുർഗാ അഷ്ടോത്തര ശതനാമാവലിഃ

Recite with devotion and pure heart

Regular practice brings spiritual benefits