Haindavam Logo - Lord Ganesha

ഹൈന്ദവം

📍
Font Size:

അയ്യപ്പ സഹസ്രനാമാവലീ

ഓം ശിവപുത്രായ നമഃ ഓം മഹാതേജസേ നമഃ ഓം ശിവകാര്യധുരന്ധരായ നമഃ ഓം ശിവപ്രദായ നമഃ ഓം ശിവജ്ഞാനിനേ നമഃ ഓം ശൈവധർമസുരക്ഷകായ നമഃ ഓം ശംഖധാരിണേ നമഃ ഓം സുരാധ്യക്ഷായ നമഃ ഓം ചന്ദ്രമൗലയേ നമഃ ഓം സുരോത്തമായ നമഃ ഓം കാമേശായ നമഃ ഓം കാമതേജസ്വിനേ നമഃ ഓം കാമാദിഫലസമ്യുതായ നമഃ ഓം കല്യാണായ നമഃ ഓം കോമലാംഗായ നമഃ ഓം കല്യാണഫലദായകായ നമഃ ഓം കരുണാബ്ധയേ നമഃ ഓം കർമദക്ഷായ നമഃ ഓം കരുണാരസസാഗരായ നമഃ ഓം ജഗത്പ്രിയായ നമഃ 20 ഓം ജഗദ്രക്ഷായ നമഃ ഓം ജഗദാനന്ദദായകായ നമഃ ഓം ജയാദിശക്തിസംസേവ്യായ നമഃ ഓം ജനാഹ്ലാദായ നമഃ ഓം ജിഗീഷുകായ നമഃ ഓം ജിതേന്ദ്രിയായ നമഃ ഓം ജിതക്രോധായ നമഃ ഓം ജിതദേവാരിസംഘകായ നമഃ ഓം ജൈമിന്യാദൃഷിസംസേവ്യായ നമഃ ഓം ജരാമരണനാശകായ നമഃ ഓം ജനാർദനസുതായ നമഃ ഓം ജ്യേഷ്ഠായ നമഃ ഓം ജ്യേഷ്ഠാദിഗണസേവിതായ നമഃ ഓം ജന്മഹീനായ നമഃ ഓം ജിതാമിത്രായ നമഃ ഓം ജനകേനാഭിപൂജിതായ നമഃ ഓം പരമേഷ്ഠിനേ നമഃ ഓം പശുപതയേ നമഃ ഓം പങ്കജാസനപൂജിതായ നമഃ ഓം പുരഹന്ത്രേ നമഃ 40 ഓം പുരത്രാത്രേ നമഃ ഓം പരമൈശ്വര്യദായകായ നമഃ ഓം പവനാദിസുരൈഃ സേവ്യായ നമഃ ഓം പഞ്ചബ്രഹ്മപരായണായ നമഃ ഓം പാർവതീതനയായ നമഃ ഓം ബ്രഹ്മണേ നമഃ ഓം പരാനന്ദായ നമഃ ഓം പരാത്പരായ നമഃ ഓം ബ്രഹ്മിഷ്ഠായ നമഃ ഓം ജ്ഞാനനിരതായ നമഃ ഓം ഗുണാഗുണനിരൂപകായ നമഃ ഓം ഗുണാധ്യക്ഷായ നമഃ ഓം ഗുണനിധയേ നമഃ ഓം ഗോപാലേനാഭിപുജിതായ നമഃ ഓം ഗോരക്ഷകായ നമഃ ഓം ഗോധനദായ നമഃ ഓം ഗജാരൂഢായ നമഃ ഓം ഗജപ്രിയായ നമഃ ഓം ഗജഗ്രീവായ നമഃ ഓം ഗജസ്കന്ധായ നമഃ 60 ഓം ഗഭസ്തയേ നമഃ ഓം ഗോപതയേ നമഃ ഓം പ്രഭവേ നമഃ ഓം ഗ്രാമപാലായ നമഃ ഓം ഗജാധ്യക്ഷായ നമഃ ഓം ദിഗ്ഗജേനാഭിപൂജിതായ നമഃ ഓം ഗണാധ്യക്ഷായ നമഃ ഓം ഗണപതയേ നമഃ ഓം ഗവാം പതയേ നമഃ ഓം അഹർപതയേ നമഃ ഓം ജടാധരായ നമഃ ഓം ജലനിഭായ നമഃ ഓം ജൈമിന്യൈരഭിപൂജിതായ നമഃ ഓം ജലന്ധരനിഹന്ത്രേ നമഃ ഓം ശോണാക്ഷായ നമഃ ഓം ശോണവാസകായ നമഃ ഓം സുരാധിപായ നമഃ ഓം ശോകഹന്ത്രേ നമഃ ഓം ശോഭാക്ഷായ നമഃ ഓം സൂര്യതേജസായ നമഃ 80 ഓം സുരാർചിതായ നമഃ ഓം സുരൈർവന്ദ്യായ നമഃ ഓം ശോണാംഗായ നമഃ ഓം ശാല്മലീപതയേ നമഃ ഓം സുജ്യോതിഷേ നമഃ ഓം ശരവീരഘ്നായ നമഃ ഓം ശരച്ചന്ദ്രനിഭാനനായ നമഃ ഓം സനകാദിമുനിധ്യേയായ നമഃ ഓം സർവജ്ഞാനപ്രദായ നമഃ ഓം വിഭവേ നമഃ ഓം ഹലായുധായ നമഃ ഓം ഹംസനിഭായ നമഃ ഓം ഹാഹാഹൂഹൂമുഖസ്തുതായ നമഃ ഓം ഹരയേ നമഃ ഓം ഹരപ്രിയായ നമഃ ഓം ഹംസായ നമഃ ഓം ഹര്യക്ഷാസനതത്പരായ നമഃ ഓം പാവനായ നമഃ ഓം പാവകനിഭായ നമഃ ഓം ഭക്തപാപവിനാശനായ നമഃ 100 ഓം ഭസിതാംഗായ നമഃ ഓം ഭയത്രാത്രേ നമഃ ഓം ഭാനുമതേ നമഃ ഓം ഭയനാശനായ നമഃ ഓം ത്രിപുണ്ഡ്രകായ നമഃ ഓം ത്രിനയനായ നമഃ ഓം ത്രിപുണ്ഡ്രാങ്കിതമസ്തകായ നമഃ ഓം ത്രിപുരഘ്നായ നമഃ ഓം ദേവവരായ നമഃ ഓം ദേവാരികുലനാശകായ നമഃ ഓം ദേവസേനാധിപായ നമഃ ഓം തേജസേ നമഃ ഓം തേജോരാശയേ നമഃ ഓം ദശാനനായ നമഃ ഓം ദാരുണായ നമഃ ഓം ദോഷഹന്ത്രേ നമഃ ഓം ദോർദണ്ഡായ നമഃ ഓം ദണ്ഡനായകായ നമഃ ഓം ധനുഷ്പാണയേ നമഃ ഓം ധരാധ്യക്ഷായ നമഃ 120 ഓം ധനികായ നമഃ ഓം ധർമവത്സലായ നമഃ ഓം ധർമജ്ഞായ നമഃ ഓം ധർമനിരതായ നമഃ ഓം ധനുഃ ശാസ്ത്രപരായണായ നമഃ ഓം സ്ഥൂലകർണായ നമഃ ഓം സ്ഥൂലതനവേ നമഃ ഓം സ്ഥൂലാക്ഷായ നമഃ ഓം സ്ഥൂലബാഹുകായ നമഃ ഓം തനൂത്തമായ നമഃ ഓം തനുത്രാണായ നമഃ ഓം താരകായ നമഃ ഓം തേജസാം പതയേ നമഃ ഓം യോഗീശ്വരായ നമഃ ഓം യോഗനിധയേ നമഃ ഓം യോഗീശായ നമഃ ഓം യോഗസംസ്ഥിതായ നമഃ ഓം മന്ദാരവാടികാമത്തായ നമഃ ഓം മലയാചലവാസഭുവേ നമഃ ഓം മന്ദാരകുസുമപ്രഖ്യായ നമഃ 140 ഓം മന്ദമാരുതസേവിതായ നമഃ ഓം മഹാഭാസായ നമഃ ഓം മഹാവക്ഷസേ നമഃ ഓം മനോഹരമദാർചിതായ നമഃ ഓം മഹോന്നതായ നമഃ ഓം മഹാകായായ നമഃ ഓം മഹാനേത്രായ നമഃ ഓം മഹാഹനവേ നമഃ ഓം മരുത്പൂജ്യായ നമഃ ഓം മാനധനായ നമഃ ഓം മോഹനായ നമഃ ഓം മോക്ഷദായകായ നമഃ ഓം മിത്രായ നമഃ ഓം മേധായൈ നമഃ ഓം മഹൗജസ്വിനേ നമഃ ഓം മഹാവർഷപ്രദായകായ നമഃ ഓം ഭാഷകായ നമഃ ഓം ഭാഷ്യശാസ്ത്രജ്ഞായ നമഃ ഓം ഭാനുമതേ നമഃ ഓം ഭാനുതേജസേ നമഃ 160 ഓം ഭിഷജേ നമഃ ഓം ഭവാനിപുത്രായ നമഃ ഓം ഭവതാരണകാരണായ നമഃ ഓം നീലാംബരായ നമഃ ഓം നീലനിഭായ നമഃ ഓം നീലഗ്രീവായ നമഃ ഓം നിരഞ്ജനായ നമഃ ഓം നേത്രത്രയായ നമഃ ഓം നിഷാദജ്ഞായ നമഃ ഓം നാനാരത്നോപശോഭിതായ നമഃ ഓം രത്നപ്രഭായ നമഃ ഓം രമാപുത്രായ നമഃ ഓം രമയാ പരിതോഷിതായ നമഃ ഓം രാജസേവ്യായ നമഃ ഓം രാജധനായ നമഃ ഓം രണദോർദണ്ഡമണ്ഡിതായ നമഃ ഓം രമണായ നമഃ ഓം രേണുകാ സേവ്യായ നമഃ ഓം രജനീചരദാരണായ നമഃ ഓം ഈശാനായ നമഃ 180 ഓം ഇഭരാട് സേവ്യായ നമഃ ഓം ഈഷണാത്രയനാശനായ നമഃ ഓം ഇഡാവാസായ നമഃ ഓം ഹേമനിഭായ നമഃ ഓം ഹൈമപ്രാകാരശോഭിതായ നമഃ ഓം ഹയപ്രിയായ നമഃ ഓം ഹയഗ്രീവായ നമഃ ഓം ഹംസായ നമഃ ഓം ഹരിഹരാത്മജായ നമഃ ഓം ഹാടകസ്ഫടികപ്രഖ്യായ നമഃ ഓം ഹംസാരൂഢേന സേവിതായ നമഃ ഓം വനവാസായ നമഃ ഓം വനാധ്യക്ഷായ നമഃ ഓം വാമദേവായ നമഃ ഓം വരാനനായ നമഃ ഓം വൈവസ്വതപതയേ നമഃ ഓം വിഷ്ണവേ നമഃ ഓം വിരാഡ്രൂപായ നമഃ ഓം വിശാം പതയേ നമഃ ഓം വേണുനാദായ നമഃ 200 ഓം വരഗ്രീവായ നമഃ ഓം വരാഭയകരാന്വിതായ നമഃ ഓം വർചസ്വിനേ നമഃ ഓം വിപുലഗ്രീവായ നമഃ ഓം വിപുലാക്ഷായ നമഃ ഓം വിനോദവതേ നമഃ ഓം വൈണവാരണ്യവാസായ നമഃ ഓം വാമദേവേനസേവിതായ നമഃ ഓം വേത്രഹസ്തായ നമഃ ഓം വേദനിധയേ നമഃ ഓം വംശദേവായ നമഃ ഓം വരാംഗകായ നമഃ ഓം ഹ്രീങ്കാരായ നമഃ ഓം ഹ്രീംമനസേ നമഃ ഓം ഹൃഷ്ടായ നമഃ ഓം ഹിരണ്യായ നമഃ ഓം ഹേമസംഭവായ നമഃ ഓം ഹുതാശായ നമഃ ഓം ഹുതനിഷ്പന്നായ നമഃ ഓം ഹുങ്കാരാകൃതയേ നമഃ 220 ഓം സുപ്രഭവേ നമഃ ഓം ഹവ്യവാഹായ നമഃ ഓം ഹവ്യകരായ നമഃ ഓം അട്ടഹാസായ നമഃ ഓം അപരാഹതായ നമഃ ഓം അണുരൂപായ നമഃ ഓം രൂപകരായ നമഃ ഓം അജരായ നമഃ ഓം അതനുരൂപകായ നമഃ ഓം ഹംസമന്ത്രായ നമഃ ഓം ഹുതഭുജേ നമഃ ഓം ഹേമാംബരായ നമഃ ഓം സുലക്ഷണായ നമഃ ഓം നീപപ്രിയായ നമഃ ഓം നീലവാസസേ നമഃ ഓം നിധിപാലായ നമഃ ഓം നിരാതപായ നമഃ ഓം ക്രോഡഹസ്തായ നമഃ ഓം തപസ്ത്രാത്രേ നമഃ ഓം തപോരക്ഷായ നമഃ 240 ഓം തപാഹ്വയായ നമഃ ഓം മൂർധാഭിഷിക്തായ നമഃ ഓം മാനിനേ നമഃ ഓം മന്ത്രരൂപായ നമഃ ഓം മൃഡായ നമഃ ഓം മനവേ നമഃ ഓം മേധാവിനേ നമഃ ഓം മേധസായ നമഃ ഓം മുഷ്ണവേ നമഃ ഓം മകരായ നമഃ ഓം മകരാലയായ നമഃ ഓം മാർതാണ്ഡായ നമഃ ഓം മഞ്ജുകേശായ നമഃ ഓം മാസപാലായ നമഃ ഓം മഹൗഷധയേ നമഃ ഓം ശ്രോത്രിയായ നമഃ ഓം ശോഭമാനായ നമഃ ഓം സവിത്രേ നമഃ ഓം സർവദേശികായ നമഃ ഓം ചന്ദ്രഹാസായ നമഃ 260 ഓം ശമായ നമഃ ഓം ശക്തായ നമഃ ഓം ശശിഭാസായ നമഃ ഓം ശമാധികായ നമഃ ഓം സുദന്തായ നമഃ ഓം സുകപോലായ നമഃ ഓം ഷഡ്വർണായ നമഃ ഓം സമ്പദോഽധിപായ നമഃ ഓം ഗരലായ നമഃ ഓം കാലകണ്ഠായ നമഃ ഓം ഗോനേത്രേ നമഃ ഓം ഗോമുഖപ്രഭവേ നമഃ ഓം കൗശികായ നമഃ ഓം കാലദേവായ നമഃ ഓം ക്രോശകായ നമഃ ഓം ക്രൗഞ്ചഭേദകായ നമഃ ഓം ക്രിയാകരായ നമഃ ഓം കൃപാലവേ നമഃ ഓം കരവീരകരേരുഹായ നമഃ ഓം കന്ദർപദർപഹാരിണേ നമഃ 280 ഓം കാമദാത്രേ നമഃ ഓം കപാലകായ നമഃ ഓം കൈലാസവാസായ നമഃ ഓം വരദായ നമഃ ഓം വിരോചനായ നമഃ ഓം വിഭാവസവേ നമഃ ഓം ബഭ്രുവാഹായ നമഃ ഓം ബലാധ്യക്ഷായ നമഃ ഓം ഫണാമണിവിഭൂഷണായ നമഃ ഓം സുന്ദരായ നമഃ ഓം സുമുഖായ നമഃ ഓം സ്വച്ഛായ നമഃ ഓം സഭാസദേ നമഃ ഓം സഭാകരായ നമഃ ഓം ശരാനിവൃത്തായ നമഃ ഓം ശക്രാപ്തായ നമഃ ഓം ശരണാഗതപാലകായ നമഃ ഓം തീക്ഷ്ണദംഷ്ട്രായ നമഃ ഓം ദീർഘജിഹ്വായ നമഃ ഓം പിംഗലാക്ഷായ നമഃ 300 ഓം പിശാചഘ്നേ നമഃ ഓം അഭേദ്യായ നമഃ ഓം അംഗദാർഢ്യായ നമഃ ഓം ഭോജപാലായ നമഃ ഓം ഭൂപതയേ നമഃ ഓം ഗൃധ്രനാസായ നമഃ ഓം അവിഷഹ്യായ നമഃ ഓം ദിഗ്ദേഹായ നമഃ ഓം ദൈന്യദാഹകായ നമഃ ഓം ബഡബാപൂരിതമുഖായ നമഃ ഓം വ്യാപകായ നമഃ ഓം വിഷമോചകായ നമഃ ഓം ഹസന്തായ നമഃ ഓം സമരക്രുദ്ധായ നമഃ ഓം പുംഗവായ നമഃ ഓം പങ്കജാസനായ നമഃ ഓം വിശ്വദർപായ നമഃ ഓം നിശ്ചിതാജ്ഞായ നമഃ ഓം നാഗാഭരണഭൂഷിതായ നമഃ ഓം ഭരതായ നമഃ 320 ഓം ഭൈരവാകാരായ നമഃ ഓം ഭരണായ നമഃ ഓം വാമനക്രിയായ നമഃ ഓം സിംഹാസ്യായ നമഃ ഓം സിംഹരൂപായ നമഃ ഓം സേനാപതയേ നമഃ ഓം സകാരകായ നമഃ ഓം സനാതനായ നമഃ ഓം സിദ്ധരൂപിണേ നമഃ ഓം സിദ്ധധർമപരായണായ നമഃ ഓം ആദിത്യരൂപായ നമഃ ഓം ആപദ്ഘ്നായ നമഃ ഓം അമൃതാബ്ധിനിവാസഭുവേ നമഃ ഓം യുവരാജായ നമഃ ഓം യോഗിവര്യായ നമഃ ഓം ഉഷസ്തേജസേ നമഃ ഓം ഉഡുപ്രഭായ നമഃ ഓം ദേവാദിദേവായ നമഃ ഓം ദൈവജ്ഞായ നമഃ ഓം താമ്രോഷ്ഠായ നമഃ 340 ഓം താമ്രലോചനായ നമഃ ഓം പിംഗലാക്ഷായ നമഃ ഓം പിഞ്ഛചൂഡായ നമഃ ഓം ഫണാമണിവിഭൂഷിതായ നമഃ ഓം ഭുജംഗഭൂഷണായ നമഃ ഓം ഭോഗായ നമഃ ഓം ഭോഗാനന്ദകരായ നമഃ ഓം അവ്യയായ നമഃ ഓം പഞ്ചഹസ്തേന സമ്പൂജ്യായ നമഃ ഓം പഞ്ചബാണേന സേവിതായ നമഃ ഓം ഭവായ നമഃ ഓം ശർവായ നമഃ ഓം ഭാനുമയായ നമഃ ഓം പ്രാജാപത്യസ്വരൂപകായ നമഃ ഓം സ്വച്ഛന്ദായ നമഃ ഓം ഛന്ദഃ ശാസ്ത്രജ്ഞായ നമഃ ഓം ദാന്തായ നമഃ ഓം ദേവമനുപ്രഭവേ നമഃ ഓം ദശഭുജേ നമഃ ഓം ദശാധ്യക്ഷായ നമഃ 360 ഓം ദാനവാനാം വിനാശനായ നമഃ ഓം സഹസ്രാക്ഷായ നമഃ ഓം ശരോത്പന്നായ നമഃ ഓം ശതാനന്ദസമാഗമായ നമഃ ഓം ഗൃധ്രാദ്രിവാസായ നമഃ ഓം ഗംഭീരായ നമഃ ഓം ഗന്ധഗ്രാഹായ നമഃ ഓം ഗണേശ്വരായ നമഃ ഓം ഗോമേധായ നമഃ ഓം ഗണ്ഡകാവാസായ നമഃ ഓം ഗോകുലൈഃ പരിവാരിതായ നമഃ ഓം പരിവേഷായ നമഃ ഓം പദജ്ഞാനിനേ നമഃ ഓം പ്രിയംഗുദ്രുമവാസകായ നമഃ ഓം ഗുഹാവാസായ നമഃ ഓം ഗുരുവരായ നമഃ ഓം വന്ദനീയായ നമഃ ഓം വദാന്യകായ നമഃ ഓം വൃത്താകാരായ നമഃ ഓം വേണുപാണയേ നമഃ 380 ഓം വീണാദണ്ഡധരായ നമഃ ഓം ഹരായ നമഃ ഓം ഹൈമീഡ്യായ നമഃ ഓം ഹോതൃസുഭഗായ നമഃ ഓം ഹൗത്രജ്ഞായ നമഃ ഓം ഓജസാം പതയേ നമഃ ഓം പവമാനായ നമഃ ഓം പ്രജാതന്തുപ്രദായ നമഃ ഓം ദണ്ഡവിനാശനായ നമഃ ഓം നിമീഡ്യായ നമഃ ഓം നിമിഷാർധജ്ഞായ നമഃ ഓം നിമിഷാകാരകാരണായ നമഃ ഓം ലിഗുഡാഭായ നമഃ ഓം ലിഡാകാരായ നമഃ ഓം ലക്ഷ്മീവന്ദ്യായ നമഃ ഓം വരപ്രഭവേ നമഃ ഓം ഇഡാജ്ഞായ നമഃ ഓം പിംഗലാവാസായ നമഃ ഓം സുഷുമ്നാമധ്യസംഭവായ നമഃ ഓം ഭിക്ഷാടനായ നമഃ 400 ഓം ഭീമവർചസേ നമഃ ഓം വരകീർതയേ നമഃ ഓം സഭേശ്വരായ നമഃ ഓം വാചാതീതായ നമഃ ഓം വരനിധയേ നമഃ ഓം പരിവേത്രേ നമഃ ഓം പ്രമാണകായ നമഃ ഓം അപ്രമേയായ നമഃ ഓം അനിരുദ്ധായ നമഃ ഓം അനന്താദിത്യസുപ്രഭായ നമഃ ഓം വേഷപ്രിയായ നമഃ ഓം വിഷഗ്രാഹായ നമഃ ഓം വരദാനകരോത്തമായ നമഃ ഓം വിപിനായ നമഃ ഓം വേദസാരായ നമഃ ഓം വേദാന്തൈഃ പരിതോഷിതായ നമഃ ഓം വക്രാഗമായ നമഃ ഓം വർചവചായ നമഃ ഓം ബലദാത്രേ നമഃ ഓം വിമാനവതേ നമഃ 420 ഓം വജ്രകാന്തായ നമഃ ഓം വംശകരായ നമഃ ഓം വടുരക്ഷാവിശാരദായ നമഃ ഓം വപ്രക്രീഡായ നമഃ ഓം വിപ്രപൂജ്യായ നമഃ ഓം വേലാരാശയേ നമഃ ഓം ചലാലകായ നമഃ ഓം കോലാഹലായ നമഃ ഓം ക്രോഡനേത്രായ നമഃ ഓം ക്രോഡാസ്യായ നമഃ ഓം കപാലഭൃതേ നമഃ ഓം കുഞ്ജരേഡ്യായ നമഃ ഓം മഞ്ജുവാസസേ നമഃ ഓം ക്രിയമാണായ നമഃ ഓം ക്രിയാപ്രദായ നമഃ ഓം ക്രീഡാനാഥായ നമഃ ഓം കീലഹസ്തായ നമഃ ഓം ക്രോശമാനായ നമഃ ഓം ബലാധികായ നമഃ ഓം കനകായ നമഃ 440 ഓം ഹോതൃഭാഗിനേ നമഃ ഓം ഖവാസായ നമഃ ഓം ഖചരായ നമഃ ഓം ഖഗായ നമഃ ഓം ഗണകായ നമഃ ഓം ഗുണനിർദുഷ്ടായ നമഃ ഓം ഗുണത്യാഗിനേ നമഃ ഓം കുശാധിപായ നമഃ ഓം പാടലായ നമഃ ഓം പത്രധാരിണേ നമഃ ഓം പലാശായ നമഃ ഓം പുത്രവർധനായ നമഃ ഓം പിതൃസച്ചരിതായ നമഃ ഓം പ്രേഷ്ഠവേ നമഃ ഓം പാപഭസ്മനേ നമഃ ഓം പുനഃ ശുചയേ നമഃ ഓം ഫാലനേത്രായ നമഃ ഓം ഫുല്ലകേശായ നമഃ ഓം ഫുല്ലകൽഹാരഭൂഷിതായ നമഃ ഓം ഫണിസേവ്യായ നമഃ 460 ഓം പട്ടഭദ്രായ നമഃ ഓം പടവേ നമഃ ഓം വാഗ്മിനേ നമഃ ഓം വയോഽധികായ നമഃ ഓം ചോരനാട്യായ നമഃ ഓം ചോരവേഷായ നമഃ ഓം ചോരഘ്നായ നമഃ ഓം ചൗര്യവർധനായ നമഃ ഓം ചഞ്ചലാക്ഷായ നമഃ ഓം ചാമരകായ നമഃ ഓം മരീചയേ നമഃ ഓം മദഗാമികായ നമഃ ഓം മൃഡാഭായ നമഃ ഓം മേഷവാഹായ നമഃ ഓം മൈഥില്യായ നമഃ ഓം മോചകായ നമഃ ഓം മനസേ നമഃ ഓം മനുരൂപായ നമഃ ഓം മന്ത്രദേവായ നമഃ ഓം മന്ത്രരാശയേ നമഃ 480 ഓം മഹാദൃഢായ നമഃ ഓം സ്ഥൂപിജ്ഞായ നമഃ ഓം ധനദാത്രേ നമഃ ഓം ദേവവന്ദ്യായ നമഃ ഓം താരണായ നമഃ ഓം യജ്ഞപ്രിയായ നമഃ ഓം യമാധ്യക്ഷായ നമഃ ഓം ഇഭക്രീഡായ നമഃ ഓം ഇഭേക്ഷണായ നമഃ ഓം ദധിപ്രിയായ നമഃ ഓം ദുരാധർഷായ നമഃ ഓം ദാരുപാലായ നമഃ ഓം ദനൂജഘ്നേ നമഃ ഓം ദാമോദരായ നമഃ ഓം ദാമധരായ നമഃ ഓം ദക്ഷിണാമൂർതിരൂപകായ നമഃ ഓം ശചീപൂജ്യായ നമഃ ഓം ശംഖകർണായ നമഃ ഓം ചന്ദ്രചൂഡായ നമഃ ഓം മനുപ്രിയായ നമഃ 500 ഓം ഗുഡരൂപായ നമഃ ഓം ഗുഡാകേശായ നമഃ ഓം കുലധർമപരായണായ നമഃ ഓം കാലകണ്ഠായ നമഃ ഓം ഗാഢഗാത്രായ നമഃ ഓം ഗോത്രരൂപായ നമഃ ഓം കുലേശ്വരായ നമഃ ഓം ആനന്ദഭൈരവാരാധ്യായ നമഃ ഓം ഹയമേധഫലപ്രദായ നമഃ ഓം ദധ്യന്നാസക്തഹൃദയായ നമഃ ഓം ഗുഡാന്നപ്രീതമാനസായ നമഃ ഓം ഘൃതാന്നാസക്തഹൃദയായ നമഃ ഓം ഗൗരാംഗായ നമഃ ഓം ഗർവഭഞ്ജകായ നമഃ ഓം ഗണേശപൂജ്യായ നമഃ ഓം ഗഗനായ നമഃ ഓം ഗണാനാം പതയേ നമഃ ഓം ഊർജിതായ നമഃ ഓം ഛദ്മഹീനായ നമഃ ഓം ശശിരദായ നമഃ 520 ഓം ശത്രൂണാം പതയേ നമഃ ഓം അംഗിരസേ നമഃ ഓം ചരാചരമയായ നമഃ ഓം ശാന്തായ നമഃ ഓം ശരഭേശായ നമഃ ഓം ശതാതപായ നമഃ ഓം വീരാരാധ്യായ നമഃ ഓം വക്രഗമായ നമഃ ഓം വേദാംഗായ നമഃ ഓം വേദപാരഗായ നമഃ ഓം പർവതാരോഹണായ നമഃ ഓം പൂഷ്ണേ നമഃ ഓം പരമേശായ നമഃ ഓം പ്രജാപതയേ നമഃ ഓം ഭാവജ്ഞായ നമഃ ഓം ഭവരോഗഘ്നായ നമഃ ഓം ഭവസാഗരതാരണായ നമഃ ഓം ചിദഗ്നിദേഹായ നമഃ ഓം ചിദ്രൂപായ നമഃ ഓം ചിദാനന്ദായ നമഃ 540 ഓം ചിദാകൃതയേ നമഃ ഓം നാട്യപ്രിയായ നമഃ ഓം നരപതയേ നമഃ ഓം നരനാരായണാർചിതായ നമഃ ഓം നിഷാദരാജായ നമഃ ഓം നീഹാരായ നമഃ ഓം നേഷ്ട്രേ നമഃ ഓം നിഷ്ഠുരഭാഷണായ നമഃ ഓം നിമ്നപ്രിയായ നമഃ ഓം നീലനേത്രായ നമഃ ഓം നീലാംഗായ നമഃ ഓം നീലകേശകായ നമഃ ഓം സിംഹാക്ഷായ നമഃ ഓം സർവവിഘ്നേശായ നമഃ ഓം സാമവേദപരായണായ നമഃ ഓം സനകാദിമുനിധ്യേയായ നമഃ ഓം ശർവരീശായ നമഃ ഓം ഷഡാനനായ നമഃ ഓം സുരൂപായ നമഃ ഓം സുലഭായ നമഃ 560 ഓം സ്വർഗായ നമഃ ഓം ശചീനാഥേന പൂജിതായ നമഃ ഓം കാകിനായ നമഃ ഓം കാമദഹനായ നമഃ ഓം ദഗ്ധപാപായ നമഃ ഓം ധരാധിപായ നമഃ ഓം ദാമഗ്രന്ഥിനേ നമഃ ഓം ശതസ്ത്രീശായ നമഃ ഓം തന്ത്രീപാലായ നമഃ ഓം താരകായ നമഃ ഓം താമ്രാക്ഷായ നമഃ ഓം തീക്ഷ്ണദംഷ്ട്രായ നമഃ ഓം തിലഭോജ്യായ നമഃ ഓം തിലോദരായ നമഃ ഓം മാണ്ഡുകർണായ നമഃ ഓം മൃഡാധീശായ നമഃ ഓം മേരുവർണായ നമഃ ഓം മഹോദരായ നമഃ ഓം മാർതാണ്ഡഭൈരവാരാധ്യായ നമഃ ഓം മണിരൂപായ നമഃ 580 ഓം മരുദ്വഹായ നമഃ ഓം മാഷപ്രിയായ നമഃ ഓം മധുപാനായ നമഃ ഓം മൃണാലായ നമഃ ഓം മോഹിനീപതയേ നമഃ ഓം മഹാകാമേശതനയായ നമഃ ഓം മാധവായ നമഃ ഓം മദഗർവിതായ നമഃ ഓം മൂലാധാരാംബുജാവാസായ നമഃ ഓം മൂലവിദ്യാസ്വരൂപകായ നമഃ ഓം സ്വാധിഷ്ഠാനമയായ നമഃ ഓം സ്വസ്ഥായ നമഃ ഓം സ്വസ്തിവാക്യായ നമഃ ഓം സ്രുവായുധായ നമഃ ഓം മണിപൂരാബ്ജനിലയായ നമഃ ഓം മഹാഭൈരവപൂജിതായ നമഃ ഓം അനാഹതാബ്ജരസികായ നമഃ ഓം ഹ്രീങ്കാരരസപേശലായ നമഃ ഓം ഭ്രൂമധ്യവാസായ നമഃ ഓം ഭ്രൂകാന്തായ നമഃ 600 ഓം ഭരദ്വാജപ്രപൂജിതായ നമഃ ഓം സഹസ്രാരാംബുജാവാസായ നമഃ ഓം സവിത്രേ നമഃ ഓം സാമവാചകായ നമഃ ഓം മുകുന്ദായ നമഃ ഓം ഗുണാതീതായ നമഃ ഓം ഗുണപൂജ്യായ നമഃ ഓം ഗുണാശ്രയായ നമഃ ഓം ധന്യായ നമഃ ഓം ധനഭൃതേ നമഃ ഓം ദാഹായ നമഃ ഓം ധനദാനകരാംബുജായ നമഃ ഓം മഹാശയായ നമഃ ഓം മഹാതീതായ നമഃ ഓം മായാഹീനായ നമഃ ഓം മദാർചിതായ നമഃ ഓം മാഠരായ നമഃ ഓം മോക്ഷഫലദായ നമഃ ഓം സദ്വൈരികുലനാശനായ നമഃ ഓം പിംഗലായ നമഃ 620 ഓം പിഞ്ഛചൂഡായ നമഃ ഓം പിശിതാശപവിത്രകായ നമഃ ഓം പായസാന്നപ്രിയായ നമഃ ഓം പർവപക്ഷമാസവിഭാജകായ നമഃ ഓം വജ്രഭൂഷായ നമഃ ഓം വജ്രകായായ നമഃ ഓം വിരിഞ്ചായ നമഃ ഓം വരവക്ഷണായ നമഃ ഓം വിജ്ഞാനകലികാബൃന്ദായ നമഃ ഓം വിശ്വരൂപപ്രദർശകായ നമഃ ഓം ഡംഭഘ്നായ നമഃ ഓം ദമഘോഷഘ്നായ നമഃ ഓം ദാസപാലായ നമഃ ഓം തപൗജസായ നമഃ ഓം ദ്രോണകുംഭാഭിഷിക്തായ നമഃ ഓം ദ്രോഹിനാശായ നമഃ ഓം തപാതുരായ നമഃ ഓം മഹാവീരേന്ദ്രവരദായ നമഃ ഓം മഹാസംസാരനാശനായ നമഃ ഓം ലാകിനീഹാകിനീലബ്ധായ നമഃ 640 ഓം ലവണാംഭോധിതാരണായ നമഃ ഓം കാകിലായ നമഃ ഓം കാലപാശഘ്നായ നമഃ ഓം കർമബന്ധവിമോചകായ നമഃ ഓം മോചകായ നമഃ ഓം മോഹനിർഭിന്നായ നമഃ ഓം ഭഗാരാധ്യായ നമഃ ഓം ബൃഹത്തനവേ നമഃ ഓം അക്ഷയായ നമഃ ഓം അക്രൂരവരദായ നമഃ ഓം വക്രാഗമവിനാശനായ നമഃ ഓം ഡാകിനായ നമഃ ഓം സൂര്യതേജസ്വിനേ നമഃ ഓം സർപഭൂഷായ നമഃ ഓം സദ്ഗുരവേ നമഃ ഓം സ്വതന്ത്രായ നമഃ ഓം സർവതന്ത്രേശായ നമഃ ഓം ദക്ഷിണാദിഗധീശ്വരായ നമഃ ഓം സച്ചിദാനന്ദകലികായ നമഃ ഓം പ്രേമരൂപായ നമഃ 660 ഓം പ്രിയങ്കരായ നമഃ ഓം മിഥ്യാജഗദധിഷ്ഠാനായ നമഃ ഓം മുക്തിദായ നമഃ ഓം മുക്തിരൂപകായ നമഃ ഓം മുമുക്ഷവേ നമഃ ഓം കർമഫലദായ നമഃ ഓം മാർഗദക്ഷായ നമഃ ഓം കർമഠായ നമഃ ഓം മഹാബുദ്ധായ നമഃ ഓം മഹാശുദ്ധായ നമഃ ഓം ശുകവർണായ നമഃ ഓം ശുകപ്രിയായ നമഃ ഓം സോമപ്രിയായ നമഃ ഓം സ്വരപ്രീതായ നമഃ ഓം പർവാരാധനതത്പരായ നമഃ ഓം അജപായ നമഃ ഓം ജനഹംസായ നമഃ ഓം ഹലപാണിപ്രപൂജിതായ നമഃ ഓം അർചിതായ നമഃ ഓം വർധനായ നമഃ 680 ഓം വാഗ്മിനേ നമഃ ഓം വീരവേഷായ നമഃ ഓം വിധുപ്രിയായ നമഃ ഓം ലാസ്യപ്രിയായ നമഃ ഓം ലയകരായ നമഃ ഓം ലാഭാലാഭവിവർജിതായ നമഃ ഓം പഞ്ചാനനായ നമഃ ഓം പഞ്ചഗൂഢായ നമഃ ഓം പഞ്ചയജ്ഞഫലപ്രദായ നമഃ ഓം പാശഹസ്തായ നമഃ ഓം പാവകേശായ നമഃ ഓം പർജന്യസമഗർജനായ നമഃ ഓം പാപാരയേ നമഃ ഓം പരമോദാരായ നമഃ ഓം പ്രജേശായ നമഃ ഓം പങ്കനാശനായ നമഃ ഓം നഷ്ടകർമണേ നമഃ ഓം നഷ്ടവൈരായ നമഃ ഓം ഇഷ്ടസിദ്ധിപ്രദായകായ നമഃ ഓം നാഗാധീശായ നമഃ 700 ഓം നഷ്ടപാപായ നമഃ ഓം ഇഷ്ടനാമവിധായകായ നമഃ ഓം സാമരസ്യായ നമഃ ഓം അപ്രമേയായ നമഃ ഓം പാഷണ്ഡിനേ നമഃ ഓം പർവതപ്രിയായ നമഃ ഓം പഞ്ചകൃത്യപരായ നമഃ ഓം പാത്രേ നമഃ ഓം പഞ്ചപഞ്ചാതിശായികായ നമഃ ഓം പദ്മാക്ഷായ നമഃ ഓം പദ്മവദനായ നമഃ ഓം പാവകാഭായ നമഃ ഓം പ്രിയങ്കരായ നമഃ ഓം കാർതസ്വരാംഗായ നമഃ ഓം ഗൗരാംഗായ നമഃ ഓം ഗൗരീപുത്രായ നമഃ ഓം ധനേശ്വരായ നമഃ ഓം ഗണേശാശ്ലിഷ്ടദേഹായ നമഃ ഓം ശീതാംശവേ നമഃ ഓം ശുഭദീധിതയേ നമഃ 720 ഓം ദക്ഷധ്വംസായ നമഃ ഓം ദക്ഷകരായ നമഃ ഓം വരായ നമഃ ഓം കാത്യായനീസുതായ നമഃ ഓം സുമുഖായ നമഃ ഓം മാർഗണായ നമഃ ഓം ഗർഭായ നമഃ ഓം ഗർവഭംഗായ നമഃ ഓം കുശാസനായ നമഃ ഓം കുലപാലപതയേ നമഃ ഓം ശ്രേഷ്ഠായ നമഃ ഓം പവമാനായ നമഃ ഓം പ്രജാധിപായ നമഃ ഓം ദർശപ്രിയായ നമഃ ഓം നിർവികാരായ നമഃ ഓം ദീർഘകായായ നമഃ ഓം ദിവാകരായ നമഃ ഓം ഭേരീനാദപ്രിയായ നമഃ ഓം ബൃന്ദായ നമഃ ഓം ബൃഹത്സേനായ നമഃ 740 ഓം സുപാലകായ നമഃ ഓം സുബ്രഹ്മണേ നമഃ ഓം ബ്രഹ്മരസികായ നമഃ ഓം രസജ്ഞായ നമഃ ഓം രജതാദ്രിഭാസേ നമഃ ഓം തിമിരഘ്നായ നമഃ ഓം മിഹിരാഭായ നമഃ ഓം മഹാനീലസമപ്രഭായ നമഃ ഓം ശ്രീചന്ദനവിലിപ്താംഗായ നമഃ ഓം ശ്രീപുത്രായ നമഃ ഓം ശ്രീതരുപ്രിയായ നമഃ ഓം ലാക്ഷാവർണായ നമഃ ഓം ലസത്കർണായ നമഃ ഓം രജനീധ്വംസിസന്നിഭായ നമഃ ഓം ബിന്ദുപ്രിയായ നമഃ ഓം അംബികാപുത്രായ നമഃ ഓം ബൈന്ദവായ നമഃ ഓം ബലനായകായ നമഃ ഓം ആപന്നതാരകായ നമഃ ഓം തപ്തായ നമഃ 760 ഓം തപ്തകൃച്ഛ്രഫലപ്രദായ നമഃ ഓം മരുദ്വൃധായ നമഃ ഓം മഹാഖർവായ നമഃ ഓം ചീരവാസായ നമഃ ഓം ശിഖിപ്രിയായ നമഃ ഓം ആയുഷ്മതേ നമഃ ഓം അനഘായ നമഃ ഓം ദൂതായ നമഃ ഓം ആയുർവേദപരായണായ നമഃ ഓം ഹംസായ നമഃ ഓം പരമഹംസായ നമഃ ഓം അവധൂതാശ്രമപ്രിയായ നമഃ ഓം ആശുവേഗായ നമഃ ഓം അശ്വഹൃദയായ നമഃ ഓം ഹയധൈര്യഫലപ്രദായ നമഃ ഓം സുമുഖായ നമഃ ഓം ദുർമുഖായ നമഃ ഓം അവിഘ്നായ നമഃ ഓം നിർവിഘ്നായ നമഃ ഓം വിഘ്നനാശനായ നമഃ 780 ഓം ആര്യായ നമഃ ഓം നാഥായ നമഃ ഓം അര്യമാഭാസായ നമഃ ഓം ഫൽഗുണായ നമഃ ഓം ഫാലലോചനായ നമഃ ഓം അരാതിഘ്നായ നമഃ ഓം ഘനഗ്രീവായ നമഃ ഓം ഗ്രീഷ്മസൂര്യസമപ്രഭായ നമഃ ഓം കിരീടിനേ നമഃ ഓം കല്പശാസ്ത്രജ്ഞായ നമഃ ഓം കല്പാനലവിധായകായ നമഃ ഓം ജ്ഞാനവിജ്ഞാനഫലദായ നമഃ ഓം വിരിഞ്ചാരിവിനാശനായ നമഃ ഓം വീരമാർതാണ്ഡവരദായ നമഃ ഓം വീരബാഹവേ നമഃ ഓം പൂർവജായ നമഃ ഓം വീരസിംഹാസനായ നമഃ ഓം വിജ്ഞായ നമഃ ഓം വീരകാര്യായ നമഃ ഓം അസ്തദാനവായ നമഃ 800 ഓം നരവീരസുഹൃദ്ഭ്രാത്രേ നമഃ ഓം നാഗരത്നവിഭൂഷിതായ നമഃ ഓം വാചസ്പതയേ നമഃ ഓം പുരാരാതയേ നമഃ ഓം സംവർതായ നമഃ ഓം സമരേശ്വരായ നമഃ ഓം ഉരുവാഗ്മിനേ നമഃ ഓം ഉമാപുത്രായ നമഃ ഓം ഉഡുലോകസുരക്ഷകായ നമഃ ഓം ശൃംഗാരരസസമ്പൂർണായ നമഃ ഓം സിന്ദൂരതിലകാങ്കിതായ നമഃ ഓം കുങ്കുമാങ്കിതസർവാംഗായ നമഃ ഓം കാലകേയവിനാശനായ നമഃ ഓം മത്തനാഗപ്രിയായ നമഃ ഓം നേത്രേ നമഃ ഓം നാഗഗന്ധർവപൂജിതായ നമഃ ഓം സുസ്വപ്നബോധകായ നമഃ ഓം ബോധായ നമഃ ഓം ഗൗരീദുഃസ്വപ്നനാശനായ നമഃ ഓം ചിന്താരാശിപരിധ്വംസിനേ നമഃ 820 ഓം ചിന്താമണിവിഭൂഷിതായ നമഃ ഓം ചരാചരജഗത്സ്രഷ്ട്രേ നമഃ ഓം ചലത്കുണ്ഡലകർണയുജേ നമഃ ഓം മുകുരാസ്യായ നമഃ ഓം മൂലനിധയേ നമഃ ഓം നിധിദ്വയനിഷേവിതായ നമഃ ഓം നീരാജനപ്രീതമനസേ നമഃ ഓം നീലനേത്രായ നമഃ ഓം നയപ്രദായ നമഃ ഓം കേദാരേശായ നമഃ ഓം കിരാതായ നമഃ ഓം കാലാത്മനേ നമഃ ഓം കല്പവിഗ്രഹായ നമഃ ഓം കല്പാന്തഭൈരവാരാധ്യായ നമഃ ഓം കാകപത്രശരായുധായ നമഃ ഓം കലാകാഷ്ഠാസ്വരൂപായ നമഃ ഓം ഋതുവർഷാദിമാസവതേ നമഃ ഓം ദിനേശമണ്ഡലാവാസായ നമഃ ഓം വാസവാദിപ്രപൂജിതായ നമഃ ഓം ബഹുലസ്തംബകർമജ്ഞായ നമഃ 840 ഓം പഞ്ചാശദ്വർണരൂപകായ നമഃ ഓം ചിന്താഹീനായ നമഃ ഓം ചിദാക്രാന്തായ നമഃ ഓം ചാരുപാലായ നമഃ ഓം ഹലായുധായ നമഃ ഓം ബന്ധൂകകുസുമപ്രഖ്യായ നമഃ ഓം പരഗർവവിഭഞ്ജനായ നമഃ ഓം വിദ്വത്തമായ നമഃ ഓം വിരാധഘ്നായ നമഃ ഓം സചിത്രായ നമഃ ഓം ചിത്രകർമകായ നമഃ ഓം സംഗീതലോലുപമനസേ നമഃ ഓം സ്നിഗ്ധഗംഭീരഗർജിതായ നമഃ ഓം തുംഗവക്ത്രായ നമഃ ഓം സ്തവരസായ നമഃ ഓം അഭ്രാഭായ നമഃ ഓം ഭ്രമരേക്ഷണായ നമഃ ഓം ലീലാകമലഹസ്താബ്ജായ നമഃ ഓം ബാലകുന്ദവിഭൂഷിതായ നമഃ ഓം ലോധ്രപ്രസവശുദ്ധാഭായ നമഃ 860 ഓം ശിരീഷകുസുമപ്രിയായ നമഃ ഓം ത്രാസത്രാണകരായ നമഃ ഓം തത്ത്വായ നമഃ ഓം തത്ത്വവാക്യാർഥബോധകായ നമഃ ഓം വർഷീയസേ നമഃ ഓം വിധിസ്തുത്യായ നമഃ ഓം വേദാന്തപ്രതിപാദകായ നമഃ ഓം മൂലഭൂതായ നമഃ ഓം മൂലതത്ത്വായ നമഃ ഓം മൂലകാരണവിഗ്രഹായ നമഃ ഓം ആദിനാഥായ നമഃ ഓം അക്ഷയഫലപാണയേ നമഃ ഓം ജന്മാപരാജിതായ നമഃ ഓം ഗാനപ്രിയായ നമഃ ഓം ഗാനലോലായ നമഃ ഓം മഹേശായ നമഃ ഓം വിജ്ഞമാനസായ നമഃ ഓം ഗിരിജാസ്തന്യരസികായ നമഃ ഓം ഗിരിരാജവരസ്തുതായ നമഃ ഓം പീയൂഷകുംഭഹസ്താബ്ജായ നമഃ 880 ഓം പാശത്യാഗിനേ നമഃ ഓം ചിരന്തനായ നമഃ ഓം സുധാലാലസവക്ത്രാബ്ജായ നമഃ ഓം സുരദ്രുമഫലേപ്സിതായ നമഃ ഓം രത്നഹാടകഭൂഷാംഗായ നമഃ ഓം രാവണാദിപ്രപൂജിതായ നമഃ ഓം കനത്കാലേശസുപ്രീതായ നമഃ ഓം ക്രൗഞ്ചഗർവവിനാശനായ നമഃ ഓം അശേഷജനസമ്മോഹായ നമഃ ഓം ആയുർവിദ്യാഫലപ്രദായ നമഃ ഓം അവബദ്ധദുകൂലാംഗായ നമഃ ഓം ഹാരാലങ്കൃതകന്ധരായ നമഃ ഓം കേതകീകുസുമപ്രീതായ നമഃ ഓം കലഭൈഃ പരിവാരിതായ നമഃ ഓം കേകാപ്രിയായ നമഃ ഓം കാർതികേയായ നമഃ ഓം സാരംഗനിനദപ്രിയായ നമഃ ഓം ചാതകാലാപസന്തുഷ്ടായ നമഃ ഓം ചമരീമൃഗസേവിതായ നമഃ ഓം ആമ്രകൂടാദ്രിസഞ്ചാരിണേ നമഃ 900 ഓം ആമ്നായഫലദായകായ നമഃ ഓം അക്ഷസൂത്രധൃതപാണയേ നമഃ ഓം അക്ഷിരോഗവിനാശനായ നമഃ ഓം മുകുന്ദപൂജ്യായ നമഃ ഓം മോഹാംഗായ നമഃ ഓം മുനിമാനസതോഷിതായ നമഃ ഓം തൈലാഭിഷിക്തസുശിരസേ നമഃ ഓം തർജനീമുദ്രികായുതായ നമഃ ഓം തടാതകാമനഃ പ്രീതായ നമഃ ഓം തമോഗുണവിനാശനായ നമഃ ഓം അനാമയായ നമഃ ഓം അനാദർശായ നമഃ ഓം അർജുനാഭായ നമഃ ഓം ഹുതപ്രിയായ നമഃ ഓം ഷാഡ്ഗുണ്യപരിസമ്പൂർണായ നമഃ ഓം സപ്താശ്വാദിഗ്രഹൈഃ സ്തുതായ നമഃ ഓം വീതശോകായ നമഃ ഓം പ്രസാദജ്ഞായ നമഃ ഓം സപ്തപ്രാണവരപ്രദായ നമഃ ഓം സപ്താർചിഷേ നമഃ 920 ഓം ത്രിനയനായ നമഃ ഓം ത്രിവേണീഫലദായകായ നമഃ ഓം കൃഷ്ണവർത്മനേ നമഃ ഓം വേദമുഖായ നമഃ ഓം ദാരുമണ്ഡലമധ്യഗായ നമഃ ഓം വീരനൂപുരപാദാബ്ജായ നമഃ ഓം വീരകങ്കണപാണിമതേ നമഃ ഓം വിശ്വമൂർതയേ നമഃ ഓം ശുദ്ധമുഖായ നമഃ ഓം ശുദ്ധഭസ്മാനുലേപനായ നമഃ ഓം ശുംഭധ്വംസിനീസമ്പൂജ്യായ നമഃ ഓം രക്തബീജകുലാന്തകായ നമഃ ഓം നിഷാദാദിസ്വരപ്രീതായ നമഃ ഓം നമസ്കാരഫലപ്രദായ നമഃ ഓം ഭക്താരിപഞ്ചതാദായിനേ നമഃ ഓം സജ്ജീകൃതശരായുധായ നമഃ ഓം അഭയങ്കരമന്ത്രജ്ഞായ നമഃ ഓം കുബ്ജികാമന്ത്രവിഗ്രഹായ നമഃ ഓം ധൂമ്രാസ്ത്രായ നമഃ ഓം ഉഗ്രതേജസ്വിനേ നമഃ 940 ഓം ദശകണ്ഠവിനാശനായ നമഃ ഓം ആശുഗായുധഹസ്താബ്ജായ നമഃ ഓം ഗദായുധകരാംബുജായ നമഃ ഓം പാശായുധസുപാണയേ നമഃ ഓം കപാലായുധസദ്ഭുജായ നമഃ ഓം സഹസ്രശീർഷവദനായ നമഃ ഓം സഹസ്രദ്വയലോചനായ നമഃ ഓം നാനാഹേതിർധനുഷ്പാണയേ നമഃ ഓം നാനാസ്രഗ്ഭൂഷണപ്രിയായ നമഃ ഓം ആശ്യാമകോമലതനവേ നമഃ ഓം ആരക്താപാംഗലോചനായ നമഃ ഓം ദ്വാദശാഹക്രതുപ്രീതായ നമഃ ഓം പൗണ്ഡരീകഫലപ്രദായ നമഃ ഓം ആപ്തോര്യാമക്രതുമയായ നമഃ ഓം ചയനാദിഫലപ്രദായ നമഃ ഓം പശുബന്ധസ്യഫലദായ നമഃ ഓം വാജപേയാത്മദൈവതായ നമഃ ഓം ആബ്രഹ്മകീടജനനാവനാത്മനേ നമഃ ഓം ചമ്പകപ്രിയായ നമഃ ഓം പശുപാശവിഭാഗജ്ഞായ നമഃ 960 ഓം പരിജ്ഞാനപ്രദായകായ നമഃ ഓം കല്പേശ്വരായ നമഃ ഓം കല്പവര്യായ നമഃ ഓം ജാതവേദസേ നമഃ ഓം പ്രഭാകരായ നമഃ ഓം കുംഭീശ്വരായ നമഃ ഓം കുംഭപാണയേ നമഃ ഓം കുങ്കുമാക്തലലാടകായ നമഃ ഓം ശിലീധ്രപത്രസങ്കാശായ നമഃ ഓം സിംഹവക്ത്രപ്രമർദനായ നമഃ ഓം കോകിലക്വണനാകർണിനേ നമഃ ഓം കാലനാശനതത്പരായ നമഃ ഓം നൈയ്യായികമതഘ്നായ നമഃ ഓം ബൗദ്ധസംഘവിനാശനായ നമഃ ഓം ഹേമാബ്ജധൃതപാണയേ നമഃ ഓം ഹോമസന്തുഷ്ടമാനസായ നമഃ ഓം പിതൃയജ്ഞസ്യഫലദായ നമഃ ഓം പിതൃവജ്ജനരക്ഷകായ നമഃ ഓം പദാതികർമനിരതായ നമഃ ഓം പൃഷദാജ്യപ്രദായകായ നമഃ 980 ഓം മഹാസുരവധോദ്യുക്തായ നമഃ ഓം സ്വാസ്ത്രപ്രത്യസ്ത്രവർഷകായ നമഃ ഓം മഹാവർഷതിരോധാനായ നമഃ ഓം നാഗാധൃതകരാംബുജായ നമഃ ഓം നമഃ സ്വാഹാ വഷട് വൗഷട് പല്ലവപ്രതിപാദകായ നമഃ ഓം മഹിരസദൃശഗ്രീവായ നമഃ ഓം മഹിരസദൃശസ്തവായ നമഃ ഓം തന്ത്രീവാദനഹസ്താഗ്രായ നമഃ ഓം സംഗീതപ്രീതമാനസായ നമഃ ഓം ചിദംശമുകുരാവാസായ നമഃ ഓം മണികൂടാദ്രിസഞ്ചരായ നമഃ ഓം ലീലാസഞ്ചാരതനുകായ നമഃ ഓം ലിംഗശാസ്ത്രപ്രവർതകായ നമഃ ഓം രാകേന്ദുദ്യുതിസമ്പന്നായ നമഃ ഓം യാഗകർമഫലപ്രദായ നമഃ ഓം മൈനാകഗിരിസഞ്ചാരിണേ നമഃ ഓം മധുവംശവിനാശനായ നമഃ ഓം താലഖണ്ഡപുരാവാസായ നമഃ ഓം തമാലനിഭതേജസേ നമഃ ശ്രീപൂർണാപുഷ്കലാംബാ സമേത ശ്രീഹരിഹരപുത്രസ്വാമിനേ നമഃ 1000 ഇതി ശ്രീ അയ്യപ്പ സഹസ്രനാമാവലീ

Recite with devotion and pure heart

Regular practice brings spiritual benefits