Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

ദത്താത്രേയ സഹസ്രനാമാവലീ

ഓം ദത്താത്രേയായ നമഃ ഓം മഹായോഗിനേ നമഃ ഓം യോഗേശായ നമഃ ഓം അമരപ്രഭവേ നമഃ ഓം മുനയേ നമഃ ഓം ദിഗംബരായ നമഃ ഓം ബാലായ നമഃ ഓം മായാമുക്തായ നമഃ ഓം മദാപഹായ നമഃ ഓം അവധൂതായ നമഃ ഓം മഹാനാഥായ നമഃ ഓം ശങ്കരായ നമഃ ഓം അമരവല്ലഭായ നമഃ ഓം മഹാദേവായ നമഃ ഓം ആദിദേവായ നമഃ ഓം പുരാണപ്രഭവേ നമഃ ഓം ഈശ്വരായ നമഃ ഓം സത്ത്വകൃതേ നമഃ ഓം സത്ത്വഭൃതേ നമഃ ഓം ഭാവായ നമഃ 20 ഓം സത്ത്വാത്മനേ നമഃ ഓം സത്ത്വസാഗരായ നമഃ ഓം സത്ത്വവിദേ നമഃ ഓം സത്ത്വസാക്ഷിണേ നമഃ ഓം സത്ത്വസാധ്യായ നമഃ ഓം അമരാധിപായ നമഃ ഓം ഭൂതകൃതേ നമഃ ഓം ഭൂതഭൃതേ നമഃ ഓം ഭൂതാത്മനേ നമഃ ഓം ഭൂതസംഭവായ നമഃ ഓം ഭൂതഭാവായ നമഃ ഓം ഭവായ നമഃ ഓം ഭൂതവിദേ നമഃ ഓം ഭൂതകാരണായ നമഃ ഓം ഭൂതസാക്ഷിണേ നമഃ ഓം പ്രഭൂതയേ നമഃ ഓം ഭൂതാനാം പരമായൈ ഗതയേ നമഃ ഓം ഭൂതസംഗവിഹീനാത്മനേ നമഃ ഓം ഭൂതാത്മനേ നമഃ ഓം ഭൂതശങ്കരായ നമഃ 40 ഓം ഭൂതനാഥായ നമഃ ഓം മഹാനാഥായ നമഃ ഓം ആദിനാഥായ നമഃ ഓം മഹേശ്വരായ നമഃ ഓം സർവഭൂതനിവാസാത്മനേ നമഃ ഓം ഭൂതസന്താപനാശനായ നമഃ ഓം സർവാത്മായ നമഃ ഓം സർവഭൃതേ നമഃ ഓം സർവായ നമഃ ഓം സർവജ്ഞായ നമഃ ഓം സർവനിർണയായ നമഃ ഓം സർവസാക്ഷിണേ നമഃ ഓം ബൃഹദ്ഭാനവേ നമഃ ഓം സർവവിദേ നമഃ ഓം സർവമംഗലായ നമഃ ഓം ശാന്തായ നമഃ ഓം സത്യായ നമഃ ഓം സമായ നമഃ ഓം പൂർണായ നമഃ ഓം ഏകാകിനേ നമഃ 60 ഓം കമലാപതയേ നമഃ ഓം രാമായ നമഃ ഓം രാമപ്രിയായ നമഃ ഓം വിരാമായ നമഃ ഓം രാമകാരണായ നമഃ ഓം ശുദ്ധാത്മനേ നമഃ ഓം പാവനായ നമഃ ഓം അനന്തായ നമഃ ഓം പ്രതീതായ നമഃ ഓം പരമാർഥഭൃതേ നമഃ ഓം ഹംസസാക്ഷിണേ നമഃ ഓം വിഭവേ നമഃ ഓം പ്രഭവേ നമഃ ഓം പ്രലയായ നമഃ ഓം സിദ്ധാത്മനേ നമഃ ഓം പരമാത്മനേ നമഃ ഓം സിദ്ധാനാം പരമായൈ ഗതയേ നമഃ ഓം സിദ്ധിസിദ്ധായ നമഃ ഓം സാധ്യായ നമഃ ഓം സാധനായ നമഃ 80 ഓം ഉത്തമായ നമഃ ഓം സുലക്ഷണായ നമഃ ഓം സുമേധാവിനേ നമഃ ഓം വിദ്യാവതേ നമഃ ഓം വിഗതാന്തരായ നമഃ ഓം വിജ്വരായ നമഃ ഓം മഹാബാഹവേ നമഃ ഓം ബഹുലാനന്ദവർധനായ നമഃ ഓം അവ്യക്തപുരുഷായ നമഃ ഓം പ്രാജ്ഞായ നമഃ ഓം പരജ്ഞായ നമഃ ഓം പരമാർഥദൃശേ നമഃ ഓം പരാപരവിനിർമുക്തായ നമഃ ഓം യുക്തായ നമഃ ഓം തത്ത്വപ്രകാശവതേ നമഃ ഓം ദയാവതേ നമഃ ഓം ഭഗവതേ നമഃ ഓം ഭാവിനേ നമഃ ഓം ഭാവാത്മനേ നമഃ ഓം ഭാവകാരണായ നമഃ 100 ഓം ഭവസന്താപനാശായ നമഃ ഓം പുഷ്പവതേ നമഃ ഓം പണ്ഡിതായ നമഃ ഓം ബുധായ നമഃ ഓം പ്രത്യക്ഷവസ്തവേ നമഃ ഓം വിശ്വാത്മനേ നമഃ ഓം പ്രത്യഗ്ബ്രഹ്മസനാതനായ നമഃ ഓം പ്രമാണവിഗതായ നമഃ ഓം പ്രത്യാഹാരനിയോജകായ നമഃ ഓം പ്രണവായ നമഃ ഓം പ്രണവാതീതായ നമഃ ഓം പ്രമുഖായ നമഃ ഓം പ്രലയാത്മകായ നമഃ ഓം മൃത്യുഞ്ജയായ നമഃ ഓം വിവിക്താത്മനേ നമഃ ഓം ശങ്കരാത്മനേ നമഃ ഓം പരസ്മൈ വപുഷേ നമഃ ഓം പരമായ നമഃ ഓം തനുവിജ്ഞേയായ നമഃ ഓം പരമാത്മനി സംസ്ഥിതായ നമഃ 120 ഓം പ്രബോധകലനാധാരായ നമഃ ഓം പ്രഭാവപ്രവരോത്തമായ നമഃ ഓം ചിദംബരായ നമഃ ഓം ചിദ്വിലാസായ നമഃ ഓം ചിദാകാശായ നമഃ ഓം ചിദുത്തമായ നമഃ ഓം ചിത്തചൈതന്യചിത്താത്മനേ നമഃ ഓം ദേവാനാം പരമായൈ ഗതയേ നമഃ ഓം അചേത്യായ നമഃ ഓം ചേതനാധാരായ നമഃ ഓം ചേതനാചിത്തവിക്രമായ നമഃ ഓം ചിത്താത്മനേ നമഃ ഓം ചേതനാരൂപായ നമഃ ഓം ലസത്പങ്കജലോചനായ നമഃ ഓം പരസ്മൈ ബ്രഹ്മണേ നമഃ ഓം പരസ്മൈ ജ്യോതിഷേ നമഃ ഓം പരസ്മൈ ധാമ്നേ നമഃ ഓം പരസ്മൈ തപസേ നമഃ ഓം പരസ്മൈ സൂത്രായ നമഃ ഓം പരസ്മൈ തന്ത്രായ നമഃ 140 ഓം പവിത്രായ നമഃ ഓം പരമോഹവതേ നമഃ ഓം ക്ഷേത്രജ്ഞായ നമഃ ഓം ക്ഷേത്രഗായ നമഃ ഓം ക്ഷേത്രായ നമഃ ഓം ക്ഷേത്രാധാരായ നമഃ ഓം പുരഞ്ജനായ നമഃ ഓം ക്ഷേത്രശൂന്യായ നമഃ ഓം ലോകസാക്ഷിണേ നമഃ ഓം ക്ഷേത്രവതേ നമഃ ഓം ബഹുനായകായ നമഃ ഓം യോഗേന്ദ്രായ നമഃ ഓം യോഗപൂജ്യായ നമഃ ഓം യോഗ്യായ നമഃ ഓം ആത്മവിദാം ശുചയേ നമഃ ഓം യോഗമായാധരായ നമഃ ഓം സ്ഥാണവേ നമഃ ഓം അചലായ നമഃ ഓം കമലാപതയേ നമഃ ഓം യോഗേശായ നമഃ 160 ഓം യോഗനിർമാത്രേ നമഃ ഓം യോഗജ്ഞാനപ്രകാശനായ നമഃ ഓം യോഗപാലായ നമഃ ഓം ലോകപാലായ നമഃ ഓം സംസാരതമനാശനായ നമഃ ഓം ഗുഹ്യായ നമഃ ഓം ഗുഹ്യതമായ നമഃ ഓം ഗുപ്തായ നമഃ ഓം മുക്തായ നമഃ ഓം യുക്തായ നമഃ ഓം സനാതനായ നമഃ ഓം ഗഹനായ നമഃ ഓം ഗഗനാകാരായ നമഃ ഓം ഗംഭീരായ നമഃ ഓം ഗണനായകായ നമഃ ഓം ഗോവിന്ദായ നമഃ ഓം ഗോപതയേ നമഃ ഓം ഗോപ്ത്രേ നമഃ ഓം ഗോഭാഗായ നമഃ ഓം ഭാവസംസ്ഥിതായ നമഃ 180 ഓം ഗോസാക്ഷിണേ നമഃ ഓം ഗോതമാരയേ നമഃ ഓം ഗാന്ധാരായ നമഃ ഓം ഗഗനാകൃതയേ നമഃ ഓം യോഗയുക്തായ നമഃ ഓം ഭോഗയുക്തായ നമഃ ഓം ശങ്കാമുക്തസമാധിമതേ നമഃ ഓം സഹജായ നമഃ ഓം സകലേശാനായ നമഃ ഓം കാർതവീര്യവരപ്രദായ നമഃ ഓം സരജായ നമഃ ഓം വിരജസേ നമഃ ഓം പുംസേ നമഃ ഓം പാവനായ നമഃ ഓം പാപനാശനായ നമഃ ഓം പരാവരവിനിർമുക്തായ നമഃ ഓം പരസ്മൈ ജ്യോതിഷേ നമഃ ഓം പുരാതനായ നമഃ ഓം നാനാജ്യോതിഷേ നമഃ ഓം അനേകാത്മനേ നമഃ 200 ഓം സ്വയഞ്ജ്യോതയേ നമഃ ഓം സദാശിവായ നമഃ ഓം ദിവ്യജ്യോതിർമയായ നമഃ ഓം സത്യവിജ്ഞാനഭാസ്കരായ നമഃ ഓം നിത്യശുദ്ധായ നമഃ ഓം പരായ നമഃ ഓം പൂർണായ നമഃ ഓം പ്രകാശായ നമഃ ഓം പ്രകടോദ്ഭവായ നമഃ ഓം പ്രമാദവിഗതായ നമഃ ഓം പരേശായ നമഃ ഓം പരവിക്രമായ നമഃ ഓം യോഗിനേ നമഃ ഓം യോഗായ നമഃ ഓം യോഗപായ നമഃ ഓം യോഗാഭ്യാസപ്രകാശനായ നമഃ ഓം യോക്ത്രേ നമഃ ഓം മോക്ത്രേ നമഃ ഓം വിധാത്രേ നമഃ ഓം ത്രാത്രേ നമഃ 220 ഓം പാത്രേ നമഃ ഓം നിരായുധായ നമഃ ഓം നിത്യമുക്തായ നമഃ ഓം നിത്യയുക്തായ നമഃ ഓം സത്യായ നമഃ ഓം സത്യപരാക്രമായ നമഃ ഓം സത്ത്വശുദ്ധികരായ നമഃ ഓം സത്ത്വായ നമഃ ഓം സത്ത്വഭൃതാം ഗതയേ നമഃ ഓം ശ്രീധരായ നമഃ ഓം ശ്രീവപുഷേ നമഃ ഓം ശ്രീമതേ നമഃ ഓം ശ്രീനിവാസായ നമഃ ഓം അമരാർചിതായ നമഃ ഓം ശ്രീനിധയേ നമഃ ഓം ശ്രീപതയേ നമഃ ഓം ശ്രേഷ്ഠായ നമഃ ഓം ശ്രേയസ്കായ നമഃ ഓം ചരമാശ്രയായ നമഃ ഓം ത്യാഗിനേ നമഃ 240 ഓം ത്യാഗാർഥസമ്പന്നായ നമഃ ഓം ത്യാഗാത്മനേ നമഃ ഓം ത്യാഗവിഗ്രഹായ നമഃ ഓം ത്യാഗലക്ഷണസിദ്ധാത്മനേ നമഃ ഓം ത്യാഗജ്ഞായ നമഃ ഓം ത്യാഗകാരണായ നമഃ ഓം ഭോഗായ നമഃ ഓം ഭോക്ത്രേ നമഃ ഓം ഭോഗ്യായ നമഃ ഓം ഭോഗസാധനകാരണായ നമഃ ഓം ഭോഗിനേ നമഃ ഓം ഭോഗാർഥസമ്പന്നായ നമഃ ഓം ഭോഗജ്ഞാനപ്രകാശനായ നമഃ ഓം കേവലായ നമഃ ഓം കേശവായ നമഃ ഓം കൃഷ്ണായ നമഃ ഓം കംവാസസേ നമഃ ഓം കമലാലയായ നമഃ ഓം കമലാസനപൂജ്യായ നമഃ ഓം ഹരയേ നമഃ 260 ഓം അജ്ഞാനഖണ്ഡനായ നമഃ ഓം മഹാത്മനേ നമഃ ഓം മഹദാദയേ നമഃ ഓം മഹേശോത്തമവന്ദിതായ നമഃ ഓം മനോബുദ്ധിവിഹീനാത്മനേ നമഃ ഓം മാനാത്മനേ നമഃ ഓം മാനവാധിപായ നമഃ ഓം ഭുവനേശായ നമഃ ഓം വിഭൂതയേ നമഃ ഓം ധൃതയേ നമഃ ഓം മേധായൈ നമഃ ഓം സ്മൃതയേ നമഃ ഓം ദയായൈ നമഃ ഓം ദുഃഖദാവാനലായ നമഃ ഓം ബുദ്ധായ നമഃ ഓം പ്രബുദ്ധായ നമഃ ഓം പരമേശ്വരായ നമഃ ഓം കാമഘ്നേ നമഃ ഓം ക്രോധഘ്നേ നമഃ ഓം ദംഭദർപമദാപഹായ നമഃ 280 ഓം അജ്ഞാനതിമിരാരയേ നമഃ ഓം ഭവാരയേ നമഃ ഓം ഭുവനേശ്വരായ നമഃ ഓം രൂപകൃതേ നമഃ ഓം രൂപഭൃതേ നമഃ ഓം രൂപിണേ നമഃ ഓം രൂപാത്മനേ നമഃ ഓം രൂപകാരണായ നമഃ ഓം രൂപജ്ഞായ നമഃ ഓം രൂപസാക്ഷിണേ നമഃ ഓം നാമരൂപായ നമഃ ഓം ഗുണാന്തകായ നമഃ ഓം അപ്രമേയായ നമഃ ഓം പ്രമേയായ നമഃ ഓം പ്രമാണായ നമഃ ഓം പ്രണവാശ്രയായ നമഃ ഓം പ്രമാണരഹിതായ നമഃ ഓം അചിന്ത്യായ നമഃ ഓം ചേതനാവിഗതായ നമഃ ഓം അജരായ നമഃ 300 ഓം അക്ഷരായ നമഃ ഓം അക്ഷരമുക്തായ നമഃ ഓം വിജ്വരായ നമഃ ഓം ജ്വരനാശനായ നമഃ ഓം വിശിഷ്ടായ നമഃ ഓം വിത്തശാസ്ത്രിണേ നമഃ ഓം ദൃഷ്ടായ നമഃ ഓം ദൃഷ്ടാന്തവർജിതായ നമഃ ഓം ഗുണേശായ നമഃ ഓം ഗുണകായായ നമഃ ഓം ഗുണാത്മനേ നമഃ ഓം ഗുണഭാവനായ നമഃ ഓം അനന്തഗുണസമ്പന്നായ നമഃ ഓം ഗുണഗർഭായ നമഃ ഓം ഗുണാധിപായ നമഃ ഓം ഗണേശായ നമഃ ഓം ഗുണനാഥായ നമഃ ഓം ഗുണാത്മനേ നമഃ ഓം ഗണഭാവനായ നമഃ ഓം ഗണബന്ധവേ നമഃ 320 ഓം വിവേകാത്മനേ നമഃ ഓം ഗുണയുക്തായ നമഃ ഓം പരാക്രമിണേ നമഃ ഓം അതർക്യായ നമഃ ഓം ക്രതവേ നമഃ ഓം അഗ്നയേ നമഃ ഓം കൃതജ്ഞായ നമഃ ഓം സഫലാശ്രയായ നമഃ ഓം യജ്ഞായ നമഃ ഓം യജ്ഞഫലദായ നമഃ ഓം യജ്ഞായ നമഃ ഓം ഇജ്യായ നമഃ ഓം അമരോത്തമായ നമഃ ഓം ഹിരണ്യഗർഭായ നമഃ ഓം ശ്രീഗർഭായ നമഃ ഓം ഖഗർഭായ നമഃ ഓം കുണപേശ്വരായ നമഃ ഓം മായാഗർഭായ നമഃ ഓം ലോകഗർഭായ നമഃ ഓം സ്വയംഭുവേ നമഃ 340 ഓം ഭുവനാന്തകായ നമഃ ഓം നിഷ്പാപായ നമഃ ഓം നിബിഡായ നമഃ ഓം നന്ദിനേ നമഃ ഓം ബോധിനേ നമഃ ഓം ബോധസമാശ്രയായ നമഃ ഓം ബോധാത്മനേ നമഃ ഓം ബോധനാത്മനേ നമഃ ഓം ഭേദവൈതണ്ഡഖണ്ഡനായ നമഃ ഓം സ്വാഭാവ്യായ നമഃ ഓം ഭാവനിർമുക്തായ നമഃ ഓം വ്യക്തായ നമഃ ഓം അവ്യക്തസമാശ്രയായ നമഃ ഓം നിത്യതൃപ്തായ നമഃ ഓം നിരാഭാസായ നമഃ ഓം നിർവാണായ നമഃ ഓം ശരണായ നമഃ ഓം സുഹൃതേ നമഃ ഓം ഗുഹ്യേശായ നമഃ ഓം ഗുണഗംഭീരായ നമഃ 360 ഓം ഗുണദോഷനിവാരണായ നമഃ ഓം ഗുണസംഗവിഹീനായ നമഃ ഓം യോഗാരേർദർപനാശനായ നമഃ ഓം ആനന്ദായ നമഃ ഓം പരമാനന്ദായ നമഃ ഓം സ്വാനന്ദസുഖവർധനായ നമഃ ഓം സത്യാനന്ദായ നമഃ ഓം ചിദാനന്ദായ നമഃ ഓം സർവാനന്ദപരായണായ നമഃ ഓം സദ്രൂപായ നമഃ ഓം സഹജായ നമഃ ഓം സത്യായ നമഃ ഓം സ്വാനന്ദായ നമഃ ഓം സുമനോഹരായ നമഃ ഓം സർവായ നമഃ ഓം സർവാന്തരായ നമഃ ഓം പൂർവാത്പൂർവതരായ നമഃ ഓം ഖമയായ നമഃ ഓം ഖപരായ നമഃ ഓം ഖാദയേ നമഃ 380 ഓം ഖംബ്രഹ്മണേ നമഃ ഓം ഖതനവേ നമഃ ഓം ഖഗായ നമഃ ഓം ഖവാസസേ നമഃ ഓം ഖവിഹീനായ നമഃ ഓം ഖനിധയേ നമഃ ഓം ഖപരാശ്രയായ നമഃ ഓം അനന്തായ നമഃ ഓം ആദിരൂപായ നമഃ ഓം സൂര്യമണ്ഡലമധ്യഗായ നമഃ ഓം അമോഘായ നമഃ ഓം പരമാമോഘായ നമഃ ഓം പരോക്ഷായ നമഃ ഓം പരദായ നമഃ ഓം കവയേ നമഃ ഓം വിശ്വചക്ഷുഷേ നമഃ ഓം വിശ്വസാക്ഷിണേ നമഃ ഓം വിശ്വബാഹവേ നമഃ ഓം ധനേശ്വരായ നമഃ ഓം ധനഞ്ജയായ നമഃ 400 ഓം മഹാതേജസേ നമഃ ഓം തേജിഷ്ഠായ നമഃ ഓം തൈജസായ നമഃ ഓം സുഖിനേ നമഃ ഓം ജ്യോതിഷേ നമഃ ഓം ജ്യോതിർമയായ നമഃ ഓം ജേത്രേ നമഃ ഓം ജ്യോതിഷാം ജ്യോതിരാത്മകായ നമഃ ഓം ജ്യോതിഷാമപി ജ്യോതിഷേ നമഃ ഓം ജനകായ നമഃ ഓം ജനമോഹനായ നമഃ ഓം ജിതേന്ദ്രിയായ നമഃ ഓം ജിതക്രോധായ നമഃ ഓം ജിതാത്മനേ നമഃ ഓം ജിതമാനസായ നമഃ ഓം ജിതസംഗായ നമഃ ഓം ജിതപ്രാണായ നമഃ ഓം ജിതസംസാരവാസനായ നമഃ ഓം നിർവാസനായ നമഃ ഓം നിരാലംബായ നമഃ 420 ഓം നിര്യോഗക്ഷേമവർജിതായ നമഃ ഓം നിരീഹായ നമഃ ഓം നിരഹങ്കാരായ നമഃ ഓം നിരാശിഷേ നിരുപാധികായ നമഃ ഓം നിത്യബോധായ നമഃ ഓം വിവിക്താത്മനേ നമഃ ഓം വിശുദ്ധോത്തമഗൗരവായ നമഃ ഓം വിദ്യാർഥിനേ നമഃ ഓം പരമാർഥിനേ നമഃ ഓം ശ്രദ്ധാർഥിനേ നമഃ ഓം സാധനാത്മകായ നമഃ ഓം പ്രത്യാഹാരിണേ നമഃ ഓം നിരാഹാരിണേ നമഃ ഓം സർവാഹാരപരായണായ നമഃ ഓം നിത്യശുദ്ധായ നമഃ ഓം നിരാകാങ്ക്ഷിണേ നമഃ ഓം പാരായണപരായണായ നമഃ ഓം അണോരണുതരായ നമഃ ഓം സൂക്ഷ്മായ നമഃ ഓം സ്ഥൂലായ നമഃ 440 ഓം സ്ഥൂലതരായ നമഃ ഓം ഏകായ നമഃ ഓം അനേകരൂപായ നമഃ ഓം വിശ്വരൂപായ നമഃ ഓം സനാതനായ നമഃ ഓം നൈകരൂപായ നമഃ ഓം വിരൂപാത്മനേ നമഃ ഓം നൈകബോധമയായ നമഃ ഓം നൈകനാമമയായ നമഃ ഓം നൈകവിദ്യാവിവർധനായ നമഃ ഓം ഏകായ നമഃ ഓം ഏകാന്തികായ നമഃ ഓം നാനാഭാവവിവർജിതായ നമഃ ഓം ഏകാക്ഷരായ നമഃ ഓം ബീജായ നമഃ ഓം പൂർണബിംബായ നമഃ ഓം സനാതനായ നമഃ ഓം മന്ത്രവീര്യായ നമഃ ഓം മന്ത്രബീജായ നമഃ ഓം ശാസ്ത്രവീര്യായ നമഃ 460 ഓം ജഗത്പതയേ നമഃ ഓം നാനാവീര്യധരായ നമഃ ഓം ശക്രേശായ നമഃ ഓം പൃഥിവീപതയേ നമഃ ഓം പ്രാണേശായ നമഃ ഓം പ്രാണദായ നമഃ ഓം പ്രാണായ നമഃ ഓം പ്രാണായാമപരായണായ നമഃ ഓം പ്രാണപഞ്ചകനിർമുക്തായ നമഃ ഓം കോശപഞ്ചകവർജിതായ നമഃ ഓം നിശ്ചലായ നമഃ ഓം നിഷ്കലായ നമഃ ഓം അസംഗായ നമഃ ഓം നിഷ്പ്രപഞ്ചായ നമഃ ഓം നിരാമയായ നമഃ ഓം നിരാധാരായ നമഃ ഓം നിരാകാരായ നമഃ ഓം നിർവികാരായ നമഃ ഓം നിരഞ്ജനായ നമഃ ഓം നിഷ്പ്രതീതായ നമഃ 480 ഓം നിരാഭാസായ നമഃ ഓം നിരാസക്തായ നമഃ ഓം നിരാകുലായ നമഃ ഓം നിഷ്ഠാസർവഗതായ നമഃ ഓം നിരാരംഭായ നമഃ ഓം നിരാശ്രയായ നമഃ ഓം നിരന്തരായ നമഃ ഓം സർവഗോപ്ത്രേ നമഃ ഓം ശാന്തായ നമഃ ഓം ദാന്തായ നമഃ ഓം മഹാമുനയേ നമഃ ഓം നിഃശബ്ദായ നമഃ ഓം സുകൃതായ നമഃ ഓം സ്വസ്ഥായ നമഃ ഓം സത്യവാദിനേ നമഃ ഓം സുരേശ്വരായ നമഃ ഓം ജ്ഞാനദായ നമഃ ഓം ജ്ഞാനവിജ്ഞാനിനേ നമഃ ഓം ജ്ഞാനാത്മനേ നമഃ ഓം ആനന്ദപൂരിതായ നമഃ 500 ഓം ജ്ഞാനയജ്ഞവിദാം ദക്ഷായ നമഃ ഓം ജ്ഞാനാഗ്നയേ നമഃ ഓം ജ്വലനായ നമഃ ഓം ബുധായ നമഃ ഓം ദയാവതേ നമഃ ഓം ഭവരോഗാരയേ നമഃ ഓം ചികിത്സാചരമാഗതയേ നമഃ ഓം ചന്ദ്രമണ്ഡലമധ്യസ്ഥായ നമഃ ഓം ചന്ദ്രകോടിസുശീതലായ നമഃ ഓം യന്ത്രകൃതേ നമഃ ഓം പരമായ നമഃ ഓം യന്ത്രിണേ നമഃ ഓം യന്ത്രാരൂഢാപരാജിതായ നമഃ ഓം യന്ത്രവിദേ നമഃ ഓം യന്ത്രവാസായ നമഃ ഓം യന്ത്രാധാരായ നമഃ ഓം ധരാധരായ നമഃ ഓം തത്ത്വജ്ഞായ നമഃ ഓം തത്ത്വഭൂതാത്മനേ നമഃ ഓം മഹത്തത്ത്വപ്രകാശനായ നമഃ 520 ഓം തത്ത്വസംഖ്യാനയോഗജ്ഞായ നമഃ ഓം സാംഖ്യശാസ്ത്രപ്രവർതകായ നമഃ ഓം അനന്തവിക്രമായ നമഃ ഓം ദേവായ നമഃ ഓം മാധവായ നമഃ ഓം ധനേശ്വരായ നമഃ ഓം സാധവേ നമഃ ഓം സാധുവരിഷ്ഠാത്മനേ നമഃ ഓം സാവധാനായ നമഃ ഓം അമരോത്തമായ നമഃ ഓം നിഃസങ്കല്പായ നമഃ ഓം നിരാധാരായ നമഃ ഓം ദുർധരായ നമഃ ഓം ആത്മവിദേ നമഃ ഓം പതയേ നമഃ ഓം ആരോഗ്യസുഖദായ നമഃ ഓം പ്രവരായ നമഃ ഓം വാസവായ നമഃ ഓം പരേശായ നമഃ ഓം പരമോദാരായ നമഃ 540 ഓം പ്രത്യക്ചൈതന്യദുർഗമായ നമഃ ഓം ദുരാധർഷായ നമഃ ഓം ദുരാവാസായ നമഃ ഓം ദൂരത്വപരിനാശനായ നമഃ ഓം വേദവിദേ നമഃ ഓം വേദകൃതേ നമഃ ഓം വേദായ നമഃ ഓം വേദാത്മനേ നമഃ ഓം വിമലാശയായ നമഃ ഓം വിവിക്തസേവിനേ നമഃ ഓം സംസാരശ്രമനാശനായ നമഃ ഓം ബ്രഹ്മയോനയേ നമഃ ഓം ബൃഹദ്യോനയേ നമഃ ഓം വിശ്വയോനയേ നമഃ ഓം വിദേഹവതേ നമഃ ഓം വിശാലാക്ഷായ നമഃ ഓം വിശ്വനാഥായ നമഃ ഓം ഹാടകാംഗദഭൂഷണായ നമഃ ഓം അബാധ്യായ നമഃ ഓം ജഗദാരാധ്യായ നമഃ 560 ഓം ജഗദാർജവപാലനായ നമഃ ഓം ജനവതേ നമഃ ഓം ധനവതേ നമഃ ഓം ധർമിണേ നമഃ ഓം ധർമഗായ നമഃ ഓം ധർമവർധനായ നമഃ ഓം അമൃതായ നമഃ ഓം ശാശ്വതായ നമഃ ഓം സാധ്യായ നമഃ ഓം സിദ്ധിദായ നമഃ ഓം സുമനോഹരായ നമഃ ഓം ഖലുബ്രഹ്മഖലുസ്ഥാനായ നമഃ ഓം മുനീനാം പരമായൈ ഗതയേ നമഃ ഓം ഉപദ്രഷ്ട്രേ നമഃ ഓം ശ്രേഷ്ഠായ നമഃ ഓം ശുചിഭൂതായ നമഃ ഓം അനാമയായ നമഃ ഓം വേദസിദ്ധാന്തവേദ്യായ നമഃ ഓം മാനസാഹ്ലാദവർധനായ നമഃ ഓം ദേഹാദന്യായ നമഃ 580 ഓം ഗുണാദന്യായ നമഃ ഓം ലോകാദന്യായ നമഃ ഓം വിവേകവിദേ നമഃ ഓം ദുഷ്ടസ്വപ്നഹരായ നമഃ ഓം ഗുരവേ നമഃ ഓം ഗുരുവരോത്തമായ നമഃ ഓം കർമിണേ നമഃ ഓം കർമവിനിർമുക്തായ നമഃ ഓം സംന്യാസിനേ നമഃ ഓം സാധകേശ്വരായ നമഃ ഓം സർവഭാവവിഹീനായ നമഃ ഓം തൃഷ്ണാസംഗനിവാരകായ നമഃ ഓം ത്യാഗിനേ നമഃ ഓം ത്യാഗവപുഷേ നമഃ ഓം ത്യാഗായ നമഃ ഓം ത്യാഗദാനവിവർജിതായ നമഃ ഓം ത്യാഗകാരണത്യാഗാത്മനേ നമഃ ഓം സദ്ഗുരവേ നമഃ ഓം സുഖദായകായ നമഃ ഓം ദക്ഷായ നമഃ 600 ഓം ദക്ഷാദിവന്ദ്യായ നമഃ ഓം ജ്ഞാനവാദപ്രവർതകായ നമഃ ഓം ശബ്ദബ്രഹ്മമയാത്മനേ നമഃ ഓം ശബ്ദബ്രഹ്മപ്രകാശവതേ നമഃ ഓം ഗ്രസിഷ്ണവേ നമഃ ഓം പ്രഭവിഷ്ണവേ നമഃ ഓം സഹിഷ്ണവേ നമഃ ഓം വിഗതാന്തരായ നമഃ ഓം വിദ്വത്തമായ നമഃ ഓം മഹാവന്ദ്യായ നമഃ ഓം വിശാലോത്തമവാചേ മുനയേ നമഃ ഓം ബ്രഹ്മവിദേ നമഃ ഓം ബ്രഹ്മഭാവായ നമഃ ഓം ബ്രഹ്മർഷയേ നമഃ ഓം ബ്രാഹ്മണപ്രിയായ നമഃ ഓം ബ്രഹ്മണേ നമഃ ഓം ബ്രഹ്മപ്രകാശാത്മനേ നമഃ ഓം ബ്രഹ്മവിദ്യാപ്രകാശനായ നമഃ ഓം അത്രിവംശപ്രഭൂതാത്മനേ നമഃ ഓം താപസോത്തമവന്ദിതായ നമഃ 620 ഓം ആത്മവാസിനേ നമഃ ഓം വിധേയാത്മനേ നമഃ ഓം അത്രിവംശവിവർധനായ നമഃ ഓം പ്രവർതനായ നമഃ ഓം നിവൃത്താത്മനേ നമഃ ഓം പ്രലയോദകസന്നിഭായ നമഃ ഓം നാരായണായ നമഃ ഓം മഹാഗർഭായ നമഃ ഓം ഭാർഗവപ്രിയകൃത്തമായ നമഃ ഓം സങ്കല്പദുഃഖദലനായ നമഃ ഓം സംസാരതമനാശനായ നമഃ ഓം ത്രിവിക്രമായ നമഃ ഓം ത്രിധാകാരായ നമഃ ഓം ത്രിമൂർതയേ നമഃ ഓം ത്രിഗുണാത്മകായ നമഃ ഓം ഭേദത്രയഹരായ നമഃ ഓം താപത്രയനിവാരകായ നമഃ ഓം ദോഷത്രയവിഭേദിനേ നമഃ ഓം സംശയാർണവഖണ്ഡനായ നമഃ ഓം അസംശയായ നമഃ 640 ഓം അസമ്മൂഢായ നമഃ ഓം അവാദിനേ നമഃ ഓം രാജവന്ദിതായ നമഃ ഓം രാജയോഗിനേ നമഃ ഓം മഹായോഗിനേ നമഃ ഓം സ്വഭാവഗലിതായ നമഃ ഓം പുണ്യശ്ലോകായ നമഃ ഓം പവിത്രാംഘ്രയേ നമഃ ഓം ധ്യാനയോഗപരായണായ നമഃ ഓം ധ്യാനസ്ഥായ നമഃ ഓം ധ്യാനഗമ്യായ നമഃ ഓം വിധേയാത്മനേ നമഃ ഓം പുരാതനായ നമഃ ഓം അവിജ്ഞേയായ നമഃ ഓം അന്തരാത്മനേ നമഃ ഓം മുഖ്യബിംബസനാതനായ നമഃ ഓം ജീവസഞ്ജീവനായ നമഃ ഓം ജീവായ നമഃ ഓം ചിദ്വിലാസായ നമഃ ഓം ചിദാശ്രയായ നമഃ 660 ഓം മഹേന്ദ്രായ നമഃ ഓം അമരമാന്യായ നമഃ ഓം യോഗേന്ദ്രായ നമഃ ഓം യോഗവിത്തമായ നമഃ ഓം യോഗധർമായ നമഃ ഓം യോഗായ നമഃ ഓം തത്ത്വായ നമഃ ഓം തത്ത്വവിനിശ്ചയായ നമഃ ഓം നൈകബാഹവേ നമഃ ഓം അനന്താത്മനേ നമഃ ഓം നൈകനാമപരാക്രമായ നമഃ ഓം നൈകാക്ഷിണേ നമഃ ഓം നൈകപാദായ നമഃ ഓം നാഥനാഥായ നമഃ ഓം ഉത്തമോത്തമായ നമഃ ഓം സഹസ്രശീർഷ്ണേ നമഃ ഓം പുരുഷായ നമഃ ഓം സഹസ്രാക്ഷായ നമഃ ഓം സഹസ്രപാദേ നമഃ ഓം സഹസ്രരൂപദൃശേ നമഃ 680 ഓം സഹസ്രാരമയോദ്ധവായ നമഃ ഓം ത്രിപാദപുരുഷായ നമഃ ഓം ത്രിപാദൂർധ്വായ നമഃ ഓം ത്ര്യംബകായ നമഃ ഓം മഹാവീര്യായ നമഃ ഓം യോഗവീര്യവിശാരദായ നമഃ ഓം വിജയിനേ നമഃ ഓം വിനയിനേ നമഃ ഓം ജേത്രേ നമഃ ഓം വീതരാഗിണേ നമഃ ഓം വിരാജിതായ നമഃ ഓം രുദ്രായ നമഃ ഓം രൗദ്രായ നമഃ ഓം മഹാഭീമായ നമഃ ഓം പ്രാജ്ഞമുഖ്യായ നമഃ ഓം സദാശുചയേ നമഃ ഓം അന്തർജ്യോതിഷേ നമഃ ഓം അനന്താത്മനേ നമഃ ഓം പ്രത്യഗാത്മനേ നമഃ ഓം നിരന്തരായ നമഃ 700 ഓം അരൂപായ നമഃ ഓം ആത്മരൂപായ നമഃ ഓം സർവഭാവവിനിർവൃതായ നമഃ ഓം അന്തഃശൂന്യായ നമഃ ഓം ബഹിഃശൂന്യായ നമഃ ഓം ശൂന്യാത്മനേ നമഃ ഓം ശൂന്യഭാവനായ നമഃ ഓം അന്തഃപൂർണായ നമഃ ഓം ബഹിഃപൂർണായ നമഃ ഓം പൂർണാത്മനേ നമഃ ഓം പൂർണഭാവനായ നമഃ ഓം അന്തസ്ത്യാഗിനേ നമഃ ഓം ബഹിസ്ത്യാഗിനേ നമഃ ഓം ത്യാഗാത്മനേ നമഃ ഓം സർവയോഗവതേ നമഃ ഓം അന്തര്യോഗിനേ നമഃ ഓം ബഹിര്യോഗിനേ നമഃ ഓം സർവയോഗപരായണായ നമഃ ഓം അന്തർഭോഗിനേ നമഃ ഓം ബഹിർഭോഗിനേ നമഃ 720 ഓം സർവഭോഗവിദുത്തമായ നമഃ ഓം അന്തർനിഷ്ഠായ നമഃ ഓം ബഹിർനിഷ്ഠായ നമഃ ഓം സർവനിഷ്ഠാമയായ നമഃ ഓം ബാഹ്യാന്തരവിമുക്തായ നമഃ ഓം ബാഹ്യാന്തരവിവർജിതായ നമഃ ഓം ശാന്തായ നമഃ ഓം ശുദ്ധായ നമഃ ഓം വിശുദ്ധായ നമഃ ഓം നിർവാണായ നമഃ ഓം പ്രകൃതേഃ പരായ നമഃ ഓം അകാലായ നമഃ ഓം കാലനേമിനേ നമഃ ഓം കാലകാലായ നമഃ ഓം ജനേശ്വരായ നമഃ ഓം കാലാത്മനേ നമഃ ഓം കാലകർത്രേ നമഃ ഓം കാലജ്ഞായ നമഃ ഓം കാലനാശനായ നമഃ ഓം കൈവല്യപദദാത്രേ നമഃ 740 ഓം കൈവല്യസുഖദായകായ നമഃ ഓം കൈവല്യകലനാധാരായ നമഃ ഓം നിർഭരായ നമഃ ഓം ഹർഷവർധനായ നമഃ ഓം ഹൃദയസ്ഥായ ഹൃഷീകേശായ നമഃ ഓം ഗോവിന്ദായ നമഃ ഓം ഗർഭവർജിതായ നമഃ ഓം സകലാഗമപൂജ്യായ നമഃ ഓം നിഗമായ നമഃ ഓം നിഗമാശ്രയായ നമഃ ഓം പരായൈ ശക്തയേ നമഃ ഓം പരായൈ കീർതയേ നമഃ ഓം പരായൈ വൃത്തയേ നമഃ ഓം നിധിസ്മൃതയേ നമഃ ഓം പരവിദ്യായ നമഃ ഓം പരായൈ ക്ഷാന്തയേ നമഃ ഓം വിഭക്തയേ നമഃ ഓം യുക്തസദ്ഗതയേ നമഃ ഓം സ്വപ്രകാശായ നമഃ ഓം പ്രകാശാത്മനേ നമഃ 760 ഓം പരസംവേദനാത്മകായ നമഃ ഓം സ്വസേവ്യായ നമഃ ഓം സ്വവിദാം സ്വാത്മനേ നമഃ ഓം സ്വസംവേദ്യായ നമഃ ഓം അനഘായ നമഃ ഓം ക്ഷമിണേ നമഃ ഓം സ്വാനുസന്ധാനശീലാത്മനേ നമഃ ഓം സ്വാനുസന്ധാനഗോചരായ നമഃ ഓം സ്വാനുസന്ധാനശൂന്യാത്മനേ നമഃ ഓം സ്വാനുസന്ധാനകാശ്രയായ നമഃ ഓം സ്വബോധദർപണായ നമഃ ഓം അഭംഗായ നമഃ ഓം കന്ദർപകുലനാശനായ നമഃ ഓം ബ്രഹ്മചാരിണേ നമഃ ഓം ബ്രഹ്മവേത്ത്രേ നമഃ ഓം ബ്രാഹ്മണായ നമഃ ഓം ബ്രഹ്മവിത്തമായ നമഃ ഓം തത്ത്വബോധായ നമഃ ഓം സുധാവർഷായ നമഃ ഓം പാവനായ നമഃ 780 ഓം പാപപാവകായ നമഃ ഓം ബ്രഹ്മസൂത്രവിധേയാത്മനേ നമഃ ഓം ബ്രഹ്മസൂത്രാർഥനിർണയായ നമഃ ഓം ആത്യന്തികായ നമഃ ഓം മഹാകല്പായ നമഃ ഓം സങ്കല്പാവർതനാശനായ നമഃ ഓം ആധിവ്യാധിഹരായ നമഃ ഓം സംശയാർണവശോഷകായ നമഃ ഓം തത്ത്വാത്മജ്ഞാനസന്ദേശായ നമഃ ഓം മഹാനുഭവഭാവിതായ നമഃ ഓം ആത്മാനുഭവസമ്പന്നായ നമഃ ഓം സ്വാനുഭാവസുഖാശ്രയായ നമഃ ഓം അചിന്ത്യായ നമഃ ഓം ബൃഹദ്ഭാനവേ നമഃ ഓം പ്രമദോത്കർഷനാശനായ നമഃ ഓം അനികേതപ്രശാന്താത്മനേ നമഃ ഓം ശൂന്യാവാസായ നമഃ ഓം ജഗദ്വപുഷേ നമഃ ഓം ചിദ്ഗതയേ നമഃ ഓം ചിന്മയായ നമഃ 800 ഓം ചക്രിണേ നമഃ ഓം മായാചക്രപ്രവർതകായ നമഃ ഓം സർവവർണവിദാരംഭിണേ നമഃ ഓം സർവാരംഭപരായണായ നമഃ ഓം പുരാണായ നമഃ ഓം പ്രവരായ നമഃ ഓം ദാത്രേ നമഃ ഓം സുന്ദരായ നമഃ ഓം കനകാംഗദിനേ നമഃ ഓം അനസൂയാത്മജായ നമഃ ഓം ദത്തായ നമഃ ഓം സർവജ്ഞായ നമഃ ഓം സർവകാമദായ നമഃ ഓം കാമജിതേ നമഃ ഓം കാമപാലായ നമഃ ഓം കാമിനേ നമഃ ഓം കാമപ്രദാഗമായ നമഃ ഓം കാമവതേ നമഃ ഓം കാമപോഷായ നമഃ ഓം സർവകാമനിവർതകായ നമഃ 820 ഓം സർവകർമഫലോത്പത്തയേ നമഃ ഓം സർവകാമഫലപ്രദായ നമഃ ഓം സർവകർമഫലൈഃ പൂജ്യായ നമഃ ഓം സർവകർമഫലാശ്രയായ നമഃ ഓം വിശ്വകർമണേ നമഃ ഓം കൃതാത്മനേ നമഃ ഓം കൃതജ്ഞായ നമഃ ഓം സർവസാക്ഷികായ നമഃ ഓം സർവാരംഭപരിത്യാഗിനേ നമഃ ഓം ജഡോന്മത്തപിശാചവതേ നമഃ ഓം ഭിക്ഷവേ നമഃ ഓം ഭിക്ഷാകരായ നമഃ ഓം ഭൈക്ഷാഹാരിണേ നമഃ ഓം നിരാശ്രമിണേ നമഃ ഓം അകൂലായ നമഃ ഓം അനുകൂലായ നമഃ ഓം വികലായ നമഃ ഓം അകലായ നമഃ ഓം ജടിലായ നമഃ ഓം വനചാരിണേ നമഃ 840 ഓം ദണ്ഡിനേ നമഃ ഓം മുണ്ഡിനേ നമഃ ഓം ഗണ്ഡിനേ നമഃ ഓം ദേഹധർമവിഹീനാത്മനേ നമഃ ഓം ഏകാകിനേ നമഃ ഓം സംഗവർജിതായ നമഃ ഓം ആശ്രമിണേ നമഃ ഓം അനാശ്രമാരംഭായ നമഃ ഓം അനാചാരിണേ നമഃ ഓം കർമവർജിതായ നമഃ ഓം അസന്ദേഹിനേ നമഃ ഓം സന്ദേഹിനേ നമഃ ഓം കിഞ്ചിന്ന കിഞ്ചനായ നമഃ ഓം നൃദേഹിനേ നമഃ ഓം ദേഹശൂന്യായ നമഃ ഓം നാഭാവിനേ നമഃ ഓം ഭാവനിർഗതായ നമഃ ഓം നാബ്രഹ്മണേ നമഃ ഓം പരബ്രഹ്മണേ നമഃ ഓം സ്വയമേവ നിരാകുലായ നമഃ 860 ഓം അനഘായ നമഃ ഓം അഗുരവേ നമഃ ഓം നാഥനാഥോത്തമായ നമഃ ഓം ഗുരവേ നമഃ ഓം ദ്വിഭുജായ നമഃ ഓം പ്രാകൃതായ നമഃ ഓം ജനകായ നമഃ ഓം പിതാമഹായ നമഃ ഓം അനാത്മനേ നമഃ ഓം നാനാത്മനേ നമഃ ഓം നീതയേ നമഃ ഓം നീതിമതാം വരായ നമഃ ഓം സഹജായ നമഃ ഓം സദൃശായ നമഃ ഓം സിദ്ധായ നമഃ ഓം ഏകായ നമഃ ഓം ചിന്മാത്രായ നമഃ ഓം കർത്രേ നമഃ ഓം കർത്രേ നമഃ ഓം ഭോക്ത്രേ നമഃ 880 ഓം ഭോഗവിവർജിതായ നമഃ ഓം തുരീയായ നമഃ ഓം തുരീയാതീതായ നമഃ ഓം സ്വച്ഛായ നമഃ ഓം സർവമയായ നമഃ ഓം സർവാധിഷ്ഠാനരൂപായ നമഃ ഓം സർവധ്യേയവിവർജിതായ നമഃ ഓം സർവലോകനിവാസാത്മനേ നമഃ ഓം സകലോത്തമവന്ദിതായ നമഃ ഓം ദേഹഭൃതേ നമഃ ഓം ദേഹകൃതേ നമഃ ഓം ദേഹാത്മനേ നമഃ ഓം ദേഹഭാവനായ നമഃ ഓം ദേഹിനേ നമഃ ഓം ദേഹവിഭക്തായ നമഃ ഓം ദേഹഭാവപ്രകാശനായ നമഃ ഓം ലയസ്ഥായ നമഃ ഓം ലയവിദേ നമഃ ഓം ലയാഭാവായ നമഃ ഓം ബോധവതേ നമഃ 900 ഓം ലയാതീതായ നമഃ ഓം ലയസ്യാന്തായ നമഃ ഓം ലയഭാവനിവാരണായ നമഃ ഓം വിമുഖായ നമഃ ഓം പ്രമുഖായ നമഃ ഓം പ്രത്യങ്മുഖവദാചരിണേ നമഃ ഓം വിശ്വഭുജേ നമഃ ഓം വിശ്വധൃഷേ നമഃ ഓം വിശ്വായ നമഃ ഓം വിശ്വക്ഷേമകരായ നമഃ ഓം അവിക്ഷിപ്തായ നമഃ ഓം അപ്രമാദിനേ നമഃ ഓം പരർധയേ നമഃ ഓം പരമാർഥദൃശേ നമഃ ഓം സ്വാനുഭാവവിഹീനായ നമഃ ഓം സ്വാനുഭാവപ്രകാശനായ നമഃ ഓം നിരിന്ദ്രിയായ നമഃ ഓം നിർബുദ്ധയേ നമഃ ഓം നിരാഭാസായ നമഃ ഓം നിരാകൃതായ നമഃ 920 ഓം നിരഹങ്കാരരൂപാത്മനേ നമഃ ഓം നിർവപുഷേ നമഃ ഓം സകലാശ്രയായ നമഃ ഓം ശോകദുഃഖഹരായ നമഃ ഓം ഭോഗമോക്ഷഫലപ്രദായ നമഃ ഓം സുപ്രസന്നായ നമഃ ഓം സൂക്ഷ്മായ നമഃ ഓം ശബ്ദബ്രഹ്മാർഥസംഗ്രഹായ നമഃ ഓം ആഗമാപായശൂന്യായ നമഃ ഓം സ്ഥാനദായ നമഃ ഓം സതാംഗതയേ നമഃ ഓം അകൃതായ നമഃ ഓം സുകൃതായ നമഃ ഓം കൃതകർമണേ നമഃ ഓം വിനിർവൃതായ നമഃ ഓം ഭേദത്രയഹരായ നമഃ ഓം ദേഹത്രയവിനിർഗതായ നമഃ ഓം സർവകാമമയായ നമഃ ഓം സർവകാമനിവർതകായ നമഃ ഓം സിദ്ധേശ്വരായ നമഃ 940 ഓം അജരായ നമഃ ഓം പഞ്ചബാണദർപഹുതാശനായ നമഃ ഓം ചതുരക്ഷരബീജാത്മനേ നമഃ ഓം സ്വഭുവേ നമഃ ഓം ചിത്കീർതിഭൂഷണായ നമഃ ഓം അഗാധബുദ്ധയേ നമഃ ഓം അക്ഷുബ്ധായ നമഃ ഓം ചന്ദ്രസൂര്യാഗ്നിലോചനായ നമഃ ഓം യമദംഷ്ട്രായ നമഃ ഓം അതിസംഹർത്രേ നമഃ ഓം പരമാനന്ദസാഗരായ നമഃ ഓം ലീലാവിശ്വംഭരായ നമഃ ഓം ഭാനവേ നമഃ ഓം ഭൈരവായ നമഃ ഓം ഭീമലോചനായ നമഃ ഓം ബ്രഹ്മചർമാംബരായ നമഃ ഓം കാലായ നമഃ ഓം അചലായ നമഃ ഓം ചലനാന്തകായ നമഃ ഓം ആദിദേവായ നമഃ 960 ഓം ജഗദ്യോനയേ നമഃ ഓം വാസവാരിവിമർദനായ നമഃ ഓം വികർമകർമകർമജ്ഞായ നമഃ ഓം അനന്യഗമകായ നമഃ ഓം അഗമായ നമഃ ഓം അബദ്ധകർമശൂന്യായ നമഃ ഓം കാമരാഗകുലക്ഷയായ നമഃ ഓം യോഗാന്ധകാരമഥനായ നമഃ ഓം പദ്മജന്മാദിവന്ദിതായ നമഃ ഓം ഭക്തകാമായ നമഃ ഓം അഗ്രജായ നമഃ ഓം ചക്രിണേ നമഃ ഓം ഭാവനിർഭാവഭാവകായ നമഃ ഓം ഭേദാന്തകായ നമഃ ഓം മഹാതേ നമഃ ഓം അഗ്ര്യായ നമഃ ഓം നിഗൂഹായ നമഃ ഓം ഗോചരാന്തകായ നമഃ ഓം കാലാഗ്നിശമനായ നമഃ ഓം ശംഖചക്രപദ്മഗദാധരായ നമഃ 980 ഓം ദീപ്തായ നമഃ ഓം ദീനപതയേ നമഃ ഓം ശാസ്ത്രേ നമഃ ഓം സ്വച്ഛന്ദായ നമഃ ഓം മുക്തിദായകായ നമഃ ഓം വ്യോമധർമാംബരായ നമഃ ഓം ഭേത്ത്രേ നമഃ ഓം ഭസ്മധാരിണേ നമഃ ഓം ധരാധരായ നമഃ ഓം ധർമഗുപ്തായ നമഃ ഓം അന്വയാത്മനേ നമഃ ഓം വ്യതിരേകാർഥനിർണയായ നമഃ ഓം ഏകാനേകഗുണാഭാസാഭാസനിർഭാസവർജിതായ നമഃ ഓം ഭാവാഭാവസ്വഭാവാത്മനേ നമഃ ഓം ഭാവാഭാവവിഭാവവിദേ നമഃ ഓം യോഗിഹൃദയവിശ്രാമായ നമഃ ഓം അനന്തവിദ്യാവിവർധനായ നമഃ ഓം വിഘ്നാന്തകായ നമഃ ഓം ത്രികാലജ്ഞായ നമഃ ഓം തത്ത്വാത്മജ്ഞാനസാഗരായ നമഃ 1000

Recite with devotion and pure heart

Regular practice brings spiritual benefits