Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

ഭൂതനാഥ ഭുജംഗ സ്തോത്രം

ശ്രിതാനംദ ചിംതാമണി ശ്രീനിവാസം സദാ സച്ചിദാനംദ പൂര്ണപ്രകാശമ് ഉദാരം സുദാരം സുരാധാരമീശം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 1 വിഭും വേദവേദാംതവേദ്യം വരിഷ്ഠം വിഭൂതിപ്രദം വിശ്രുതം ബ്രഹ്മനിഷ്ഠമ് വിഭാസ്വത്പ്രഭാവപ്രഭം പുഷ്കലേഷ്ടം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 2 പരിത്രാണദക്ഷം പരബ്രഹ്മസൂത്രം സ്ഫുരച്ചാരുഗാത്രം ഭവധ്വാംതമിത്രമ് പരം പ്രേമപാത്രം പവിത്രം വിചിത്രം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 3 പരേശം പ്രഭും പൂര്ണകാരുണ്യരൂപം ഗിരീശാധിപീഠോജ്ജ്വലച്ചാരുദീപമ് സുരേശാദിസംസേവിതം സുപ്രതാപം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 4 ഹരീശാനസംയുക്തശക്ത്യേകവീരം കിരാതാവതാരം കൃപാപാംഗപൂരമ് കിരീടാവതംസോജ്ജ്വലത് പിംഛഭാരം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 5 ഗുരും പൂര്ണലാവണ്യപാദാദികേശം ഗരീയം മഹാകോടിസൂര്യപ്രകാശമ് കരാംഭോരുഹന്യസ്തവേത്രം സുരേശം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 6 മഹായോഗപീഠേ ജ്വലംതം മഹാംതം മഹാവാക്യസാരോപദേശം സുശാംതമ് മഹര്ഷിപ്രഹര്ഷപ്രദം ജ്ഞാനകംദം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 7 മഹാരണ്യമന്മാനസാംതര്നിവാസാന് അഹംകാരദുർവാരഹിം‍സ്രാ മൃഗാദീന് ഹരംതം കിരാതാവതാരം ചരംതം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 8 പൃഥിവ്യാദിഭൂത പ്രപംചാംതരസ്ഥം പൃഥഗ്ഭൂതചൈതന്യജന്യം പ്രശസ്തമ് പ്രധാനം പ്രമാണം പുരാണപ്രസിദ്ധം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 9 ജഗജ്ജീവനം പാവനം ഭാവനീയം ജഗദ്വ്യാപകം ദീപകം മോഹനീയമ് സുഖാധാരമാധാരഭൂതം തുരീയം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 10 ഇഹാമുത്ര സത്സൌഖ്യസംപന്നിധാനം മഹദ്യോനിമവ്യാഹതാത്മാഭിധാനമ് അഹഃ പുംഡരീകാനനം ദീപ്യമാനം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 11 ത്രികാലസ്ഥിതം സുസ്ഥിരം ജ്ഞാനസംസ്ഥം ത്രിധാമ ത്രിമൂര്ത്യാത്മകം ബ്രഹ്മസംസ്ഥമ് ത്രയീമൂര്തിമാര്തിച്ഛിദം ശക്തിയുക്തം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 12 ഇഡാം പിംഗളാം സത്സുഷുമ്നാം വിശംതം സ്ഫുടം ബ്രഹ്മരംധ്ര സ്വതംത്രം സുശാംതമ് ദൃഢം നിത്യ നിർവാണമുദ്ഭാസയംതം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 13 അണുബ്രഹ്മപര്യംത ജീവൈക്യബിംബം ഗുണാകാരമത്യംതഭക്താനുകംപമ് അനര്ഘം ശുഭോദര്കമാത്മാവലംബം പരം ജ്യോതിരൂപം ഭജേ ഭൂതനാഥമ് 14 ഇതി ധര്മശാസ്താ ഭുജംഗ സ്തോത്രമ്

Recite with devotion and pure heart

Regular practice brings spiritual benefits